കനകത്തെ കാണാൻ പോയ ബാലുവിന് നീലു ഒരുക്കിയ സ്വീകരണം ; വീഡിയോ കാണാം…

സാധാരണക്കാരുടെ കഥയുമായെത്തി പ്രേക്ഷക മനസ്സിൽ ഒരു ഹരമായി മാറിയ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ ബാലുവിന്റെ മധുരൈ യാത്രയാണ് ഈ എപ്പിസോഡിൽ.

നീലുവിനോടും കുട്ടികളോടും പറയാതെ മധുരയിലെ ചൊക്കലിംക മാമനെയും കനകത്തെയും കാണാൻ പോയ ബാലുവിന്റെ തിരിച്ചുവരവാണ് ഈ എപ്പിസോഡിൽ. തമിഴ്‌നാട്ടിൽ നിന്നും തിരിച്ച് വീട്ടിലെത്തിയ ബാലു നീലുവിന്റെ പിണക്കം മാറ്റാൻ നടത്തുന്ന ശ്രമങ്ങളും തമാശകളും കാണാം..