“സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടി”; പതിനേഴുകാരന് രക്ഷകനായി വളർത്തുനായ!!
വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ....
“ചുരുങ്ങിയ കാലയളവിൽ സ്വന്തമാക്കിയ നേട്ടം”; 10 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടര്‍ മെട്രോ!!
കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം....
‘ആറ് മാസം മുന്‍പ് നഷ്ടപെട്ട ആഭരണം മാലിന്യത്തിൽ, തിരികെ ഏൽപ്പിച്ച് ഹരിത കർമ്മ സേനാംഗം”; അഭിനന്ദവുമായി മന്ത്രി എംബി രാജേഷ്
ആറുമാസം മുൻപ് കാണാതായ സ്വർണ്ണവള കണ്ടെത്തി ഉടമയെ തിരിച്ചേൽപ്പിച്ച് ഹരിത കർമ്മ സേനാംഗം. പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയാണ് ബിന്ദുവാണ്....
30 മിനിറ്റില്‍ ഈ ഓംലെറ്റ് കഴിച്ചാൽ സമ്മാനായി ഒരു ലക്ഷം രൂപ!
പലതരം മത്സരങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഓംലെറ്റ് കഴിച്ച് ഒരു ലക്ഷം നേടുന്ന ഒരു മത്സരമാണ് സോഷ്യൽ മീഡിയയിൽ....
പൂക്കൾ വിതറി, നൃത്തം ചെയ്ത് പാക് താരങ്ങൾക്ക് സ്വാഗതം; വിഡിയോ പങ്കുവച്ച് പിസിബി
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിനായി അഹ്മദാബാദിലെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിന് ഊഷ്മള വരവേല്പ്. ജീവനക്കാർ റോസാദളങ്ങൾ വിതറിയും പൊന്നാട അണിയിച്ചും നൃത്തം....
ലിറ്റിൽ മിസ്സ് റാവുത്തർ റിലീസിന് തയ്യാറെടുക്കുന്നു; ശ്രദ്ധനേടി ഗൗരി കിഷനും ഷേർഷയും ഒരുമിച്ചുള്ള വീഡിയോ
ലിറ്റിൽ മിസ്സ് റാവുത്തർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഗൗരി കിഷനും ഷേർഷായും ഒരുമിച്ചുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ....
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ‘തടവ്’
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഇടം നേടി ‘തടവ്’. എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ്....
മേക്കപ്പ് വേണ്ട, സ്വാഭാവിക സൗന്ദര്യം മതി; മേക്കപ്പില്ലാതെ നടന്ന ആദ്യ സൗന്ദര്യമത്സരം!!
മേക്കപ്പില്ലാത്ത സൗന്ദര്യ മത്സരത്തെ കുറിച്ച് ഒരുപക്ഷെ നമുക്ക് ചിന്തിക്കാൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ വാർത്തകളിൽ ശ്രദ്ധനേടുന്നത് മേക്കപ്പില്ലാതെ നടന്ന സൗന്ദര്യ....
കൂട്ടുകാരന് അയച്ചത് 2000 രൂപ; അക്കൗണ്ടിലേക്ക് വന്നത് 753 കോടി; ഞെട്ടി യുവാവ്!!
തമിഴ്നാട്ടിലെ ഒരു ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഒന്‍പതിനായിരം കോടി രൂപ നിക്ഷേപിച്ചത് ഈ അടുത്ത് ഏറെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.....
ആഗ്രഹത്തിന് പ്രായം തടസമല്ല; 104-ാം വയസ്സിൽ 13,500 അടി മുകളിൽ നിന്ന് മുത്തശ്ശിയുടെ തകർപ്പൻ സ്കൈഡൈവിങ്!!
ആഗ്രഹങ്ങൾക്ക് പ്രായം ഒരു തടസമല്ല. സ്വന്തമാക്കാനുള്ള മനസും കരുത്തും മതി. അതിനൊരു മാതൃകയാകുകയാണ് ഡൊറോത്തി ഹോഫ്നർ എന്ന മുത്തശ്ശി. മുത്തശ്ശിയുടെ....
മരണം പ്രവചിച്ച് കൈനോട്ടക്കാരി, ഒപ്പം സമ്മാനമായി ചോക്ലേറ്റും; മണിക്കൂറുകൾക്കുള്ളിൽ യുവതിക്ക് മരണം!!
ബ്രസീലിൽ യുവതിയുടെ മരണം പ്രവചിച്ച് മണിക്കൂറുകൾക്കകം അന്ത്യം. ബ്രസീലിയാണ് യുവതിയായ ഫെർണാണ്ട വലോസ് പിന്റോയാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. നഗരത്തിലൂടെ....
’10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണം പോയി’; അന്വേഷണം ആരംഭിച്ച് പൊലീസ്
ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. 10 ലക്ഷം രൂപയായിരുന്നു....
യുട്യൂബിൽ തരംഗം സൃഷ്ടിച്ച് വിജയ്‌യുടെ ‘ലിയോ’ ട്രെയിലർ
ദളപതി വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ വമ്പൻ ട്രെയിലർ പുറത്തിറങ്ങി. റിലീസ് ചെയ്ത് അഞ്ച് മിനിറ്റുകൾക്കുള്ളിൽ ട്രെയിലർ....
“പതറാതെ അവൻ കൂട്ടുകാരനെ ചേർത്ത് നിർത്തി”; വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരന് പുതുജീവിതം നൽകി 11കാരൻ
വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി 11 വയസുകാരൻ. മലപ്പുറം ചെമ്മാട് ചെറുമുക്ക് സ്വദേശി അബൂബക്കറിന്റെ മകൻ മുഹമ്മദ്....
അർബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക്; വിവാഹവേദിയിലേക്ക് തന്നെ ചികിത്സിച്ച ഡോക്ടർമാർക്കൊപ്പം എത്തി വധു!!
ചിലരുടെ ജീവിതങ്ങൾ നമ്മെ ഏറെ പ്രചോദിപ്പിക്കാറുണ്ട്. നമുക്ക് ഏറെ അത്ഭുതവും അഭിമാനവും സന്തോഷവുമൊക്കെ നൽകും. അർബുദത്തെ അതിജീവിച്ച് വിവാഹ ജീവിതത്തിലേക്ക്....
ജപ്പാൻ ഗ്രാമത്തിൽ 20 വർഷത്തിനിടെ ആദ്യ കൺമണി; കുഞ്ഞിന്റെ ജനനം ആഘോഷമാക്കി ഗ്രാമവാസികൾ!!
ഒരു കുഞ്ഞിന്റെ ജനനം ഒരു കുടുംബത്തിന് ഏറെ സന്തോഷകരമായ വാർത്തയാണ്. ഓരോ പുതിയ ജീവനും ലോകത്തിനുള്ള വിലയേറിയ സമ്മാനവും. ഇത്....
ലാപ്ടോപ്പ് വാങ്ങി നൽകിയില്ല; സ്വന്തമായി ലാപ്ടോപ്പ് നിർമ്മിച്ച് കൊച്ചുകുട്ടി!!
കുട്ടികൾ കൗതുകമുള്ളവരാണ്. എന്തിനെകുറിച്ചറിയാനും അവർക്ക് ജിജ്ഞാസ കാണും. പരിമിതകളില്ലാത്ത സർഗ്ഗശേഷിയുള്ളവരുമാണ് അവർ. അത്തരം ഇരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ....
ഹൈസ്‌കൂളിൽ ആരംഭിച്ച പ്രണയം, ഒരുമിച്ച് ജീവിച്ച 69 വർഷങ്ങൾ; അവസാനം മരണത്തിലും ഒരുമിച്ച് ദമ്പതികൾ!!
ഒരുമിച്ചായിരിക്കണം, മരണം വരെ കൂടെ ഉണ്ടായിരിക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നവരുണ്ട്. പക്ഷെ ചിലതൊന്നും അങ്ങനെയാകണമെന്നില്ല. പുതിയ ആളുകളും കൂട്ടുകളുമായി ജീവിതം....
“കുഞ്ഞിന് മുന്നിൽ തല കുനിച്ച കലക്ടറിന് കവിളിലൊരു പൊന്നുമ്മ”; നബി ദിനാഘോഷത്തിൽ പങ്കുചേർന്ന് ദിവ്യ എസ്. അയ്യർ
ഇന്നത്തെ നബിദിനാഘോഷങ്ങളിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നായിരുന്നു ദിവ്യ എസ് അയ്യർ പങ്കുവെച്ച വീഡിയോ. നിരവധി കുഞ്ഞുങ്ങളുടെ സ്നേഹത്തിന് നടുക്കായിരുന്നു....
100 കോടി ക്ലബ്ബിൽ ഇടംനേടിയ ആർ ഡി എക്സ് ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ
ഓണക്കാലത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ, ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ആർ ഡി എക്സ്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

