abhishek bachan

ബോബ് ബിശ്വാസായി അഭിഷേക് ബച്ചന്റെ മേക്കോവർ- ശ്രദ്ധനേടി ചിത്രങ്ങൾ

സുജോയ് ഘോഷിന്റെ ക്രൈം ത്രില്ലർ ചിത്രം കഹാനിയിൽ ഉടനീളം പേരുകൊണ്ടുമാത്രം നിറഞ്ഞു നിന്ന കഥാപാത്രമാണ് ബോബ് ബിശ്വാസ്. വിദ്യ ബാലൻ നായികയായ ചിത്രത്തിൽ ഒരു സീരിയൽ കില്ലറായാണ് ഈ കഥാപത്രം എത്തുന്നത്. സസ്വാത ചാറ്റർജിയായിരുന്നു കഹാനിയിൽ ഈ വേഷം അവതരിപ്പിച്ചത്. ഇപ്പോഴിതാ, ആ കഥാപാത്രത്തെ കേന്ദ്രമാക്കി ചിത്രമൊരുക്കുകയാണ് സുജോയ് ഘോഷിൻറെ മകൾ.

‘വൈറസിനെ നിസാരമായി കാണരുത്, അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പറയുന്നത്’- അഭിഷേക് ബച്ചൻ

കൊവിഡിൽ നിന്നും മുക്തി നേടി പഴയ ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ് അഭിഷേക് ബച്ചൻ. അമിതാഭ് ബച്ചനും ഐശ്വര്യ റായിക്കും ആരാധ്യക്കും ഒപ്പമാണ് അഭിഷേക് ബച്ചനും രോഗബാധിതനായത്. എന്നാൽ കൂടുതൽ ദിവസം ചികിത്സയിൽ തുടരേണ്ടി വന്നത് അഭിഷേക് ബച്ചനാണ്. ഇപ്പോഴിതാ, കാണരുത് എന്ന് മുന്നറിയിപ്പ് നൽകുകയാണ് അഭിഷേക് ബച്ചൻ.

അമിതാഭ് ബച്ചന്റെ നാല് വീടുകൾ സീൽ ചെയ്തു; സമ്പർക്ക പട്ടികയിൽ 30 പേർ

അമിതാഭ് ബച്ചനും കുടുംബവും കൊവിഡിൽ നിന്നും രോഗമുക്തി നേടുന്നതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ. അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ ബച്ചൻ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. നാലുപേരെയും ആശുപത്രിയിലേക്ക് നീക്കിയ ശേഷം ബച്ചൻ കുടുംബത്തിന്റെ നാല് വീടുകൾ സീൽ ചെയ്തു....

അമിതാഭ് ബച്ചന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

നടൻ അമിതാഭ് ബച്ചന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സ്രാവ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇരുവരെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങൾ മാത്രമാണ് അമിതാഭ് ബച്ചനും അഭിഷേകിനും...

കൊവിഡിനെതിരെ പോരാടുന്നവർക്ക് ചിത്രത്തിലൂടെ നന്ദിയറിയിച്ച് ആരാധ്യ; മകൾ വരച്ച ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്

ലോകത്ത് പ്രായഭേദമന്യേ എല്ലാവരും ഇപ്പോൾ കൊവിഡിനെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. രാവും പകലും ഉറക്കമിളച്ച് ജനങ്ങൾക്കായി പ്രവർത്തിക്കുന്നവരെ കുറിച്ച് നിരന്തരം വാർത്തകൾ വന്നുകൊണ്ടുമിരിക്കുന്നു. ഇപ്പോൾ കൊവിഡ് പോരാളികൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സിനിമ താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകൾ ആരാധ്യ ബച്ചൻ. ...

ആരാധക ഹൃദയം കീഴടക്കി അഭിഷേകിനൊപ്പം ഐശ്വര്യയും ആരാധ്യയും; ചിത്രങ്ങൾ കാണാം..

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ് ബച്ചൻ. ഐശ്വര്യയുടെയും കുട്ടിത്താരം ആരാധ്യയുടെയും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അമ്മയെപ്പോലെ വളരെ സുന്ദരിയായാണ് ആരാധ്യയും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മുകേഷ് അംബാനിയുടെ മകൾ ആകാശ് അംബാനിയുടെ മകളുടെ വിവാഹത്തിനെത്തിയപ്പോഴാണ് ഐശ്വര്യയും ആരാധ്യയും വളരെ സുന്ദരിയായി കാണപ്പെട്ടത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആരാധ്യയും ഒന്നിച്ചുള്ള ചിത്രങ്ങളാണ്...

‘ബ്രീത്ത്’ തന്നിലെ അഭിനേത്രിയെ തൃപ്തിപ്പെടുത്തുന്നു; അഭിഷേകിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് നിത്യ മേനോൻ..

ബോളിവുഡ് താരം അഭിഷേക് ബച്ചനും നടി നിത്യാ മേനോനും ഒന്നിക്കുന്നു. ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. അബന്‍ഡാന്റിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് ബ്രീത്ത് നിര്‍മ്മിക്കുന്നത്. ആമസോണ്‍ പ്രൈമിന്റെ സൈക്കളോജിക്കല്‍ ത്രില്ലര്‍ സീരീസാണ് ബ്രീത്ത്. അതേസമയം നിത്യ അഭിനയിക്കുന്ന ആദ്യ ഡിജിറ്റല്‍ പരമ്പരയാണിത്. ‘ഒരുപാട് പ്രതീക്ഷയോടെയാണ് താൻ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രം താൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്. എന്നിലെ...

നൃത്തം ചെയ്ത് ആരാധ്യ; വൈറൽ വീഡിയോ കാണാം..

അച്ഛനെയും അമ്മയേയും പോലെത്തന്നെ ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ. ആരാധ്യയുടെ വിശേഷങ്ങൾ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്‌. ആരാധ്യയുടെ നൃത്തമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടി മുന്നേറിക്കൊണ്ടിരിക്കുന്നത്. സ്കൂൾ വാർഷികാഘോഷത്തിലാണ് ആരാധ്യയുടെ മനോഹര നൃത്തം അരങ്ങേറിയത്.അഭിഷേക് ബച്ചൻ തന്നെയാണ് ആരാധ്യ നൃത്തം ചെയ്യുന്ന വീഡിയോ...

ആരാധ്യയുടെ പിറന്നാളിന് കുട്ടികളോടൊപ്പം നൃത്തംവെച്ച് അഭിഷേക്; വീഡിയോ കാണാം

അച്ഛനെയും അമ്മയെയും മുത്തച്ഛനെയുമൊക്കെ പോലെത്തന്നെ നിറയെ ആരാധകരുള്ള താരമാണ് ബച്ചൻ കുടുംബത്തിലെ കുട്ടിത്താരം ആരാധ്യ. അതുകൊണ്ടുതന്നെ ആരാധ്യയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്..കഴിഞ്ഞ ദിവസം ഏഴാം പിറന്നാൾ ആഘോഷിച്ച കുട്ടിത്താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങലും വീഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധ്യയുടെ പിറന്നാൾ ദിനത്തിൽ കുട്ടികൾക്കൊപ്പം അഭിഷേക് നൃത്തത്തിന് ചുവടുവെയ്‌ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ...

ആരാധ്യയ്ക്ക് ഇന്ന് ഏഴാം പിറന്നാൾ; പ്രിയപ്പെട്ടവളുടെ പിറന്നാൾ ആഘോഷമാക്കി ബച്ചൻ കുടുംബം…

സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള കുട്ടിത്താരമാണ് ബച്ചൻ കുടുംബത്തിലെ ഏറ്റവും ഇളയ അംഗം ആരാധ്യ. ലോക സുന്ദരിയായിരുന്ന അമ്മയേയും ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന അച്ഛനെക്കാളും മുത്തശ്ശനെക്കാളുമൊക്കെ ആരാധകരാണ് ഈ കുട്ടിത്താരത്തിന്. ആരാദ്യയുടെ ഓരോ ചിത്രങ്ങളും അതുകൊണ്ടുതന്നെ ബോളിവുഡ് ആരാധകർ ആഘോഷമാക്കാറുണ്ട്.  ഇന്ന് ഏഴാം പിറന്നാൾ ആഘോഷിക്കുന്ന ആരാധ്യയുടെ ചിത്രങ്ങളാണ് ഇപ്പോൽ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.   View this post on Instagram   Happy...

Latest News

കൂൾ ലുക്കിൽ മനംകവർന്ന് നയൻ‌താര- മനോഹര ചിത്രങ്ങൾ

തെന്നിന്ത്യൻ താരറാണിയായ നയൻ‌താര അഭിനയത്തിന്റെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും നയൻ‌താര വിട്ടുവീഴ്ച ചെയ്യാറില്ല. തമിഴകത്ത് തിരക്കിലാണെങ്കിലും മലയാളത്തിലും ഇടവേളകളിൽ വേഷമിടാറുണ്ട് താരം. ഇപ്പോഴിതാ,...

വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നു

വിക്രവും മകൻ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണത്തിന് ഒരുങ്ങുന്നു. അജയ് ജ്ഞാനമുതുവിനൊപ്പം 'കോബ്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാലുടൻ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർത്തിക്...

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ്; 5820 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365,...

‘ഇതൊരു നീണ്ട യാത്രയുടെ തുടക്കമാകട്ടെ’- ആന്റണി പെരുമ്പാവൂരിന്റെ മകൾക്കും ഭാവിവരനും ആശംസയുമായി മോഹൻലാൽ

ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോ. അനിഷയ്ക്കും പ്രതിശ്രുത വരനും ആശംസകളറിയിച്ച് മോഹൻലാൽ. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ഇവർക്ക് ആശംസ അറിയിച്ചത്. 'അനിഷയ്ക്കും എമിലിനും ആശംസകൾ..നിങ്ങളുടെ ഹൃദയത്തിന്...

മക്കളെ ചേർത്തുപിടിച്ച് സ്നേഹ; മനോഹര കുടുംബചിത്രം

സിനിമാ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. സമൂഹമാധ്യമങ്ങളിൽ സജീവമായ സ്നേഹ കുടുംബചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സ്നേഹിക്കും പ്രസന്നയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യാന്ത എന്നാണ് മകൾക്ക് നൽകിയ...