cat

അനുഗ്രഹം നൽകാൻ ഒരു പൂച്ച സന്യാസി; മ്യാവു മ്യാവു ക്ഷേത്രത്തിന്റെ രസകരമായ വിശേഷങ്ങൾ

വളർത്തു മൃഗങ്ങളോടുള്ള സ്നേഹവും വാത്സല്യവും കൊണ്ട് അവയ്ക്കായി വീട് നിർമ്മിക്കുന്നവരെ കുറിച്ച് കേട്ടിട്ടില്ലേ? അവയോടുള്ള സ്നേഹത്തിന്റെ പേരിൽ എന്തും ചെയ്യാൻ മടിക്കാത്തവരുണ്ട്. പൂച്ചകളോടുള്ള സ്നേഹം വർധിച്ച് അത് ആരാധനയായി മാറിയപ്പോൾ ഒരു ക്ഷേത്രം തന്നെ നിർമ്മിച്ചു നൽകിയിരിക്കുകയാണ് ചിത്രകാരനായ ടോറു കായ. വളരെ പ്രസിദ്ധമാണ് ഈ പൂച്ച ക്ഷേത്രം. ജപ്പാനിലെ ക്യോട്യോവിലാണ് ന്യാൻ ന്യാൻ...

അറിയാത്ത ഭാവത്തിലൊരു ക്യാറ്റ് വാക്ക്; പിന്നാലെ ചിരി പടർത്തി ഒരു ക്യൂട്ട് ഒളിഞ്ഞുനോട്ടവും- രസകരമായ വീഡിയോ

വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടെങ്കിൽ നേരംപോകാൻ വേറൊന്നും വേണ്ട. രസകരമായ കളികളും കുസൃതിയുമായി അവ നല്ലൊരു അന്തരീക്ഷം മനുഷ്യർക്ക് സമ്മാനിക്കും. അതുകൊണ്ടുതന്നെ കൊച്ചുകുഞ്ഞുങ്ങളെ പോലെയാണ് എല്ലാവർക്കും വളർത്തുമൃഗങ്ങൾ. അങ്ങനെ രസകരമായ കുസൃതികൊണ്ട് ചിരി പടർത്തുകയാണ് ഒരു പൂച്ച. പൂച്ചയെ വളർത്തുന്നയാൾ ഒരു മുറിക്കുള്ളിൽ ഇരിക്കുകയാണ്. അതിനൊപ്പം മുറിക്ക് പുറത്ത് നിൽക്കുന്ന പൂച്ചയുടെ ഭാവങ്ങളും ക്യാമറയിൽ പകർത്തുന്നുണ്ട്. Peek-a-meow pic.twitter.com/FWzAVbd9ET—...

ഒരു ഭാഗം കറുപ്പും മറുഭാഗം ചാരനിറവുമായി നാർണിയ എന്ന പൂച്ച; നാർണിയയെ പകുത്തുവെച്ചതുപോലെ മക്കൾ- അമ്പരപ്പിക്കുന്ന അപൂർവത

ഒറ്റ നിറത്തിലും ഇടകലർന്ന നിറങ്ങളോടെയുമെല്ലാം പൂച്ചകളുണ്ട്. എന്നാൽ മുഖത്തെ അപൂർവ നിറങ്ങൾ കൊണ്ട് അമ്പരപ്പിക്കുകയാണ് പാരീസിൽ ജനിച്ച് ബ്രിട്ടനിൽ കഴിയുന്ന നാർണിയ എന്ന കണ്ടൻപൂച്ച. ഈ പൂച്ചയുടെ മുഖത്തിന്റെ ഒരു പാതി കറുപ്പും മറുപാതി ചാര നിറവുമാണ്. കഴുത്തിൽ ഒരു വെള്ള പുള്ളിയുമുണ്ട്. അർദ്ധപകുതിയിൽ കൃത്യമായ അളവിലാണ് ഈ നിറങ്ങൾ കാണുന്നത്. ഇങ്ങനെയുള്ള അപൂർവ...

മനുഷ്യനെ അനുകരിച്ച് കുത്തിയിരിക്കുന്ന രസികൻ പൂച്ച- ചിരി വീഡിയോ

മൃഗങ്ങളുടെ പ്രവർത്തികൾ വളരെ രസകരമാണ്. മനുഷ്യനോട് ഇണങ്ങി ജീവിക്കുന്ന നായ, പൂച്ച തുടങ്ങിയ മൃഗങ്ങളാണ് പൊതുവേ രസകരങ്ങളായ നിമിഷങ്ങൾ സമ്മാനിക്കാറുള്ളത്. നിഷ്കളങ്കമായ അവയുടെ പെരുമാറ്റം പോലെ തന്നെ കൗതുകമുണർത്തുന്നതാണ്, അവ മനുഷ്യനെ അനുകരിക്കുന്നത്. ഒരു പൂച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. മനുഷ്യനെ പോലെ കുത്തിയിരുന്നാണ് ഈ പൂച്ച ശ്രദ്ധ നേടുന്നത്. വളരെ സ്വസ്ഥമായി, അനായാസമായാണ്...

പൂച്ചക്കുഞ്ഞുങ്ങളെ കണ്ട് പിണങ്ങിയ നായയെ ആശ്വസിപ്പിച്ച് അമ്മപ്പൂച്ച- രസകരമായ വീഡിയോ

പുതിയ ഒരു അതിഥി വീട്ടിലേക്ക് എത്തുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. എന്നാൽ ചിലർ പുതിയ ആളെ ഉൾക്കൊള്ളാനാകാതെ അമ്പരന്നും അകന്നുമൊക്കെ നിൽക്കാറുണ്ട്. അത് മനുഷ്യന്റെ മാത്രം പ്രത്യേകതയല്ല. മൃഗങ്ങൾക്കും ഈ സ്വഭാവരീതിയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഒരു വീഡിയോ. നായയും പൂച്ചയുമൊക്കെ സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന വീട്ടിലേക്ക് പൂച്ചയുടെ കുഞ്ഞുങ്ങൾ എത്തി. നായക്ക് ഈ പുതിയ അതിഥികളെ ഒട്ടും രസിച്ചില്ല...

ദാഹിച്ചുവലഞ്ഞ പൂച്ചകുഞ്ഞിന് കൈക്കുമ്പിളിൽ വെള്ളം കോരി നൽകി യുവാവ്; സ്നേഹ വീഡിയോ

മനുഷ്യനെപോലെത്തന്നെ ഭൂമിയുടെ അവകാശികളാണ് സകല ജീവജാലങ്ങളും. ഇപ്പോഴിതാ ദാഹിച്ചുവലഞ്ഞ പൂച്ചകുഞ്ഞിന് ടാപ്പിൽ നിന്നും വെള്ളം കോരി നൽകുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പതിനഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. ഓരോ ജീവന്റെയും മൂല്യത്തെക്കുറിച്ച് പറയുന്ന വീഡിയോയെ അഭിനന്ദിച്ച് നിരവധിപ്പേർ എത്തുന്നുണ്ട്. Read also: ഐശ്വര്യ റായിയും തൃഷയും...

നിങ്ങളിത് കാണുക..! ഗോൾ കീപ്പിങ്ങിൽ താരമായി ഒരു പൂച്ച; അതിശയിപ്പിച്ച് വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ഒരു ഗോൾകീപ്പർ പൂച്ച. പോസ്റ്റിലേക്ക് ഒരാൾ ഗോൾ അടിക്കുമ്പോൾ പൂച്ച ഒരു അതിശയിപ്പിക്കുന്ന ഗോൾ കീപ്പറായി രൂപം പ്രാപിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഫുട്ബോളിനുപകരം ഒരു ചെറിയ പ്ലാസ്റ്റിക് പന്താണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്. വീടിനകത്ത് വലിച്ചുകെട്ടിയിരിക്കുന്ന വലയിലേക്ക് പല സൈഡിൽ നിന്നുകൊണ്ടും ഇയാൾ പന്ത് ഇടുന്നുണ്ട്. എന്നാൽ ഒരെണ്ണം പോലും...

പാവം പൂച്ച, നായ ബ്ലാക്ക് ബെൽറ്റാണെന്ന് അറിഞ്ഞില്ല-കയ്യടി നേടി ഒരു ആക്ഷൻ ഹീറോ നായ – വീഡിയോ

മനുഷ്യനേക്കാൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത് മൃഗങ്ങളാണ് . വളരെ രസകരവും കൗതുകം നിറഞ്ഞതുമായ നിമിഷങ്ങളാണ് മൃഗങ്ങൾ സമ്മാനിക്കുന്നത്. ചിന്ത ശേഷിയില്ല എന്നൊക്കെ പറഞ്ഞാലും മനുഷ്യനേക്കാൾ ബുദ്ധിയും ബോധവും പലപ്പോഴും മൃഗങ്ങൾ പ്രകടിപ്പിക്കാറുണ്ട്. സ്നേഹം കൊണ്ടും കുസൃതികൊണ്ടും തരംഗമായ മൃഗങ്ങളുണ്ട്. എന്നാൽ, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു ആക്ഷൻ ഹീറോ ആണ്. കരാട്ടെ ബ്ലാക്ക്...

മീൻ പിടിക്കുന്ന പൂച്ചകൾ സാധാരണം; പക്ഷെ മീനിനെ കണ്ട് ഭയന്നോടുന്ന പൂച്ചകളെ കണ്ടിട്ടുണ്ടോ?- വീഡിയോ

മീൻ കൊതിയില്ലാത്ത പൂച്ചകൾ വളരെ വിരളമാണ്. പൂച്ചകളുടെ പ്രധാന ഭക്ഷണം തന്നെ മീനാണ്. കറിച്ചട്ടിയിൽ കിടക്കുന്ന മീൻ മുതൽ കുളത്തിലും അക്വേറിയത്തിലുമൊക്കെ നീന്തിത്തുടിക്കുന്ന മീനിനെ വരെ ചാടിപിടിച്ച് അകത്താക്കുന്ന കേമന്മാരാണ് പൂച്ചകൾ. എന്നാൽ മീൻ ഒന്ന് വെള്ളത്തിൽ നിന്ന് ചാടിയാൽ പേടിച്ചോടുന്ന പൂച്ചകളെ കണ്ടിട്ടുണ്ടോ? വലിയ പേടിക്കാരായ രണ്ടു പൂച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്....

പൂച്ചക്കുഞ്ഞിനെ തട്ടികൊണ്ടു പോയ കുരങ്ങൻ; പിന്നീട് നടന്നത് രസകരം- സ്നേഹം നിറഞ്ഞ വീഡിയോ 

മനുഷ്യരേക്കാൾ രസകരമാണ് മൃഗങ്ങളുടെ ചില കളികളും പ്രവർത്തികളും. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിലതൊക്കെ സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുമുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് വൈറലാകുന്നത്. ഒരു പൂച്ചകുട്ടിയെ തട്ടിക്കൊണ്ടുപോകുകയാണ് കുരങ്ങ്. നിലത്തിരിക്കുന്ന പൂച്ചയെ കൈയിലെടുത്ത് കുഞ്ഞിനെ എന്നവണ്ണം ചേർത്ത് പിടിച്ച് മരത്തിലേക്ക് കയറുകയാണ് കുരങ്ങ്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്നു അനങ്ങാൻ പോലും സാധിക്കാതെ പൂച്ചയും കയ്യിലിരിക്കുകയാണ്. തട്ടിക്കൊണ്ടുപോകലിന്റെ...

Latest News

‘ഗ്യാങ്സ് ഓഫ് 18’ലൂടെ മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്

യാത്ര എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ഇഷ്ടം മമ്മൂട്ടി നേടിയിരുന്നു. ഇപ്പോഴിതാ, മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ശങ്കർ...