മഴക്കെടുതി; ജീഷ്മയുടെ പറഞ്ഞുറപ്പിച്ച വിവാഹം മുടങ്ങില്ല, സഹായ ഹസ്തവുമായി സുമനസുകൾ
കോഴിക്കോട്, ചാത്തമംഗലത്തെ രാജശേഖരന്റെ വീട്ടിൽ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു…ഇത്രയും നാൾ സ്വരൂക്കൂട്ടി വച്ചതെല്ലാം ചേർത്ത് മകൾ ജീഷ്മയുടെ വിവാഹം നടത്താൻ ഒരുങ്ങുകയായിരുന്നു....
മഴക്കെടുതി; ദുരിതബാധിതർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ
മഴക്കെടുതിയെത്തുടർന്ന് ദുരിതമേഖലയിൽ മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ നൽകുമെന്ന് ഭക്ഷ്യവിഭവ മന്ത്രി പി തിലോത്തമൻ. നിലവിൽ സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമില്ലെന്നും അധിക....
കാരുണ്യത്തിന്റെ പ്രതീകമായി പ്രദീപും; കടയിലെ വസ്ത്രങ്ങൾ വാരി നൽകിയ കച്ചവടക്കാരന് സാമൂഹ്യമാധ്യമങ്ങളുടെ കൈയടി
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി നിരവധിയാളുകളാണ് സഹായഹസ്തവുമായി എത്തുന്നത്. സഹായമന്വേഷിച്ച് എത്തിയവർക്ക് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകി കേരളക്കരയുടെ മുഴുവൻ....
ഇനിയുമുണ്ട് ഒരുപാട് നൗഷാദുമാർ; ദുരിതബാധിതർക്ക് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകി അബ്ദുള്ള
കേരള ജനതയ്ക്ക് മുന്നിൽ നന്മയുടെയും കാരുണ്യത്തിന്റെയും മുഖമായി മാറിയ നൗഷാദ് എന്ന വഴിയോര കച്ചവടക്കാരൻ നടന്നുകയറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ഇപ്പോഴിതാ തന്റെ....
തോരാമഴ; ഇടുക്കിയിൽ ഉരുൾപൊട്ടൽ
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഇരിപ്പുകല്ലുകുടിയിൽ ഉരുൾപൊട്ടി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം കനത്ത മഴയിൽ ഇടമലക്കുടിഗ്രാമം ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ ഇടുക്കി പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നിരുന്നു.....
സംസ്ഥാനത്തെ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി നടന്‍ ജയസൂര്യ. ലിനുവിന്റെ അമ്മയുമായി ജയസൂര്യ ഫോണില്‍ സംസാരിക്കുകയും....
മഴക്കെടുതി; ‘ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യുതിബിൽ 2020 ജനുവരിവരെ പിഴ കൂടാതെ അടയ്ക്കാമെന്ന്’ വൈദ്യുതി മന്ത്രി എംഎം മണി
മഴക്കെടുതിയിൽ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യുതി ബിൽ 2020 ജനുവരിവരെ പിഴ കൂടാതെ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി എം....
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി
ഇന്ത്യയുടെ അഭിമാനമായ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന് വീര്‍ചക്ര ബഹുമതി. പാകിസ്താന്റെ എഫ് 16 യുദ്ധവിമാനം തകര്‍ത്ത വിങ് കമാന്‍ഡറാണ്....
കവളപ്പാറയ്ക്ക് എതിര്‍വശത്തെ മലയില്‍ വിള്ളല്‍; പ്രദേശവാസികളെ ക്യാമ്പിലേയ്ക്ക് മാറ്റി
കേരളത്തില്‍ മഴ ശക്തമാകുന്നു. പലയിടങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്....
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഫിനോയിൽ നിർമ്മിച്ച് നൽകി കോഴിക്കോട് ശിശുഭവനിലെ കുരുന്നുകൾ
മഴ തകർത്ത കേരളത്തിന്റെ വേദനയിലും ആശ്വാസത്തിന്റെ പൊൻതൂവൽ സ്പർശവുമായി എത്തുകയാണ് കോഴിക്കോട് നിന്നും ഒരുകൂട്ടം കുഞ്ഞുങ്ങൾ. കോഴിക്കോട്ട് ശിശുഭവനിലെ കുട്ടികളാണ് 15000 ലിറ്റര്‍ ഫിനോയിൽ....
മഴക്കെടുതിക്ക് പിന്നാലെ സോയിൽ പൈപ്പിംഗ് പ്രതിഭാസവും
മണ്ണിടിച്ചിലിനും കനത്ത മഴയ്ക്കും പിന്നലെ കേരളത്തിൽ സോയിൽ പൈപ്പിംഗ് പ്രതിഭാസവും. ഭൂമിക്കടിയില്‍ നിന്നും വെള്ളവും മണലും ചെളിക്കൊപ്പം പുറത്തേക്ക് വരുന്നതാണ്....
“മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കും”: വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിന് ആവശ്യമായ....
മലഞ്ചെരുവിലെ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
കേരളത്തിന്റെ വടക്കന്‍ ജില്ലകളെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്. വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ കുറവുണ്ടായതോടെ പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും....
‘എല്ലാം നഷ്ടമായ കൂട്ടുകാർക്ക് കുറച്ചു സാധനങ്ങൾ എത്തിച്ചുകൊടുക്കണം, ഒപ്പം ഇഷ്ടതാരത്തെ ഒന്ന് കാണണം’; ആഗ്രഹം സഫലീകരിച്ച് കുഞ്ഞുമകൻ
മഴക്കെടുതിയിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് നേരെ കാരുണ്യത്തിന്റെ ഹസ്തം നീട്ടി നിരവധിയാളുകളാണ് മുന്നോട്ട് വരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായങ്ങൾ എത്തിച്ച് നൽകുന്നതിനായി നിരവധി....
‘ആകെ അറിയാവുന്നത് ഡാൻസാണ്’; ദുരിതബാധിതർക്ക് പണം നൽകാൻ നൃത്തം ചെയ്യാനൊരുങ്ങി ഏഴാം ക്ലാസുകാരി
പ്രളയബാധിതരെ സഹായിക്കാന്‍ തന്നാലാകുന്നവിധം സഹായ ഹസ്തവുമായി എത്തുകയാണ് കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഒരു കൂട്ടം മനുഷ്യർ. പ്രായഭേദമന്യേ നിരവധി ആളുകളാണ്....
മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്: ജാഗ്രതാ നിര്‍ദ്ദേശം
കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ മഴ ശക്തമാകുന്നു. രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്....
മത്സ്യത്തൊഴിലാളികൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം, ശക്തമായ കാറ്റിന് സാധ്യത
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ 50 – 55....
ചിലരങ്ങനെയാണ്. എല്ലാവരെയും സ്വന്തമായി കരുതും. മറ്റുള്ളവരുടെ വേദനകളിലും സ്വയം ഉള്ളു നീറും. അനസും അങ്ങനെയാണ്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ വേദനകള്‍ കണ്ടില്ലെന്നു....
കവളപ്പാറ ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ ഹൃദയഭേദകമായ അനുഭവം പങ്കുവച്ച് ഡോക്ടർ അശ്വതി സോമൻ…
കേരളത്തെ മുഴുവൻ ഞെട്ടടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മലപ്പുറം കവളപ്പാറയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. വ്യാഴാഴ്ച രാത്രിയോടെയാണ് കവളപ്പാറയിൽ ആദ്യം ഉരുൾപൊട്ടിയത്. മുപ്പതോളം കുടുംബാംഗങ്ങളാണ് അന്ന് മണ്ണിനടിയിൽപെട്ടത്.....
കേരളത്തിൽ വീണ്ടും മഴയ്ക്ക് സാധ്യത
കേരളത്തിൽ മിക്കയിടങ്ങളിലും മഴ കുറഞ്ഞ ആശ്വാസത്തിലാണ് ആളുകൾ. എന്നാൽ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇനി....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

