google

അടുത്തുള്ള കൊവിഡ്-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഗൂഗിൾ മാപ്പിൽ അറിയാം

കൊവിഡ്-19 അതിശക്തമായി തന്നെ വ്യാപിക്കുകയാണ്. സമൂഹ വ്യാപനത്തിനുള്ള സാധ്യത കേരളത്തിലും പടിവാതിൽക്കലുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളെക്കുറിച്ചൊക്കെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായുള്ള സുപ്രധാന അപ്ഡേറ്റ് നടത്തിയിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്പ്, ഗൂഗിൾ അസ്സിസ്റ്റന്റ് എന്നിവയെല്ലാം ഉപയോഗിച്ച് അടുത്തുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളും അവ സർക്കാരിന്റേതാണോ, സ്വകാര്യ സ്ഥാപനമാണോ എന്നൊക്കെ അറിയാൻ സാധിക്കും....

കുക്കീസ് സംവിധാനം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഗൂഗിള്‍ ക്രോം

ഏറെ ജനസ്വീകാര്യതയുള്ള സേര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍ ക്രോം. എന്തിനും ഏതിനും ഗൂഗിള്‍ ക്രോമില്‍ തിരയുന്നവരാണ് നമ്മളില്‍ അധികവും. ഇപ്പോഴിതാ പുതിയൊരു നീക്കത്തിനൊരുങ്ങുകയാണ് ഗൂഗിള്‍ ക്രോം . ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയിരുന്ന കുക്കീസ് സംവിധാനം ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുക്കീസ് ഒഴിവാക്കാനാണ് ഗൂഗിള്‍...

2019-ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ക്രിക്കറ്റ് വേള്‍ഡ് കപ്പും പിന്നെ…

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിത്തുടങ്ങിയിരിക്കുന്നു നാടും നഗരവുമെല്ലാം. പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് പലരും പുതിയ വര്‍ഷത്തെ സ്വീകരിക്കുന്നത്. പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിന് മുമ്പ് പോയകാലത്തെ ചില ഓര്‍മ്മകള്‍ വീണ്ടും പുതുക്കിയാലോ. എന്തിനും ഏതിനും ഗൂഗിളിന്റെ സഹായം തേടുന്നവരാണ് നമ്മളില്‍ അധികവും. 2019 ലെ ഇയര്‍ ഇന്‍ സേര്‍ച്ച് ഫലവും ഗൂഗിള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച്...

ഫേസ്ബുക്കിലെ ചിത്രങ്ങള്‍ നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക്; പുതിയ സംവിധാനം ഒരുങ്ങുന്നു

ഫേസ്ബുക്കും ഗൂഗിളും ചേര്‍ന്ന് പുതിയൊരു സംവിധാനത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഉപയോക്താക്കള്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഗൂഗിളിലും കാണാന്‍ സാധിക്കുന്ന പുതിയ സംവിധാനത്തിനു വേണ്ടിയാണ് ഫേസ്ബുക്കിന്‍റെ തയാറെടുപ്പ്. ഇതുവഴി ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഗൂഗിള്‍ ഫോട്ടോസിലേക്ക് നേരിട്ട് എക്‌സ്‌പോര്‍ട്ട് ചെയ്യപ്പെടും. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ പോലുള്ള മുന്‍നിര...

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ട് അരനൂറ്റാണ്ട്; പ്രത്യേക ഡൂഡില്‍ അവതരിപ്പിച്ച് ഗൂഗിള്‍

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ട് അരനൂറ്റാണ്ടുകുന്നു. ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മയിലാണ് ഗൂഗിളും. ജൂലൈ 21 നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തുന്നത്. മനുഷ്യന്റെ ഈ വിജയക്കുതിപ്പ് പ്രത്യേകം തയാറാക്കിയ ഡൂഡിലില്‍ ഗൂഗിള്‍ ആനിമേഷന്‍ രൂപത്തില്‍ അവതരിപ്പിക്കുന്നു. അപ്പോളോ മിഷന്‍ എന്ന ചാന്ദ്ര ദൗത്യം തങ്കലിപികളാല്‍ കുറിക്കപ്പെട്ട ചരിത്രമാണ്. 1969 ജൂലൈ 20നാണ് അമേരിക്കന്‍ ബഹിരാകാശ യാത്രികരായ...

പ്രളയം പ്രവചിക്കാൻ ഗൂഗിൾ…

പ്രളയം പ്രവചിക്കാൻ പുതിയ സംവിധാനം ഒരുക്കി ഗൂഗിൾ. തുടരെ തുടരെ ഉണ്ടാകുന്ന  പ്രളയ ദുരന്തം വൻ സാമ്പത്തീക നഷ്‌ടവും ക്രമക്കേടും ഉണ്ടാക്കിയതിനെത്തുടർന്നാണ് പുതിയ തീരുമാനവുമായി ഗൂഗിൾ എത്തുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മികച്ച ഫ്ളഡ് വാണിംഗ് സംവിധാനമൊരുക്കാന്‍ സാധ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്ന് ബിഹാറിലെ പാറ്റ്നയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച...

ടെന്നീസ് കളിച്ച് മോഹന്‍ലാലും യുവരാജും; രസകരമായ ഗൂഗിള്‍ മീം

ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയ ലൂസിഫറിനും യുവരാജ് സിങിനും ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി രസകരമായ മീം ആണ് ഗൂഗിള്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ടെന്നീസ് കളിക്കുന്ന മോഹന്‍ലാലും യുവരാജുമാണ് മീമിലുള്ളത്. മിയാമി ഓപ്പണും ഈ ആഴ്ച ട്രെന്‍ഡിങില്‍ എത്തിയതിനാലാണ് ടെന്നീസ് കളി ഉള്‍പ്പെടുത്തിയിരക്കുന്നത്. അതേസമയം മേഹന്‍ലാലിനെയും യുവരാജ് സിങിനെയും എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള നായകര്‍...

‘മാതാ- പിതാ ഗൂഗിൾ ദൈവം’; 2018 ൽ ഇന്ത്യ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞത്…

'മാതാ- പിതാ ഗൂഗിൾ ദൈവം'  ഏതൊരു സാധാരണക്കാരന്റയും ജീവിതത്തിൽ  പരമപ്രധാനമായ ഒന്നായി മാറിയിരിക്കുകയാണ് ഗൂഗിൾ.  എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് നമ്മളിൽ മിക്കവരും. അതുകൊണ്ടുതന്നെ ഈ വർഷം അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് എന്താവുമെന്നറിയാൻ പലർക്കും ആഗ്രഹമുണ്ടാവും.. അതെന്താണെന്ന് നോക്കാം.. 2018 ൽ  ഗൂഗിളിൽ ഇന്ത്യ തിരഞ്ഞത്.. വാർത്ത, കായികം, സിനിമ എന്നീ വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ ഉണ്ടായിട്ടുള്ളത്. ഗൂഗിൾ...

പിറന്നാള്‍ ദിനത്തില്‍ മുഖം മിനുക്കി ഗൂഗിള്‍; വീഡിയോ കാണാം

വിശേഷദിനങ്ങളും ജമദിനങ്ങളുമൊക്കെ ആഘോഷാമാക്കാറുള്ളതാണ് നമ്മുടെ ഗൂഗിള്‍. ഇപ്പോഴിതാ സ്വന്തം പിറന്നാളും ആഘോഷമാക്കിയിരിക്കുകയാണ് കക്ഷി. ഇന്റര്‍നെറ്റ് ലോകത്ത് വിസ്മയകരമായ ഇരുപത് വര്‍ഷമാണ് ഗൂഗിള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മനോഹരമായ ഒരു വീഡിയോ ഡൂഡിലാണ് ജന്മദിനത്തോടനുബന്ധിച്ച് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി ഗൂഗിളില്‍ കൂടുതല്‍ പേര്‍ തിരഞ്ഞ കാര്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ ഡൂഡില്‍. അത്ഭുതകരമായിരുന്നു ഗൂഗിളിന്റെ വളര്‍ച്ച. ചെറിയൊരു...

Latest News

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5779 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് എട്ട് ശതമാനത്തിന്...