പ്രണവിന്റെ സിനിമാ ലൊക്കേഷനിൽ മോഹൻലാലിന്റേയും സുചിത്രയുടെയും സർപ്രൈസ് സന്ദർശനം- വീഡിയോ

യുവതാരങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന വ്യക്തിയാണ് നടൻ മോഹൻലാൽ. മകൻ പ്രണവ് സിനിമയിലേക്ക് എത്തിയപ്പോഴും പിന്തുണയുമായി മോഹൻലാൽ സജീവമായിരുന്നു. എന്നാൽ സിനിമയേക്കാൾ....

‘അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ’ ലാലിന്റെ ആ വാക്ക് ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിറങ്ങി, ഹൃദയംതൊട്ട് കുറിപ്പ്

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം മനുഷ്യത്വം കൊണ്ടും സഹജീവി സ്നേഹം കൊണ്ടും സ്ഥാനം ഉറപ്പിക്കുന്ന നിരവധി താരങ്ങൾ ഉണ്ട്. മലയാള സിനിമ....

സിനിമയിലെ മോഹന്‍ലാലിന്റെ ‘ആക്ഷന്‍’ പോലെ ജീവിതത്തില്‍ മകള്‍ വിസ്മയയുടെ ‘ആക്ഷന്‍’: വൈറല്‍ വീഡിയോ

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്.....

‘ഈ ചിത്രത്തിൽ പ്രണവുണ്ട്, കണ്ടുപിടിക്കാമോ?’- ആരാധകരെ കുഴപ്പിച്ച് വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ....

പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ ചിത്രം ‘ഹൃദയം’ ഷൂട്ടിംഗ് ആരംഭിച്ചു

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊല്ലങ്കോട് ആണ് ഷൂട്ടിംഗ്....

‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ന്റെ കഥയുമായി പ്രണവ്, ചിത്രം നിരാശപ്പെടുത്തില്ലെന്ന് സംവിധായകൻ, അക്ഷമരായി ആരാധകർ..

ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി വന്ന അച്ഛന് പിന്നാലെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി മകൻ പ്രണവ് മോഹൻലാൽ എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ്....

ആക്ഷൻ പറഞ്ഞ് അച്ഛൻ; ആടിത്തിമിർത്ത് കല്യാണിയും പ്രണവും

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ്....

ചരിത്രം ആവർത്തിക്കപ്പെടുന്നു; ഇരുപതാം നൂറ്റാണ്ടിലെ കൂട്ടുകെട്ട് ആവർത്തിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ട്…

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരാണ് മോഹൻലാലും സുരേഷ് ഗോപിയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചവ തന്നെയായിരുന്നു. അതിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ....

‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു; വീഡിയോ കാണാം..

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ താരങ്ങൾക്കൊപ്പം അതിഥിയായി എത്തിയ....

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ലെ നായികയെ പരിചയപ്പെടുത്തി അരുൺ ഗോപി

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ ലോകം. ചിത്രത്തിലെ നായിക....

കടല്‍തീരത്ത് സര്‍ഫിങ് ബോര്‍ഡുമായി പ്രണവ്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുതിയ പോസ്റ്റര്‍

‘ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രന്‍ പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്ന ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’.....

പ്രണവ് മോഹന്‍ലാലിന് കേക്ക് നല്‍കി, ക്രിസ്മസ് ആഘോഷിച്ച് മമ്മൂട്ടി; വീഡിയോ കാണാം

സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് ലോകം ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് സിനിമാലോകത്തെ ഒരു സ്‌നേഹവീഡിയോ. മലായാളത്തിന്റെ മെഗാസ്റ്റാര്‍....

മരയ്ക്കാറിൽ അച്ഛന്റെ ചെറുപ്പം അഭിനയിക്കാൻ മകൻ എത്തുന്നു..

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ ഭാഗമായി മോഹൻലാലും. ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം അഭിനയിക്കാൻ എത്തുന്നത്....

ആരാധകരെ ആവേശം കൊള്ളിക്കാൻ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ’ ടീസർ എത്തുന്നു..

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ’ പുതിയ ടീസർ നാളെ പുറത്തിറങ്ങും. ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ചിത്രത്തിനായി അക്ഷമരായി....

‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലെ പ്രണവിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ‘ഇരുപതാം നൂറ്റാണ്ടിലെ’ നായകൻ

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ’ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മോഹൻലാൽ. ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ചിത്രത്തിനായി ആവേശത്തോടെ....

ചിത്രീകരണം പൂർത്തിയാക്കി ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ’ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന....

ഇരുപതാം നൂറ്റാണ്ടിലെ കൂട്ടുകെട്ട് ആവർത്തിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തലമുറ.. 

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരാണ് മോഹൻലാലും സുരേഷ് ഗോപിയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചവ തന്നെയായിരുന്നു. അതിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ....

ട്രെയിനിൽ തൂങ്ങിക്കിടന്ന് പ്രണവ്; വൈറലായ ചിത്രങ്ങൾ കാണാം

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ’ അവസാനഘട്ട ഷൂട്ടിങ്ങാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ....

സംവിധാന രംഗത്തേക്ക് ചുവടുവെച്ച് ഐ വി ശശിയുടെ മകൻ; നായകനായി പ്രണവ് മോഹൻലാൽ

നവാഗതനായ അനി ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്നു. ഐ വി ശശിയുടെ....

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി പ്രണവ് എത്തുമ്പോൾ; ആരാധകരോട് അഭ്യർത്ഥനയുമായി സംവിധായകൻ..

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുപത്തൊന്നാം....

Page 2 of 3 1 2 3