comedy uthsavam

കോമഡി ഉത്സവവേദിയെ വൃന്ദാവനമാക്കി ഒരു കൃഷ്ണനും രാധയും ; വീഡിയോ

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ കണ്ണും മനവും കവർന്ന സുന്ദരി കൃഷ്ണനാണ് വൈഷ്ണവ കെ സുനിൽ. കഴിഞ്ഞ അഷ്ടമി രോഹിണി നാളിൽ കൃഷ്ണ വേഷം ധരിച്ചെത്തിയ വൈഷ്ണവയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ അമ്പാടി കൃഷ്ണനായി വന്ന് കോമഡി ഉത്സവവേദിയെ വൃന്ദാവനമാക്കി മാറ്റിയിരിക്കുകയാണ് കൃഷ്ണനും രാധയും. പതിനാല് വർഷങ്ങളായി ക്ലാസിക്കൽ ഡാൻസ് അഭ്യസിക്കുന്ന വൈഷ്ണവ കഴിഞ്ഞ മൂന്ന് വർഷങ്ങളായി...

പൃത്വിരാജിന് തകര്‍പ്പന്‍ സ്‌പോട് ഡബ്ബുമായി സൂരജ്; വീഡിയോ കാണാം

സ്‌പോട് ഡബ്ബിനായി കോമഡി ഉത്സവ വേദിയിലെത്തിയ സൂരജ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. പ്രത്വരാജിനെയാണ് വേദിയില്‍ സൂരജ് അനുകരിച്ചത്. ഭാവത്തില്‍പോലും പ്രത്വിരാജിനെ അനുകരിക്കും വിധമായിരുന്നു സൂരജിന്റെ പ്രകടനം. യാഥാര്‍ത്ഥ്യമെന്നു തോന്നുംവിധമായിരുന്നു സൂരജിന്റെ അനുകരണം. പൃത്വിരാജിന്റെ ഒരു തമിഴ് ഡയലോഗിനും സൂരജ് സ്‌പോട് ഡബ്ബ് ചെയ്തു.

ഉത്സവ വേദിയെ സംഗീത സാന്ദ്രമാക്കി ഒരു കലാകാരൻ; വീഡിയോ കാണാം

മനോഹര ഗാനങ്ങളിലൂടെ കോമഡി ഉത്സവവേദിയെ സംഗീത സാന്ദ്രമാക്കിയ കലാകാരൻ സാലിഹ് ബഷീർ..എറണാകുളം വിജിലൻസ് സബ് ഇൻസ്പെക്ടറായ സാലിഹ് ജോലിക്കിടയിൽ ലഭിക്കുന്ന സമയങ്ങളിലാണ് സംഗീതം പ്രാക്ടീസ് ചെയ്യുന്നത്. വേദികളിൽ സംഗീതം പൊഴിക്കുന്ന ഈ കലാകാരൻ ഗാനഗന്ധർവൻ ദാസേട്ടന്റെ ഗാനങ്ങളുമായാണ് വേദികളെ കീഴടക്കുന്നത്. പാട്ടിനോടുള്ള പ്രിയം മനസിൽ സൂക്ഷിക്കുന്ന ഈ കലാകാരൻ ചെറുപ്പം മുതലേ നിരവധി വേദികൾ കീഴടക്കിയിരുന്നു. ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുള്ള...

അനൂപ് മേനോന് ഒരു കിടിലൻ അനുകരണം; വീഡിയോ കാണാം

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന കലാകാരനാണ് അനൂപ്മേനോൻ. കഥാപാത്രത്തിനനുസരിച്ച്‌, സാഹചര്യം ആവശ്യപ്പെടുന്ന ശബ്ദവിന്യാസങ്ങൾ അനായാസം പ്രകടിപ്പിക്കുന്ന അനൂപ് മേനോന്റെ അതേ ശബ്ദത്തിൽ, അതേ വോയ്‌സ് മോഡുലേഷനിൽ അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുന്ന അത്ഭുത കാഴ്ച.. 1983 ലെ  അനൂപ് മേനോൻ കഥാപാത്രത്തിന്റെ ശബ്ദം  അസാധ്യമായ പെർഫെക്ഷനോടുകൂടി അനുകരിക്കുന്ന അജേഷ് എന്ന കലാകാരൻ, അവതാരകൻ മിഥുന്റെ ശബ്ദവും മികവാർന്ന രീതിയിൽ...

രണ്ട് കാലഘട്ടത്തിലെ ആസിഫ് അലിയുടെ സ്‌പോട് ഡബ്ബുമായി ഒരു കലാകാരന്‍; വീഡിയോ കാണാം

സ്‌പോട് ഡബ്ബിംഗിനായി കോമഡി ഉത്സവ വേദിയിലെത്തിയ കലാകാരനാണ് ശ്രീഷന്‍. തകര്‍പ്പന്‍ അനുകരണ കലയിലൂടെ ശ്രീഷന്‍പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവനായി. ആസിഫ് അലിയുടെ ശബ്ദമാണ് സ്‌പോട് ഡബ്ബിങില്‍ ഈ കലാകാരന്‍ അനുകരിച്ചത്. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ ഒരു സെന്റിമെന്റല്‍ സീനിനാണ് ശ്രീഷന്‍ ആദ്യം സ്‌പോട് ഡബ്ബ് ചെയ്തത്. തുടര്‍ന്ന് വയലിന്‍ എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ ഒരു ഡയലോഗിനും...

കോമഡി ഉത്സവ വേദിയിൽ മിഥുന് കിട്ടിയ എട്ടിന്റെ പണി; വൈറൽ വീഡിയോ കാണാം

കോമഡി ഉത്സവ വേദിയിലൂടെ ലോക മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് മിഥുൻ. 'തമിഴ്‌നാട്ടിൽ വൈറലായ മുത്തുപാണ്ടി ശെൽവത്തിന്റെ അടിപൊളി വീഡിയോയുമായി കോമഡി ഉത്സവവേദിയിൽ എത്തിയ മിഥുൻ'...പറയാൻ വാക്കുകളില്ല..  ഉത്സവ വേദിയെ പൊട്ടിച്ചിരിപ്പിച്ച,  മിഥുന് കിട്ടിയ എട്ടിന്റെ പണി കാണാം..

കിടിലന്‍ നൃത്തച്ചുവടുകളുമായി വിപീഷ് കുമാര്‍; വീഡിയോ കാണാം

നൂതനവും വിത്യസ്തവുമായ നൃത്തരൂപങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്ന അതുല്യ കലാകാരനാണ് വിബീഷ് കുമാര്‍. റോപ് ഡാന്‍സ്, ഫയര്‍ ഡാന്‍സ്, റിംഗ് ഡാന്‍സ്, അക്രോബാറ്റിക് ഡാന്‍സ് തുടങ്ങിയവ പരിശീലിക്കുവാന്‍ നിരവധി കുട്ടികളാണ് വിപീഷ് കുമാറിന്റെ പക്കലെത്തുന്നത്. പതിനാറ് വര്‍ഷമായി വിബീഷ് നൃത്തരംഗത്ത് സംജീവമാണ്. 2017 ല്‍ ഫിലിംസിറ്റി മാസികയുടെ ബെസ്റ്റ് കൊറിയോഗ്രാഫര്‍ക്കുള്ള അവാര്‍ഡും ഈ കലാകാരനെ തേടിയെത്തി....

ഗാനാസ്വാദകരെ സ്വരരാഗങ്ങളുമായി വിസ്മയിപ്പിച്ച ജൂനിയർ കലാഭവൻ മണിയുടെ പ്രകടനം കാണാം…

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരൊറ്റ പാട്ടിലൂടെ ലോകം മുഴുവനുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ ശരത് കോമഡി ഉത്സവ വേദിയിൽ. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ശരത് ഗാനാസ്വാദകരെ സ്വരരാഗങ്ങളുമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നാടൻ പാട്ട് താരകപെണ്ണാളേ എന്ന മനോഹര ഗാനത്തിലൂടെ ഉത്സവ വേദിയെ കീഴടക്കിയ ശരത് പിന്നീട് നിരവധി ഗാനങ്ങളും പാടി, കലയുടെ...

ഉത്സവ വേദിയെ അത്ഭുതപ്പെടുത്തി പത്ത് മിനിറ്റിൽ 40 പേർക്ക് സ്പോട്ട് ഡബ്ബിങ്ങുമായി സതീഷ്

മലയാളികളുടെ പ്രിയപ്പെട്ട കോമഡി ഉത്സവത്തിൽ അത്ഭുതം സൃഷ്ടിക്കാൻ ഒരു അതുല്യ പ്രതിഭ.  പത്ത് മിനിറ്റിൽ 40 പേർക്ക് ഒരേ സമയം സ്പോട്ട് ഡബ്ബ് ചെയ്ത് സതീഷ് ഉത്സവ വേദിയെ കൂടുതൽ മനോഹരമാക്കി. കോമഡി ഉത്സവത്തിലെ പ്രിയപ്പെട്ട അവതാരകൻ മിഥുൻ രമേശ്, ദുൽഖർ സൽമാൻ, മമ്മൂട്ടി , തിലകൻ, ജനാർദ്ദനൻ, കാവ്യാ മാധവൻ, വിജയ്, അമിതാഭ് ബച്ചൻ  തുടങ്ങി 40-ഓളം കലാകാരന്മാരെയാണ് സതീഷ്...

കോമഡി ഉത്സവ വേദിയെ പൊട്ടിച്ചിരിപ്പിച്ച കൊച്ചുകലാകാരൻ നവനീത് ; വീഡിയോ കാണാം

കോമഡി ഉത്സവ വേദിയിൽ പ്രേക്ഷക ഹൃദയം കീഴടക്കാനെത്തിയ രണ്ട് വയസുകാരൻ നവനീത്. ചെറുപ്രായത്തിൽ തന്നെ കലാഭവൻ മണിയുടെ ആരാധകനായി മാറിയ നവനീത് നാടൻ പാട്ടുമായെത്തിയാണ് കോമഡി ഉത്സവ വേദിയെ കീഴടക്കിയത്. കൊച്ചുമിടുക്കൻ നവനീത് നിഷ്കളങ്കമായ അവതരണത്തിലൂടെ വേദിയിലെത്തിയതോടെ  കോമഡി ഉത്സവ വേദിയിൽ പൊട്ടിച്ചിരിയുടെ അലകളുയർന്നു. കൊച്ചു ഗായകന്റെ പാട്ട് കേൾക്കാം.

Latest News

തെരുവിൽ നിന്നും ക്രിക്കറ്റ് കുടുംബത്തിലേക്ക്; വളർത്തുനായയെ കണ്ടെത്തിയ കഥപറഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ- വിഡിയോ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരമാകുന്നത് സ്പൈക്ക് എന്ന നായക്കുട്ടിയാണ്. സ്പൈക്കിന്റെ ജീവിതവും ഒടുവിൽ എത്തിച്ചേർന്ന കുടുംബവുമാണ് ഈ കുഞ്ഞൻ നായയെ സോഷ്യൽ ലോകത്തിന്റെ ഇഷ്ട താരമാക്കി മാറ്റിയത്....