News Desk

കേരളത്തില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം

ഒരു വര്‍ഷത്തിലേറെയായി രാജ്യം കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുമ്പോഴും പൂര്‍ണമായും ചെറുക്കാന്‍ സാധിച്ചിട്ടില്ല കൊറോണ വൈറസ് വ്യാപനത്തെ. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദ്ദേശം....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 4650 പേര്‍ക്ക്

കേരളത്തിൽ ഇന്ന് 4650 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂർ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂർ 176, വയനാട് 143, കാസർഗോഡ് 124, ഇടുക്കി 78 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല...

ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച് മൈജിയുടെ 84-ാം ഷോറൂം

മൈ ജിയുടെ 84-ാം ഷോറും ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏറ്റവും മികച്ച ഗാഡ്ജറ്റ് ഏറ്റവും ലാഭത്തില്‍ ഇനി ചങ്ങനാശ്ശേരിക്കാര്‍ക്കും സ്വന്തമാക്കാം. ചങ്ങനാശ്ശേരി പെരുന്നയില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച മൈജിയില്‍ വേറൊരു റേഞ്ച് ഗാഡ്ജറ്റ് കളക്ഷനുകളും ഓഫറുകളുമാണ് ഉപഭോക്താക്കള്‍ക്കായി സജ്ജമാക്കിയിരിയ്ക്കുന്നത്. വിവിധ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണുകള്‍ മറ്റെങ്ങുമില്ലാത്ത വിലക്കുറവില്‍ മൈ ജിയില്‍നിന്നും ലഭിക്കുന്നു. ഉദ്ഘാടനത്തോട്...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വെല്ലുവിളികളും; അധ്യാപകര്‍ക്ക് സൗജന്യ വെബ്ബിനാറുമായി ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്

ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് അധ്യാപകര്‍ക്കായി സൗജന്യ വെബ്ബിനാര്‍ സംഘടിപ്പിയ്ക്കുന്നു. ഫ്ളവേഴ്സ് ടി വി യുടെയും ട്വന്റി ഫോറിന്റെയും പിന്തുണയോടെയാണ് ഈ വെബ്ബിനാര്‍. നിര്‍മിത ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും എന്നതാണ് വിഷയം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതിക വിദ്യയെ അടുത്തറിയാന്‍ ഈ വെബ്ബിനാര്‍ സഹായിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ വിഭാഗം ഓപ്പറേഷന്‍ മാനേജര്‍ ഡോ.മുരളി...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4505 പേർക്ക്

കേരളത്തിൽ ഇന്ന് 4505 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂർ 336, തിരുവനന്തപുരം 333, കണ്ണൂർ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസർഗോഡ് 73 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 4584 പേർക്ക്

കേരളത്തിൽ ഇന്ന് 4584 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂർ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂർ 211, കാസർഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ...

കൊവിഡ് ആപ്പിലൂടെ രാജ്യത്ത് 50 വയസ് പൂർത്തിയായവർക്ക് വാക്സിൻ കേന്ദ്രം രജിസ്റ്റർ ചെയ്യാം

രാജ്യത്ത് മൂന്നാംഘട്ട വാക്സിൻ വിതരണം ആരംഭിക്കാനിരിക്കെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മൂന്നാം ഘട്ടത്തിൽ 50 വയസിനു മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ഈ പ്രായപരിധിയിൽ ഉള്ളവർക്ക് കൊ-വിൻ ആപ്പ് വഴി വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നയാളുടെ പ്രായവും, വാക്സിൻ സ്വീകരിക്കേണ്ട സ്ഥലവും തീയതിയും ആപ്പിൽ നൽകാം. രാജ്യത്തെ...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4892 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂർ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂർ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസർഗോഡ് 73 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല...

ഇന്ത്യന്‍ ലൈസന്‍സുണ്ടെങ്കില്‍ വിദേശത്തും വാഹനമോടിയ്ക്കാം; അറിയാം ഇന്‍ര്‍നാഷ്ണല്‍ ഡ്രൈവിങ് പെര്‍മിറ്റിനെക്കുറിച്ച്

ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകള്‍ കടന്നേ മതിയാവൂ. അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കണം. ജോലിക്കും വിസിറ്റ് വീസയിലും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെയായി വിദേശത്തെത്തുന്നവരില്‍ ഭൂരിപക്ഷത്തിനും ആദ്യ പ്രതിസന്ധിയും ഇതാണ്. ആറു മാസമെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്കു മാത്രമേ മിക്ക രാജ്യങ്ങളിലും ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ പോലുമാവൂ. എഴുത്തു പരീക്ഷയ്ക്ക്...

കൊറോണ വൈറസിന്റെ മൂന്ന് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയു; ജാഗ്രതാ നിര്‍ദ്ദേശം

ഒരു വര്‍ഷം കടന്നു ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിയ്ക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊവിഡ് രോഗം. കൊറോണ വൈറസിന്റെ മൂന്ന് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയും അറിയിച്ചു. കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശവും നില്‍കിയിട്ടുണ്ട്. യുകെയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ സ്ഥിരീകരിച്ച കൊവിഡ് വകഭേദങ്ങളും...
- Advertisement -

Latest News

അന്ന് നെടുമുടി വേണുവിനൊപ്പം ബാലതാരമായി: ആദ്യ സിനിമയുടെ ഓര്‍മകളില്‍ പ്രിയതാരം

വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു...
- Advertisement -