കേരളത്തിൽ പ്രളയസമയത്ത് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും സഹായം ലഭിച്ചിരുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളും വ്യക്തികളുമെല്ലാം കേരളത്തിനായി മുന്നിട്ടിറങ്ങി. ഒട്ടേറെ സിനിമാതാരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇപ്പോൾ ഹൈദരാബാദിൽ വെള്ളപ്പൊക്കം ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച മഴ നിർത്താതെ പെയ്തതോടെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഹൈദരാബാദ് നഗരം വളരെയധികം ബുദ്ധിമുട്ടിലാണ് നിരന്തരമായ മഴയെ തുടർന്ന്....
ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് മാസത്തില്‍ അതിവര്‍ഷത്തിനുള്ള സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്ഥാനത്തിന് ഗുരുതര വെല്ലുവിളിയാണെന്നും ഇത് മുന്നില്‍ കണ്ട് അടിയന്തര തയാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കൊറോണ വൈറസ് സംസ്ഥാനത്തിന് ഗുരുതര വെല്ലുവിളിയാണ് ഉയർത്തുന്നത്. വെള്ളപ്പൊക്കം ഉണ്ടായാല്‍ സാധാരണ ചെയ്യുന്നത് പോലെ...
കർക്കിടക പ്രളയം കേരളത്തിന് സമ്മാനിച്ചത് വേദനകളുടെയും നഷ്ടങ്ങളുടെയും കണക്കുകളാണ്. നിരവധി ജീവനുകൾ കവർന്നെടുത്ത മഴക്കെടുതിയിൽ നിരവധി വിലപ്പെട്ട രേഖകളും നശിച്ചുപോയി. നനഞ്ഞുപോയ രേഖകൾ നഷ്ടപ്പെടാതിരിക്കാൻ എന്തുചെയ്യണമെന്ന് പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
നനഞ്ഞ പോയ രേഖകൾ വെയിലത്ത് വച്ച് ഉണക്കാനോ, അടുപ്പിനടുത്ത് വച്ച് ഉണക്കാനോ ശ്രമിച്ചാൽ ഇത് പൊടിഞ്ഞു പോകാനും മാഞ്ഞു പോകാനും സാധ്യതയുണ്ട്. ഇത്തരം രേഖകൾ നശിച്ചു...
സംസ്ഥാനത്തെ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി നടന് ജയസൂര്യ. ലിനുവിന്റെ അമ്മയുമായി ജയസൂര്യ ഫോണില്‍ സംസാരിക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയാണ് താരം ലിനുവിന്റെ കുടുംബത്തിന് നല്‍കിയത്.
ലിനു ചെയ്തത് മഹത്തരമായ കാര്യമാണെന്നും ഈ സഹായം ഒരു മകന് നല്‍കുന്നതായി കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ബേപ്പൂരിലാണ് ലിനുവിന്റെ...
സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അതേസമയം നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാം ഇന്ന് തുറക്കും. പത്തുമണിയോടെ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തുക.
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്മായ മഴയുണ്ടായാല്‍ ഡാമിലെ ജലനിരപ്പ് കൂടുതല്‍...
പാലക്കാട് അട്ടപ്പാടിയിലെ സ്ഥിതി അതീവ ഗുരുതരം. ഗ്രാമം പൂർണമായും ഒറ്റപെട്ടു. രക്ഷാപ്രവർത്തനത്തിനും സാധ്യമല്ലാത്ത സാഹചര്യമായിരുന്നു. അതേസമയം ഇപ്പോൾ പുഴയ്ക്ക് കുറുകെ കയറുകെട്ടി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് രക്ഷാപ്രവർത്തകർ.
ഇവിടങ്ങളിലേക്കുള്ള പാലങ്ങൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. കൂടൻചാള, കാരയൂർ, വണ്ണാന്തറ എന്നീ മൂന്ന് ഊരുകളെ ബന്ധിപ്പിച്ചിരുന്ന വണ്ണാന്തറയിലെ പാലം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവിടങ്ങളിലേക്ക് എത്തപെടുവാനും സാധിക്കാത്ത...
മഴ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. ഞായറാഴ്ച മുതൽ മഴ കുറയുമെങ്കിലും ന്യൂനമർദത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ഇപ്പോൾ കേരളത്തിൽ മിക്കയിടങ്ങളിലും മഴ അതി ശക്തമായിത്തന്നെ തുടരുകയാണ് ഈ സാഹചര്യത്തിൽ വരുന്ന 48 മണിക്കൂർ മഴ തുടരുമെന്നാണ് റിപ്പോർട്ട്.നേരത്തെ നാല് ജില്ലകളിലായിരുന്നു റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒമ്പത്...
സംസ്ഥാനത്ത് മഴ കനക്കുന്നു. 12 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനേ തുടര്‍ന്ന് ആലുവ മണപ്പുറം ശിവക്ഷേത്രം വെള്ളം കയറിയ നിലയിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളവും ഞായറാഴ്ച വരെ അടച്ചിട്ടു. ആലുവാ മണപ്പുറത്തെ അവസ്ഥ ചൂണ്ടിക്കാട്ടി സംവിധായകന് ജൂഡ് ആന്റണി ഒരു ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ ആ ചിത്രം കഴിഞ്ഞ വര്‍ഷത്തേതാണോ എന്നായിരുന്നു...
പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് ദിവസവും എത്തുന്നത്. ജാതി മത പ്രായ ഭേദമന്യേ നിരവധി ആളുകൾ കേരളത്തിനായി സഹായ ഹസ്തം നീട്ടുമ്പോൾ ദുരിത കേരളത്തിൽ നിന്നും അതിജീവിച്ചുകൊണ്ടിരിക്കുന്ന കേരള ജനതയ്ക്ക് ഈ സഹായങ്ങൾ ആശ്വാസമാകുകയാണ്. ഇത്തരത്തിൽ ദുരിത കേരളത്തിനായി സ്നേഹത്തിന്റെ കരുക്കൾ നീക്കുകയാണ് സുഹാനി ലോഹിയ എന്ന ഒമ്പതു വയസുകാരി.
ചെസ് കളിയിൽ വിസ്മയം...
പ്രളയക്കയത്തിൽ അകപ്പെട്ടവർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും ഭക്ഷണവും, മരുന്നും മറ്റ് ആവശ്യസാധനങ്ങളുമായി നിരവധി വാഹനങ്ങൾ പോകുന്നുണ്ട്. ഇവർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നും അനാവശ്യമായ ട്രാഫിക്ക് ബ്ലോക്കുകൾ സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചെങ്ങന്നൂര്‍, ചാലക്കുടി, പത്തനംതിട്ട ഭാഗത്തേക്ക് ഭക്ഷണവും മരുന്നും വെള്ളവുമായി തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി നിരവധി ഭാഗത്തുനിന്നും വാഹനങ്ങള്‍ വരുന്നുണ്ട്. ഈ വാഹനങ്ങള്‍ക്ക് സഞ്ചാരത്തിനുള്ള എല്ലാ ക്രമീകരണങ്ങളും നൽകി ...
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം പുരാവസ്തു ഗവേഷകർ. 45,000 വർഷത്തിലേറെ പഴക്കമുള്ള ഗുഹാചിത്രം ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് കണ്ടെത്തിയത്. ഒരു...