തോൽവിയോടെ തുടക്കം; അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യയുടെ കുതിപ്പ്

ലോകമെങ്ങുമുള്ള അർജന്റീന ആരാധകരെയും മെസി ആരാധകരെയും ഞെട്ടിച്ച് ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. സൗദി അറേബ്യയാണ് മിശിഹായുടെ അർജന്റീനയെ....

“സർ, 3 മണിക്ക് സ്‌കൂൾ വിടാമോ, അർജന്റീനയുടെ കളി കാണണം..”; രസകരമായ കത്ത് വൈറലാവുന്നു

സൗദി അറേബ്യയ്‌ക്കെതിരെയാണ് ലയണൽ മെസിയുടെ അർജന്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം. 3.30 നാണ് മത്സരം ആരംഭിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് മെസിയും....

മിശിഹായുടെ അർജന്റീന ഇന്നിറങ്ങുന്നു; മത്സരം അൽപസമയത്തിനകം

സാക്ഷാൽ ലയണൽ മെസിയുടെ അർജന്റീന ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുകയാണ്. സൗദി അറേബ്യയ്ക്കെതിരെയുള്ള മത്സരം 3.30 നാണ് നടക്കുന്നത്. കേരളത്തിലടക്കം....

സ്കൈ ഹൈ; ന്യൂസിലൻഡിനെ 65 റൺസിന് തോൽപ്പിച്ച് ഇന്ത്യ, സൂര്യകുമാറിന് കൂറ്റൻ സെഞ്ചുറി

ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ടി 20 മത്സരത്തിൽ 65 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 51 പന്തിൽ 111 റൺസ്....

പകരം വീട്ടി ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദിനെതിരെയുള്ള ജയത്തോടെ പോയിന്റ് പട്ടികയിൽ കൊമ്പന്മാർ മൂന്നാമത്

ഒടുവിൽ കഴിഞ്ഞ സീസണിലെ ഫൈനലിലേറ്റ പരാജയത്തിന് ബ്ലാസ്റ്റേഴ്‌സ് കണക്ക് തീർത്തു. ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ്....

കഴിഞ്ഞ സീസണിലെ കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു; ഹൈദരാബാദിനെതിരെയുള്ള മത്സരം 7.30 ന്

കഴിഞ്ഞ സീസണിലെ ഫൈനൽ മത്സരത്തിൽ ഏറ്റുവാങ്ങിയ പരാജയത്തിന് പകരം വീട്ടാനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ഫൈനലിൽ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ ഹൈദരാബാദ്....

റൊണാൾഡോയുടെ പകരക്കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നുവെന്ന് സൂചന

കഴിഞ്ഞ കുറച്ചു നാളുകളായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ബന്ധം വഷളായി കൊണ്ടിരിക്കുകയായിരുന്നു. ഒരു അഭിമുഖത്തിൽ....

ഇത്തവണ വനിതകളുടെ വിസിൽ മുഴങ്ങും; ലോകകപ്പ് ചരിത്രത്തിലാദ്യമായി മത്സരം നിയന്ത്രിക്കാൻ വനിത റഫറിമാർ

നാളെയാണ് കാൽപന്ത് കളിയുടെ മാമാങ്കത്തിന് കൊടിയേറുന്നത്. ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയർ ഇക്വഡോറിനെ നേരിടും. ലോകകപ്പ് വേദിയായി....

ഒരു നാൾ വരും; മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം സുനിൽ ഛേത്രിയുടെ കട്ടൗട്ട്, സ്ഥാപിച്ചത് തൃശൂരിൽ

ഞാറാഴ്‌ചയാണ് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നത്. കേരളത്തിലാകെ ഫുട്‍ബോൾ ലോകകപ്പിന്റെ ആവേശമാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ലെക്സുകളും ഉയർത്തിയാണ്....

“ഫു്ടബോളിന് വേണ്ടി എല്ലാം നല്‍കിയ മനുഷ്യന്‍..”; മെസിയെ പറ്റി റൊണാൾഡോ

ഖത്തർ ലോകകപ്പ് ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാനത്തേതാകുമെന്നാണ് ആരാധകർ കരുതുന്നത്. എക്കാലത്തെയും മികച്ച താരങ്ങളായ ഇരുവരും....

ക്രിസ്റ്റ്യാനോയുടെ ചുവർ ചിത്രം നീക്കം ചെയ്‌ത്‌ മാഞ്ചസ്റ്റർ യുണൈറ്റഡ്; വിഡിയോ വൈറലാവുന്നു

കുറച്ചു നാളുകളായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ പല പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. ഇപ്പോൾ താരത്തിന്റെ ചുവർ....

വില്യംസണെ റിലീസ് ചെയ്‌ത്‌ സൺറൈസേഴ്‌സ്; തീരുമാനത്തിൽ അത്ഭുതമില്ലെന്ന് താരം

ഐപിഎല്ലിലെ ഏറ്റവും മികച്ച നിമിഷങ്ങൾ ആരാധകർക്ക് നൽകിയ പല പ്രമുഖ താരങ്ങളും തങ്ങളുടെ ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ്. ഇപ്പോൾ കെയിൻ....

അടുത്ത സീസണിലും രാജസ്ഥാനിൽ മലയാളി സാന്നിധ്യം; സഞ്ജുവിനൊപ്പം ദേവ്ദത്തും ടീമിൽ തുടരും

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൽ അടുത്ത ഐപിഎൽ സീസണിലും മലയാളി സാന്നിധ്യം ഉണ്ടാവും. ടീമിന്റെ നായകൻ കൂടിയായ സഞ്ജുവിനൊപ്പം....

മുംബൈ ഇന്ത്യൻസിനെതിരെ കളിക്കാൻ താൽപര്യമില്ല, പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു; ഇനി പുതിയ റോളിൽ

മുംബൈ ഇന്ത്യൻസിന്റെ സൂപ്പർ താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു. താരത്തെ മുംബൈ ഈ സീസണിൽ ഒപ്പം കൂട്ടാൻ....

“കോലിയെയും രോഹിത്തിനെയും മറികടന്നേക്കാം, പക്ഷെ ധോണിയെ പോലെ ധോണി മാത്രം..”; മുൻ ഇന്ത്യൻ നായകന് വലിയ പ്രശംസയുമായി ഗൗതം ഗംഭീർ

ടി 20 ലോകകപ്പ് സെമിയിലെ ദയനീയ പരാജയത്തിന് ശേഷം വലിയ വിമർശനമാണ് ഇന്ത്യൻ ടീം നേരിടുന്നത്. ഒന്ന് പൊരുതാൻ പോലും....

നായകൻ മെസി, ലോസെൽസോ പുറത്ത്; അർജന്റീനയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

മെസിക്ക് വേണ്ടി ലോകകപ്പ് നേടാൻ ഒരുങ്ങുന്ന അർജന്റീനയുടെ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിന്റെ നായകൻ ലയണൽ മെസി തന്നെയാണ്.....

2014 ലെ മിന്നും താരം മരിയോ ഗോട്സെ ടീമിൽ; ലോകകപ്പിനായി ജർമ്മനി ഒരുങ്ങി

2014 ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ സ്വപ്‌നങ്ങളെ ഇല്ലാതാക്കി ജർമനിക്ക് കപ്പ് നേടിക്കൊടുത്ത താരമാണ് മരിയോ ഗോട്സെ. നിർണായക സമയത്ത്....

“സഞ്ജു ചേട്ടാ ഹാപ്പി ബര്‍ത്ത്ഡേ ടു യൂ..”; സഞ്ജു സാംസണ് പിറന്നാളാശംസയുമായി ഒരു കുട്ടി ആരാധകൻ…

ഇന്നാണ് മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പിറന്നാൾ. തന്റെ ഇരുപത്തിയെട്ടാം പിറന്നാളാണ് താരം ആഘോഷിക്കുന്നത്. നിരവധി ആരാധകരാണ്....

സങ്കടം അടക്കാനാവാതെ രോഹിത് ശർമ്മ, ചേർത്ത് പിടിച്ച് രാഹുൽ ദ്രാവിഡ്; മെൽബണിൽ നിന്നുള്ള ദൃശ്യങ്ങൾ ആരാധകർക്ക് നൊമ്പരമാവുന്നു

അവിശ്വസനീയമായ തോൽവിയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേരിട്ടത്. 10 വിക്കറ്റിന്റെ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകൾ ഇതോടെ....

10 വിക്കറ്റിന്റെ കനത്ത തോൽവി; ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തേക്ക്

ഇംഗ്ലണ്ടിനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങി ലോകകപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ് ഇന്ത്യ. 10 വിക്കറ്റിന്റെ സമ്പൂർണ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 86....

Page 10 of 60 1 7 8 9 10 11 12 13 60