രഞ്ജിനി ഹരിദാസിന്റെ വിവാഹവും ചില രസികന്‍ സംഗതികളും: ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ ഉടന്‍ വരുന്നു

Ingane Oru Bharyayum Bharthavum in Flowers TV

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കാറുണ്ട് ഫ്‌ളവേള്‌സ് ടിവി. ദൃശ്യമികവില്‍ വിസ്മയക്കാഴ്ചകളുമായി മനസ്സുകള്‍ കീഴടക്കിയ ഫ്‌ളവേഴ്‌സ് ടിവിയില്‍ പുതിയൊരു പരിപാടി കൂടി ഒരുങ്ങുന്നു.

ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്നാണ് പരിപാടിയുടെ പേര്. രഞ്ജിനി ഹരിദാസും തെരഞ്ഞെടുക്കപ്പെട്ട കുറച്ച് ദമ്പതികളും അണിനിരക്കുന്ന ഈ പരിപാടി ഉടന്‍ പ്രേക്ഷകരിലേക്കെത്തും.

ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയുടേതായി പുറത്തിറങ്ങിയ പ്രൊമോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. രഞ്ജിനി ഹരിദാസാണ് പ്രൊമോയിലെ പ്രധാന ആകര്‍ഷണം.

രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു..!! അതിന് പിന്നിൽ രസകരമായ ചില സംഗതികളുണ്ട്

രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു..!! അതിന് പിന്നിൽ രസകരമായ ചില സംഗതികളുണ്ട്..എന്താണെന്നല്ലേ?? കാത്തിരുന്ന് കാണുകഇങ്ങനെ ഒരു ഭാര്യയും ഭർത്താവും | ഉടൻ ആരംഭിക്കുന്നു നിങ്ങളുടെ ഫ്‌ളവേഴ്‌സിൽ #InganeOruBharyayumBharthavum #CoupleShow #Exclusive #Promo #ComingSoon

Flowers TV ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಅಕ್ಟೋಬರ್ 14, 2020

Story highlights: Ingane Oru Bharyayum Bharthavum in Flowers TV