മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് കനിഹ. സിനിമയ്ക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം. ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനുമൊത്തുള്ള വ്യായാമ മുറയാണ് കനിഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
രസകരമായ വീഡിയോക്ക് നിരവധി കമന്‍റുകളും ലൈക്കുകളും ലഭിച്ചിരുന്നു. ആരുടെയും സഹായമില്ലാതെയാണ് ഇരുവരും ചേർന്ന് ഈ എക്‌സസൈസ് ചെയ്തിരിക്കുന്നത്. ഫിറ്റ്നസ് ചലഞ്ചിന് പുറമെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന നിരവധി ചലഞ്ചുകളുടെ കൂട്ടത്തിലേക്കാണ് കനിഹ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ വീഡിയോ കാണാം..
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.