സോഷ്യല്‍മീഡിയയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുരസ്‌കാര ശോഭ പകരാന്‍ ട്വന്റിഫോര്‍ ന്യൂസ്: ഇഷ്ട വ്‌ളോഗര്‍മാരെ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം

ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സൈബര്‍ ഇടങ്ങളില്‍ സൂപ്പര്‍സ്റ്റാറുകളായി തിളങ്ങുന്ന വ്‌ളോഗര്‍മാര്‍ ഏറെയാണ്. കൈയെത്താ ദൂരത്തെ കാഴ്ചകളും വിവരങ്ങളുമെല്ലാം ഒരു വിരല്‍ത്തുമ്പിന്....