നടൻ നീരജ് മാധവ് വിവാഹിതനായി. ചിത്രങ്ങൾ കാണാം

നടൻ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സിലാണ് അനുബന്ധ  ചടങ്ങുകൾ നടന്നത്.ചിത്രങ്ങൾ കാണാം