Amitabh Bachchan

അപരനെ കണ്ട് അതിശയിച്ചു; ബച്ചനല്ല എന്ന് ഉറപ്പിക്കാന്‍ അഭിഷേക് ബച്ചനെ വിളിച്ച് പ്രിയദര്‍ശന്‍: വിഡിയോ

അപരന്മാര്‍ അരങ്ങും വാഴുന്ന കാലമാണിത്. എന്തിനും ഏതിനും വരെയുണ്ട് അപരന്‍. ചലച്ചിത്രതാരങ്ങളുടെ അപരന്മാര്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ കൈയടി നേടാറുമുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു അപരന്റെ വിശേഷങ്ങളാണ്. അഭിനയവിസ്മയം അമിതാഭ് ബച്ചന്റേതാണ് ഈ അപരന്‍. ശശികാന്ത് പെധ്വാളാണ് അമിതാഭ് ബച്ചന്റെ അപരനായെത്തി അതിശയിപ്പിച്ചത്. നിപ്പിലും നടപ്പത്തിലും നോട്ടത്തിലും ലുക്കിലുമെല്ലാം അമിതാഭ് ബച്ചന്റെ തനിപ്പകര്‍പ്പ്… Read more: പ്രൊജക്ട്...

‘മൈക്കിൾ ജാക്സനാകാൻ ശ്രമിച്ചപ്പോൾ’- 32 വർഷം പഴക്കമുള്ള ചിത്രവുമായി അമിതാഭ് ബച്ചൻ

പോപ്പ് താരം മൈക്കിൾ ജാക്സൺ സംഗീതത്തിൽ മാത്രമല്ല, നൃത്തത്തിലും ഫാഷനിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. പലരും അദ്ദേഹത്തിന്റെ സ്റ്റൈലുകൾ അന്നും ,ഇന്നും പകർത്താറുണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഗംഗ ജമുന സരസ്വതി എന്ന ചിത്രത്തിൽ മൈക്കിൾ ജാക്സന്റെ സ്റ്റൈൽ പകർത്തിയിരുന്നു. ഇപ്പോൾ ആ വേഷത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. കറുത്ത ലെതർ ജാക്കറ്റും ലെതർ...

അമിതാഭ് ബച്ചനെ നായകനാക്കി അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന ‘മെയ്ഡേ’- ചിത്രീകരണം ആരംഭിച്ചു

അമിതാഭ് ബച്ചനെ നായകനാക്കി അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന 'മെയ്ഡേ' ചിത്രീകരണം ആരംഭിച്ചു. ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് പുറമേ, നിർമ്മാതാവ് കൂടിയാണ് ദേവ്ഗൺ. ഏഴ് വർഷത്തിന് ശേഷം അമിതാഭ് ബച്ചനും അജയ് ദേവ്ഗണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാകുൽ പ്രീത് സിംഗ്, ആംഗിര ധാർ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഹൈദരാബാദിലെ റാമോജി...

അമിതാഭ് ബച്ചനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി അജയ് ദേവ്ഗൺ

അമിതാഭ് ബച്ചനെ നായകനാക്കി അജയ് ദേവ്ഗൺ സിനിമയൊരുക്കുന്നു. 'ശിവായെ', 'യു മിഓർ ഹം' തുടങ്ങിയ ചിത്രങ്ങൾ ദേവ്ഗൺ നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിനൊപ്പം പൈലറ്റിന്റെ വേഷത്തിലാണ് അജയ് ദേവ്ഗൺ ചിത്രത്തിലെത്തുന്നത്. അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അജയ് ദേവ്ഗൺ, അമിതാഭ് ബച്ചൻ എന്നിവർ മുമ്പ് ഖാക്കി, സത്യാഗ്രഹം തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.അജയ് ദേവ്ഗൺ...

അമിതാഭ് ബച്ചന്റെ 78-ാം പിറന്നാൾ ആഘോഷമാക്കി കുടുംബം; ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്

അമിതാഭ് ബച്ചന്റെ എഴുപത്തിയെട്ടാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബാംഗങ്ങൾ. കൊവിഡ് മുക്തനായ ശേഷം ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയ താരം പിറന്നാൾ ആഘോഷിക്കാൻ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങൾ ഐശ്വര്യ റായ് ബച്ചനാണ് പങ്കുവെച്ചത്. മകൾ ആരാധ്യക്കൊപ്പമുള്ള ചിത്രങ്ങളാണ് ഐശ്വര്യ റായ് പങ്കുവെച്ചിരിക്കുന്നത്. ആരാധ്യയുടെ പേരിൽ മനോഹരമായൊരു ജന്മദിനക്കുറിപ്പും ഐശ്വര്യ, അദ്ദേഹത്തിനായി പങ്കുവെച്ചിട്ടുണ്ട്. അമിതാഭിനൊപ്പമുള്ള ചിത്രം...

‘ജോലി പഴയതുപോലെ തുടരുന്നു, സെറ്റിലെ കരുതലും ജാഗ്രതയും കാണൂ’- കൊവിഡ് മുക്തിക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറി അമിതാഭ് ബച്ചൻ

കൊവിഡ് മുക്തനായതിന് ശേഷം കോൻ ബനേഗാ ക്രോർപതിയുടെ ചിത്രീകരണ തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ് അമിതാഭ് ബച്ചൻ. ആവശ്യമായ എല്ലാ മുൻകരുതലുകളോടെയുമാണ് അമിതാഭ് ബച്ചൻ ഷൂട്ടിംഗിൽ പങ്കെടുക്കുന്നതെങ്കിലും ആരാധകർ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്കയിലാണ്. ഇപ്പോൾ ആരാധകർക്കായി തൻ സുരക്ഷിതനാണെന്ന് വ്യക്തമാക്കുകയാണ് അമിതാഭ് ബച്ചൻ. 'കരുതലും ജാഗ്രതയും കാണൂ' എന്ന കുറിപ്പിനൊപ്പം എല്ലാവിധ മുൻകരുതലുകളുമായി ചിത്രീകരണത്തിന് തയ്യാറെടുക്കുന്ന തന്റെ ചിത്രമാണ്...

‘നിനക്ക് വളരെ പ്രത്യേകമായൊരു കഴിവുണ്ട് പെൺകുട്ടി’- വൈറലായ ഗായിക ആര്യ ദയാലിന്‌ അമിതാഭ് ബച്ചന്റെ അഭിനന്ദനം

സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വൈറലായ ഗായികയാണ് ആര്യ ദയാൽ. കണ്ണൂർ സ്വദേശിനിയായ ആര്യ, 'സഖാവ്' എന്ന കവിത ചൊല്ലി മുൻപ് മലയാളികളുടെ പ്രിയങ്കരിയായിരുന്നു. കഥകളിപ്പദവും പോപ്പ് സംഗീതവും കൂട്ടിച്ചേർത്ത് ആര്യ അവതരിപ്പിച്ച ശൈലി ശ്രദ്ധേയമായതോടെയാണ് വീണ്ടും സമൂഹമാധ്യമങ്ങൾ അനുഗ്രഹീത ഗായികയെ ഏറ്റെടുത്തത്. ഇത്തവണ ആര്യയുടെ ആലാപനം ദേശിയ തലത്തിലാണ് ശ്രദ്ധ നേടിയത്. ഒട്ടേറെ പ്രമുഖർ...

അമിതാഭ് ബച്ചന്റെ നാല് വീടുകൾ സീൽ ചെയ്തു; സമ്പർക്ക പട്ടികയിൽ 30 പേർ

അമിതാഭ് ബച്ചനും കുടുംബവും കൊവിഡിൽ നിന്നും രോഗമുക്തി നേടുന്നതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ. അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ ബച്ചൻ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. നാലുപേരെയും ആശുപത്രിയിലേക്ക് നീക്കിയ ശേഷം ബച്ചൻ കുടുംബത്തിന്റെ നാല് വീടുകൾ സീൽ ചെയ്തു. വീടുകൾ സ്ഥിതി ചെയ്ത പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻറ് സോണുകളായി...

അമിതാഭ് ബച്ചന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

നടൻ അമിതാഭ് ബച്ചന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സ്രാവ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇരുവരെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങൾ മാത്രമാണ് അമിതാഭ് ബച്ചനും അഭിഷേകിനും ഉണ്ടായിരുന്നത്. അഭിഷേക് ബച്ചൻ തന്നെയാണ് തനിക്കും കൊവിഡ്...

അമിതാഭ് ബച്ചന് കൊവിഡ് രോഗം സ്ഥിരീകരിച്ചു

ബോളിവുഡ് ചലച്ചിത്രതാരം അമിതാഭ് ബച്ചനു കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ മുംബൈ നാനാവതി ആശുപത്രിയിലാണ് താരം. കൊവിഡ് 19 രോഗം സ്ഥിരീകരിച്ച വിവരം ഔദ്യോഗിക ട്വീറ്റിലൂടെ അമിതാഭ് ബച്ചനാണ് പുറത്തുവിട്ടതും. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും താരം ട്വീറ്റ് ചെയ്തു. 'കുടുംബവും സ്റ്റാഫ് അംഗങ്ങളും സ്രവ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എല്ലാവരുടേയും ഫലം പുറത്തുവരരാനിരിക്കുകയാണ്. സമ്പര്‍ക്കം...

Latest News

രാമായണക്കാറ്റേ….; ഗംഭീര ആലാപനവുമായി ഹനൂനയും രാഹുലും

'രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേതങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍കുങ്കുമം പെയ്യൂമീ വേളയില്‍രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂരാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ….'; മലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും...