biju menon

പതിനെട്ടാം വിവാഹ വാർഷികം അവിസ്മരണീയമാക്കിയ ഫെയറിടെയിൽ കേക്ക്- ചിത്രം പങ്കുവെച്ച് സംയുക്ത വർമ്മ

മലയാള സിനിമയുടെ പ്രിയ താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. കഴിഞ്ഞ ദിവസമായിരുന്നു പതിനെട്ടാം വിവാഹവാർഷികം ഇരുവരും ആഘോഷമാക്കിയത്. വളരെ സുന്ദരമായ പ്രണയകാലത്തിനൊടുവിൽ വിവാഹിതരായവരാണ് ബിജു മേനോനും സംയുക്തയും. ഗോസിപ്പുകൾക്ക് ഇടനൽകാതെ അന്നും ഇന്നും സിനിമാലോകത്ത് പ്രിയപ്പെട്ടവരായി നിലകൊള്ളുന്ന ബിജു മേനോനും സംയുക്ത വർമ്മയും വിവാഹ വാർഷികത്തിന് തിരഞ്ഞെടുത്ത കേക്കും...

‘അപ്പോൾ എങ്ങനെയാ ആഘോഷിക്കുവല്ലേ?’- അയ്യപ്പന് പിറന്നാൾ ആശംസിച്ച് കണ്ണമ്മയും കോശിയും

ഏത് കഥാപാത്രത്തിലേക്കും ഇഴുകി ചേരാൻ പ്രത്യേക കഴിവുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. നായകനായും, വില്ലനായും, ഹാസ്യനടനായുമെല്ലാം വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ ബിജു മേനോൻ വെള്ളിത്തിരയിൽ അനശ്വരമാക്കി. കൃഷ്ണഗുഡിയിലൊരു പ്രണയകാലത്തിൽ തുടങ്ങി അയ്യപ്പനും കോശിയിലും വരെ ആ മികവ് അതേപടി നിലനിർത്തിയ ബിജു മേനോൻ ഇന്ന് അൻപതാം വയസിലേക്ക് കടക്കുകയാണ്....

കേന്ദ്ര കഥാപാത്രങ്ങളായി കാര്‍ത്തിയും പാര്‍ഥിപനും; ‘അയ്യപ്പനും കോശിയും’ തമിഴ് റീമേക്ക് ഒരുങ്ങുന്നു

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. കാലയവനികയ്ക്ക് പിന്നില്‍ സച്ചി എന്ന കലാകാരന്‍ മറയുന്നതിനു മുന്നേ അദ്ദേഹം സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ച അതിവിശിഷ്ടമായ ഒന്നാണ് 'അയ്യപ്പനും കോശിയും' എന്ന് പറയാതിരിക്കാന്‍ ആവില്ല.

ദൈവമകളേ…., അന്ന് സ്റ്റുഡിയോ തണുപ്പില്‍ ഇരുന്ന് കേട്ട പാട്ടനുഭവം പങ്കുവെച്ച് ബിജു മേനോന്‍

"ഏകദേശം ഒരു വർഷം മുൻപാണ് നഞ്ചിയമ്മ എന്ന നന്മ, ഈ ഗാനം സച്ചിക്കു പാടി കേൾപ്പിക്കുന്നത്. സ്റ്റുഡിയോ തണുപ്പിനുള്ളിൽ ഇരുന്ന് കേട്ട ആ പാട്ട് എത്രത്തോളമാണ് അയ്യപ്പൻ നായരുടെയും കൂട്ടരുടെയും ജീവിതവുമായി ചേർന്ന് നിൽക്കുന്നത് എന്ന് സച്ചിയോളം തിരിച്ചറിഞ്ഞത് ഒരു പക്ഷേ സച്ചി മാത്രമായിരിക്കും. ആ ഒരു കൂടിക്കാഴ്ചയുടെയും സച്ചിയുടെയും ഓർമ്മകൾക്കുമുന്നിൽ...

ഉള്ളു തൊടുന്ന നഞ്ചിയമ്മയുടെ പാട്ടിന്റെ അകമ്പടിയില്‍ സംവിധായകന്‍ സച്ചിക്ക് സമര്‍പ്പണവുമായി ‘അയ്യപ്പനും കോശിയും’ ടീം

കാലയവനികയ്ക്ക് പിന്നില്‍ മറയുന്നതിന് മുന്‍പ് സംവിധായകന്‍ സച്ചി മലയാളികള്‍ക്ക് നല്‍കിയ അതിശ്രേഷ്ഠമായ ഒന്നാണ് 'അയ്യപ്പനും കോശിയും' എന്ന ചിത്രം. ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ ഓരോ രംഗങ്ങളും കാഴ്ചക്കാരുടെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഇടം നേടി. ഒരു കാലവര്‍ഷപ്പെയ്ത്തിലും ഒഴുകിപോകാത്തത്ര ഉറപ്പുണ്ട് ചില രംഗങ്ങള്‍ക്ക്. ഇനിയും ഒരുപാട് മികച്ച ചിത്രങ്ങള്‍...

വീണ്ടും പോലീസ് വേഷത്തിൽ ബിജു മേനോൻ; സുഗീത് ഒരുക്കുന്ന ചിത്രം ‘തലയുണ്ട്, ഉടലില്ല’

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് തലയുണ്ട്, ഉടലില്ല. ചിത്രത്തിന്റെ മോശം പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. എസ് ഐ സോമൻ നാടാർ എന്ന കഥാപാത്രമായാണ് ബിജു മേനോൻ എത്തുന്നത്. ബിജു മേനോൻ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. '...

‘അയ്യപ്പനും കോശിക്കും’ വേണ്ടി നഞ്ചമ്മ പാടി; കേട്ടത് മൂന്ന് കോടിയിലധികം ആളുകള്‍

ചില പാട്ടുകള്‍ വളരെ വേഗത്തില്‍ ആസ്വാദക മനസ്സുകള്‍ കീഴടക്കാറുണ്ട്. ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പാട്ടുകള്‍ പ്രേക്ഷക നെഞ്ചില്‍ ഇടം നേടുന്നു. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനവും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. മൂന്ന് കോടിയിലധികം പേരാണ് ഈ ഗാനം യുട്യൂബില്‍ കണ്ടത്. പാട്ടിന് അവസാനമുള്ള നഞ്ചമ്മയുടെ ചിരിയും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയിരുന്നു.

‘അയ്യപ്പനും കോശിയും’ ഹിന്ദിയിലേയ്ക്ക്

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ഹിന്ദി റിമേക്കിന് ഒരുങ്ങുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക്...

“അയ്യപ്പന്‍ നായരുടെ ചവിട്ട് കൊണ്ട കുട്ടമണിയുടെ അവസ്ഥ”; സിനിമാ അനുഭവം ഓര്‍ത്തെടുത്ത് സാബുമോന്‍

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടിയതും. ചിത്രത്തില്‍ സാബുമോനും ഒരു പ്രധാന കഥാപാത്രമായെത്തി. താരം അവതരിപ്പിച്ച കുട്ടമണി എന്ന...

ശ്രദ്ധ നേടി ‘അയ്യപ്പനും കോശിയും’ തെലുങ്ക് പതിപ്പിന്റെ ട്രോള്‍ ട്രെയ്‌ലര്‍

ട്രോളന്മാര്‍ അരങ്ങു വാഴുന്ന കാലമാണിത്. എന്തിനും ഏതിനും ട്രോള്‍ ഉണ്ടാക്കാന്‍ മലയാളികള്‍ക്ക് അറിയാം. ഇപ്പോഴിതാ തിയേറ്ററുകളില്‍ കൈയടി നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍ ഒരു ട്രോളിലൂടെ ഒരുക്കിയിരിക്കുകയാണ്. എന്തായാലും സംഗതി ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. അതിശയിപ്പിക്കുന്ന എഡിറ്റിങ്ങ് മികവാണ് ഈ...

Latest News

40 മില്യൺ കാഴ്ചക്കാരുമായി ‘മാസ്റ്റർ’ ടീസർ; വിജയ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വിജയ്...

സ്റ്റൈലിഷ് ലുക്കിൽ കൃഷ്ണ ശങ്കർ; ശ്രദ്ധേയമായി ‘കുടുക്ക് 2025’ മോഷൻ പോസ്റ്റർ

നടൻ കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ കൃഷ്ണ ശങ്കറിന്റെ ലുക്കാണ് ഏറെ...

പ്രമുഖതാരങ്ങൾക്കൊപ്പം കാളിദാസും സായി പല്ലവിയും; ആന്തോളജി ചിത്രം പാവ കഥൈകൾ ടീസർ

പ്രമുഖ താരനിരകൾ ഒന്നിക്കുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നാല് ചിത്രങ്ങളാണ് പാവ കഥൈകളിൽ ഒരുങ്ങുന്നത്. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ്...

‘എത്ര അകലെയാണെങ്കിലും എന്നും കൂടെയുണ്ടാകും’- മകൾക്ക് ജന്മദിനമാശംസിച്ച് നദിയ മൊയ്തു

മലയാളികളുടെ പ്രിയ നായികയാണ് നദിയ മൊയ്‌തു. എൺപതുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന നേടിയ വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. കുടുംബവിശേഷങ്ങളെല്ലാം...

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് ചിത്രത്തിന്റെ പേര്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാദിർഷ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം...