‘ആ കാരുണ്യനായകൻ ഇനി സിനിമ നായകൻ’; ആംബുലൻസിന് വഴിയൊരുക്കിയ പോലീസുകാരൻ സിനിമയിലേക്ക്

കോട്ടയം ടൗണിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസിന് വഴിയൊരുക്കിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആംബുലൻസിന് കൃത്യമായി വഴിയൊരുക്കിയ പൊലീസ്....