ഓണപ്പൊലിമയില്‍ ഒരു പാട്ട്; ‘പൂത്തിരുവോണ’ത്തെ വരവേറ്റ് ആസ്വാദകര്‍

മഹാമാരിയുടെ നോവുകള്‍ അകന്നിട്ടില്ലെങ്കിലും ഓണത്തെ വരവേല്‍ക്കുകയാണ് മലയാളികള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ മലയാളികളുടെ ഓണാഘോഷം. ഓണക്കാലമായതുകൊണ്ടുതന്നെ നിരവധി ഓണപ്പാട്ടുകളും....