മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളുടെ ലൊക്കേഷന്‍ കാഴ്ചകള്‍ കാണാം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നുണ്ട് മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ രണ്ട് ചിത്രങ്ങള്‍ക്കായി. പരസ്യങ്ങളുടെ സംവിധാന രംഗത്ത് പ്രതിഭ തെളിയിച്ച....

ലാലേട്ടന്റെ ഡ്രാമ തിയേറ്ററുകളിലേക്ക്; ആകാംഷയോടെ ആരാധകർ..

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ നായകനായി എത്തുന്ന ഡ്രാമാ എന്ന ചിത്രത്തിന്റെ ലീസിംഗ് തിയതി പുറത്തുവിട്ടു.നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലായിരിക്കും ചിത്രം....

ലാലേട്ടനൊപ്പം ആദ്യ സിനിമ; ‘ലൂസിഫറി’ലൂടെ സഫലമായ ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് താരം

മലയാളത്തിന്റെ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സംവിധായക രംഗത്തേക്ക് വരുന്നവെന്ന വാർത്ത മലയാളികൾക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു. പ്രിയ താരത്തിന്റെ സിനിമയിൽ മോഹൻലാൽ....

രണ്ട് പതിറ്റാണ്ടുകൾ കാത്തുവച്ച സമ്മാനവുമായി ലാലേട്ടനെത്തേടി ആ ആരാധകൻ എത്തി..

മലയാളികൾക്ക് എന്നും ആവേശമായ താരമാണ് മോഹൻലാൽ..താരാരാധന മൂത്ത നിരവധി ആരാധകരെ നാം ദിവസവും കാണാറുണ്ട്. അത്തരത്തിൽ തന്റെ പ്രിയപ്പെട്ട താരത്തിന് നല്കാൻ....

ലാലേട്ടനൊപ്പം മഞ്ജുവാര്യറും ടൊവിനോയും; ഇഷ്ടതാരങ്ങളെ കാണാൻ ആരാധകർ

മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പത്മനാഭന്റെ നാട്ടിൽ  നടക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തങ്ങളുടെ ഇഷ്ടതാരങ്ങളെ....

നിമിഷങ്ങൾകൊണ്ട് ‘ലാലേട്ടനിൽ നിന്നും മമ്മൂക്കയിലേക്ക്’; അമ്പരപ്പിക്കുന്ന പ്രകടനവുമായി റിയാസ്

മലയാളികൾ എന്നും നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ് ‘രാവണ പ്രഭു’വിലെ മംഗലശ്ശേരി നീലകണ്ഠനും ‘നിറക്കൂട്ട്’ എന്ന ചിത്രത്തിലെ മമ്മൂക്കയുടെ കഥാപാത്രവും. മലയാളികളുടെ ഹൃദയങ്ങൾ....

ആദ്യമെത്തുക ‘രണം’ പിന്നാലെ ‘തീവണ്ടി’യും; ഓണച്ചിത്രങ്ങളുടെ പുതുക്കിയ റിലീസ് തീയതികള്‍

പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയത് ഒരുപിടി ഓണച്ചിത്രങ്ങള്‍ കൂടിയാണ്. കേരളത്തെ ഉലച്ച പ്രളയത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടത് പതിനൊന്നോളം മലയാള ചലച്ചിത്രങ്ങളാണ്. ഇതില്‍ ബിഗ് ബജറ്റ്....

ഒടി വിദ്യകൾക്കൊപ്പം പാട്ടും പാടി ലാലേട്ടൻ; ഒടിയൻ വിശേഷങ്ങൾ അറിയാം

പ്രശസ്ത പരസ്യസംവിധായകൻ വി എ ശ്രീകുമാർ മേനോൻ  ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ....

മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത് അശാന്ത്; വൈറലായ വീഡിയോ കാണാം

ഇന്നലെ നടന്ന  സംസ്ഥാന ചലച്ചിത്രമേളയിൽ താരമായത് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുത്ത അശാന്ത് കെ ഷ  എന്ന ബാലതാരമാണ്. മുഖ്യമന്ത്രി തന്നെയാണ്....

‘കൊച്ചുണ്ണി’ ട്രെയ്ൻ ഓടിത്തുടങ്ങി; ട്രെയ്ൻ ഫ്ലാഗ് ഓഫ് ചെയ്ത് നിവിൻ പോളി

മോഹന്‍ലാലും നിവിൻ പോളിയും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന റോഷൻ ആൻഡ്‌റൂസ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.  മലയാളത്തിലെ....

‘ഒടിയന്റെ’ വരവ് ആഘോഷമാക്കി ആരാധകർ; വീഡിയോ കാണാം…

മോഹൻലാലിനെ നായകനാക്കി  വി എ ശ്രീകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ വരവ് ആഘോഷമാക്കി ആരാധകർ. ചിത്രത്തിന്റെ പോസ്റ്ററിൽ പാലഭിഷേകം നടത്തിയും പടക്കം....

മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി റഹ്മാൻ; രണ്ടാമൂഴത്തിന്റെ വിശേഷങ്ങൾ അറിയാം..

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം രണ്ടാമൂഴത്തിന്റെ വിശേഷങ്ങളുമായി  ഏ ആർ റഹ്മാൻ. ‘യോദ്ധ’യ്ക്കു ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് റഹ്മാന്റേത്.....

‘ലൂസിഫറി’ന് വിനയായി മഴ….ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം കനത്ത മഴ....

കടൽ കടന്നും റെക്കോർഡ് നേടി ‘ദൃശ്യം’…

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. നിരവധി റെക്കോർഡുകൾ മലയാളത്തിൽ....

കർണനായി മോഹൻലാൽ; അഭിനയ മികവിനെ അഭിനന്ദിച്ച് പൃഥ്വിരാജ്…

അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സൂപ്പർ താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയ മികവിന്  അഭിനന്ദനവുമായി  എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.....

ആരാധകർ കാത്തിരുന്ന രണ്ടാമൂഴം ഉടൻ; പ്രഖ്യാപനവുമായി നിർമ്മാതാവ്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം രണ്ടാമൂഴത്തിന്റെ ചിത്രീകരണം 2019 ൽ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ബി ആർ....

‘പലപ്പോഴും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; കായംകുളം കൊച്ചുണ്ണി ഷൂട്ടിനിടെ മുതലകൾ ഉള്ള കുളത്തിലിറങ്ങി നിവിൻ, വീഡിയോ പുറത്തുവിട്ട് റോഷൻ ആൻഡ്രൂസ്

നിവിൻ പോളി നായക വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയിൽ തരണം ചെയ്യേണ്ടി വന്ന അപകടകങ്ങൾ വിവരിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്.....

മോഹൻലാലിനെ പിന്തുണക്കുന്ന ട്രോളുകളുമായി താരങ്ങളും ആരാധകളും…

മലയാള സിനിമയുടെ സൂപ്പർ താരം മോഹൻലാലിനെ പിന്തുണക്കുന്ന ട്രോളുകളുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം സിനിമാതാരങ്ങൾ. നടൻമാരായ അജു വർഗീസ്, ഹരീഷ്....

‘കായംകുളം കൊച്ചുണ്ണി’യിലെ അഭിനയ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയ ആനന്ദ്..

മലയാള സിനിമയിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന പുതിയ ചിത്രം  കായംകുളം കൊച്ചുണ്ണിയിലെ അഭിനയ വിശേഷങ്ങൾ പങ്കുവെച്ച് നടി പ്രിയ ആനന്ദ്. ഈ ചിത്രത്തിൽ അഭിനയിക്കാൻ....

പൃഥ്വിരാജിന്റെ ഏട്ടനായി മോഹൻലാൽ….

മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായകൻ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് മലയാളികൾ കേട്ടത്. ഇപ്പോഴിതാ പൃഥ്വിരാജ് സംവിധാനം....

Page 31 of 33 1 28 29 30 31 32 33