തലയില്ല, ഓർമ്മയുണ്ട്; പടർന്നുപന്തലിക്കുന്ന വിചിത്രജീവിയെക്കണ്ട് അമ്പരന്ന് ഗവേഷകർ

തലവാചകം കേട്ട് അത്ഭുതപ്പെടേണ്ട…സംഗതി സത്യമാണ്. ഭൂമിയിലെ ഏറ്റവും വിചിത്രമായ ജീവിവർഗങ്ങളിൽ ഒന്നാണ് തലയും കണ്ണുമില്ലാത്ത പടർന്ന് പന്തലിക്കുന്ന ഫിസാറം പോളിസെഫാലം....