കൊച്ചുവർത്തമാനങ്ങളുമായി ബാലുവും പാറുകുട്ടിയും; രസകരമായ വീഡിയോ കാണാം..

January 18, 2019

നമ്മുടെ പാറുകുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ബാലുവും നീലുവും കുട്ടികളും. പാറുക്കുട്ടി ജനിച്ചിട്ട് ഒരുവർഷം കഴിഞ്ഞെന്ന് വിശ്വസിക്കാൻ പറ്റാതിരിക്കുകയാണ് ബാലുവും കൂട്ടരും…

പാറുക്കുട്ടി ബാലുവിനെ ബാലുവെന്ന് വിളിക്കാൻ തുടങ്ങിയത്രേ… എല്ലാവരെയും പോലെ തന്നെ പാറുകുട്ടിയും ഇപ്പോൾ കൊച്ചുവാർത്തമാനങ്ങളൊക്കെ പറഞ്ഞുതുടങ്ങി. എല്ലാവരെയും പേര് വിളിക്കാനും, ഫ്ലയിങ് കിസ് കൊടുക്കാനുമൊക്കെ പഠിച്ചുകഴിഞ്ഞു നമ്മുടെ പാറുക്കുട്ടി.

കുഞ്ഞുവാവയുടെ പിറന്നാൾ ഗംഭീരമാക്കാൻ പ്ലാൻ ചെയ്യുകയാണ് കുട്ടികൾ…രസകരമായ വീഡിയോ കാണാം…