മലയാളത്തിലെ മഹാനടന്മാരെ വേദിയിലെത്തിച്ച സിറാജിന്റെ തകർപ്പൻ പ്രകടനം കാണാം

മലയാളത്തിലെ മഹാനടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും വേദിയിൽ അവതരിപ്പിച്ച് സിറാജ്. കോമഡി ഉത്സവ വേദിയെ കുടുകുടെ ചിരിപ്പിച്ച തകർപ്പൻ പ്രകടനവുമായി സിറാജ്. ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റെടുത്ത സിറാജിന്റെ പെർഫോമൻസ് കാണാം…

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.