ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് കഞ്ഞിവെള്ളം എന്ന് നമുക്ക് എല്ലാം അറിയാം. ആരോഗ്യകാര്യത്തില്‍ മാത്രമല്ല സൗന്ദര്യകാര്യത്തിലും കഞ്ഞിവെള്ളത്തിന്റെ സ്ഥാനം മുന്നില്‍തന്നെയാണ്. പ്രത്യേകിച്ച് തലമുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഏറെ ഗുണകരമാണ്.
നല്ലൊരു കണ്ടീഷ്ണര്‍ ആണ് കഞ്ഞിവെള്ളം. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുടിയുടെ അറ്റം പിളരുന്നതും കുറയും. ആഴ്ചയില്‍...
ആരോഗ്യമുള്ള മുടിഎല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ എപ്പോഴും മുടി ആരോഗ്യകരമായി നിലനിർത്തുന്നത് പ്രയാസമാണ്. മുടി കൃതൃമമായി ചുരുട്ടുകയും സ്ട്രൈറ്റനറുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് മുതൽ അമിത ഷാംപൂ ചെയ്യുന്നതും കോട്ടൺ തലയിണകളിൽ ഉറങ്ങുന്നതും വരെ മുടിക്ക് ദോഷം വരുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. ഇവയെല്ലാം മുടിയുടെ അറ്റം വിണ്ടുകീറുന്നതിലേക്ക് നയിക്കും. വിണ്ടുകീറലിന് എപ്പോഴും പരിഹാരമായി എല്ലാവരും ചെയ്യുന്നത് അറ്റം...
നൂറ്റാണ്ടുകളായി മുടിയുടെ ആരോഗ്യത്തിനായി വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. മുടി ശക്തവും തിളക്കമുള്ളതുമാക്കാൻ വെളിച്ചെണ്ണയ്ക്ക് സാധിക്കും. വെളിച്ചെണ്ണയുടെ ഗുണങ്ങൾ ചർമ്മത്തിനും മുടിക്കും ഒരുപോലെ ഗുണപ്രദമാണ്. മുടിക്ക് ദോഷം ചെയ്യുന്ന കണ്ടീഷണറുകൾ, ഹെയർ സെറം, സ്റ്റൈലിംഗ് ഉൽപ്പന്നങ്ങൾ എന്നിവ മാറ്റി പകരം വെളിച്ചെണ്ണ ഉപയോഗിച്ചാൽ ലഭിക്കുന്നത് വലിയ മാറ്റമാണ്.
വെളിച്ചെണ്ണയിൽ ആന്റി ഓക്സിഡന്റുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത്...
കാലാവസ്ഥയ്ക്ക് അനുസരിച്ച് സൗന്ദര്യ സംരക്ഷണത്തിന് വ്യത്യസ്ത മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. വേനൽ കാലത്തെ സംരക്ഷണ രീതികളല്ല, മഴക്കാലത്ത് വേണ്ടത്. മഴക്കാലമായാൽ ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയും. ഈ ഗ്രന്ഥിയാണ് ചർമത്തിൽ എണ്ണമയം നിലനിർത്തുന്നത്.
സെബേഷ്യസ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതോടെ ചർമത്തിന് വരൾച്ച അനുഭവപ്പെടും. ഈ സമയത്ത് വെളിച്ചെണ്ണയും എള്ളെണ്ണയും ചേർത്ത് മുഖം മസ്സാജ്...
പുരുഷനെയും സ്ത്രീയെയും ഒരുപോലെ ബാധിക്കുന്ന മുടികൊഴിച്ചിലിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. പോഷകാഹാരത്തിന്റെ കുറവ്, താരന്, വിളര്‍ച്ച, വിറ്റാമിന്‍-ബിയുടെ കുറവ്, സ്ട്രെസ്, വളരെ നേരം വെയിലിലും ചൂടിലും നില്‍ക്കുന്നതോടെ തലയിൽ വിയർപ്പിന്റെ അംശം ഉണ്ടാകുന്നത്, ഹൈപ്പോതൈറോയിഡിസം, കീമോതെറാപ്പി അങ്ങനെ പലതുമാകാം മുടി കൊഴിയുന്നതിന് പിന്നിലെ കാരണങ്ങൾ. മുടിയുടെ സംരക്ഷണത്തിന് സഹായകരമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ധാന്യങ്ങള്‍
തവിട് അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് മുടിയുടെ...
നീണ്ട കറുത്ത മുടിയാണ് പെണ്ണിന് അഴക് എന്ന് കരുതുന്നവർ ഇന്നത്തെ തലമുറയിൽ കുറവാണെങ്കിലും ഉള്ള മുടി മനോഹരമായി കൊണ്ട് നടക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല...എന്നാൽ അമിതമായി മുടി കൊഴിയുന്നതും താരൻ ഉണ്ടാകുന്നതുമാണ് പ്രധാനമായും മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ. പുരുഷനെയും സ്ത്രീയെയും ഒരുപോലെ ബാധിക്കുന്ന മുടികൊഴിച്ചിലിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. പോഷകാഹാരത്തിന്റെ കുറവ്, താരന്, വിളര്‍ച്ച, വിറ്റാമിന്‍-ബിയുടെ കുറവ്, സ്ട്രെസ്, വളരെ നേരം വെയിലിലും...
നല്ല നീണ്ട കറുത്ത മുടി ആഗ്രഹിക്കാത്തവരായി ആരുണ്ട്.. പെണ്ണിന് അഴക് മുടിയാണെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഇന്ന് ഷോർട്ട് ഹെയർ ഇഷ്ടപെടുന്ന പെൺകുട്ടികൾ ധാരാളമുണ്ടെങ്കിലും ഉള്ള മുടി നല്ല കരുത്തുള്ളവയായിരിയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. തലമുടിയുടെസംരക്ഷണത്തിന് പല പരീക്ഷണങ്ങളും ചെയ്യുന്നവരാണ് മിക്ക ആളുകളും. എന്നാൽ മുടിയുടെ സംരക്ഷണത്തിന് വീട്ടിൽ തന്നെ തയാറാക്കാവുന്ന ചില എളുപ്പവഴികൾ നോക്കാം..
തലമുടിയുടെ...
മുഖ സൗന്ദര്യത്തിനും മുടിയുടെ അഴകിനുമൊക്കെയായി നിരവധി പരീക്ഷണങ്ങൾ ചെയ്യുന്നവർക്ക് ഒരു ആശ്വാസമാണ് തേങ്ങയും തേങ്ങാപ്പാലും വെളിച്ചെണ്ണയുമൊക്കെ. ചർമ്മത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നത് ആളുകളിൽ അസ്വസ്ഥകൾ വർധിപ്പിക്കാറുണ്ട്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. വരണ്ട ചര്‍മം, പോഷകങ്ങളുടെ കുറവ്, വെള്ളം കുടിയ്ക്കാത്തത്, സ്ട്രൈസ്, ഉറക്കക്കുറവ്, അമിതമായി വെയിലേല്‍ക്കുന്നത് തുടങ്ങിയവയെല്ലാം പ്രായകൂടുതൽ തോന്നിക്കുന്നതിനുള്ള കാരണങ്ങളാണ്.
മുഖത്തിന് പ്രായം തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളില്‍ പ്രധാനം മുഖത്തു...
ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നിലൻഷി പട്ടേൽ... നീണ്ട കറുത്ത മുടിയാണ് ഒരു പെണ്ണിന്റെ അഴകെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ മുടി സംരക്ഷിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് മുറിച്ച് കളയുന്നവരെയും നീളൻ മുടി ഇഷ്ടപെടുന്നവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ലോകത്തിൽ ഏറ്റവും നീളം കൂടിയ മുടിയ്ക്ക് ഉടമയായ നിലൻഷി എന്ന പെൺകുട്ടി..
ഗുജറാത്ത് സ്വദേശിയായ നിലൻഷിയെത്തേടി ലോകത്തിലെ...
ലോക ക്യാൻസർ ദിനത്തിൽ ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മി. വഴുതക്കാട് വിമൻസ് കോളേജിൽ വച്ച് നടത്തിയ ക്യാൻസർ ബോധവത്കരണ പരിപാടിയിലാണ് തന്റെ നീണ്ട മുടി ക്യാൻസർ രോഗികൾക്കയി ഭാഗ്യ ലക്ഷ്മി മുറിച്ചുനൽകിയത്..
കുറെ കാലമായുള്ള തന്റെ ആഗ്രമായിരുന്നു ഇതെന്നും പക്ഷെ പറയുമ്പോൾ എല്ലാവരും നീണ്ട മുടിയാണ് ഭംഗി അത്...
സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുകയാണ് ഒരു കുടുംബവിശേഷം. ഇത് ഒരു സാധാരണ കുടുംബമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബങ്ങളിൽ ഒന്നാണ് ഈ കുടുംബം. ടിക്ക്...