ലച്ചുവിനെ കുടുക്കാൻ പുതിയ ഐഡിയയുമായി കേശുവും ശിവയും; വീഡിയോ കാണാം..

പ്രായമായ പെണ്മക്കളുള്ള എല്ലാ മാതാപിതാക്കന്മാരെയും പോലെ ലച്ചുവിന്റെ കാര്യത്തിലും കുറച്ച് ടെൻഷനിലാണ് ബാലുവും നീലുവും. ലച്ചുവിന്റെ അമിതമായ ഫോൺ ഉപയോഗത്തിലൂടെ ലച്ചു മോശമായി പോകുമോ എന്നുള്ള സംശയത്തിലാണ് ബാലുവും കേശുവും.

ലച്ചുവിന്റെ കള്ളത്തരം പൊളിക്കാനുള്ള ശ്രമത്തിലാണ് കേശു. അങ്ങനെ ലച്ചുവിനെ  കുടുക്കാൻ പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് കേശുവും ശിവയും. ലച്ചുവിനെ കുടുക്കാൻ ഫേസ്ബുക്കിൽ പുതിയ ഫേക്ക് അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് കേശു.

എന്തായാലും ലച്ചു പുതിയ അക്കൗണ്ട് അക്‌സെപ്റ്റ് ചെയ്തു. ചാറ്റും തുടങ്ങി….ബാക്കി സ്‌ക്രീനിൽ… എപ്പിസോഡ് കാണാം…