harisree ashokan

ഒരിക്കൽ മമ്മൂട്ടിയുടെ കോണ്ടസ കാറിന് പിന്നാലെ ഓടി- മനസുതുറന്ന് ഹരിശ്രീ അശോകൻ

അറുപത്തിയൊമ്പതാം ജന്മദിനത്തിൽ ഒട്ടേറെ ആശംസകളാണ് മമ്മൂട്ടിയെ തേടി എത്തിയത്. ആരാധകർ പാട്ടിലൂടെയും, ചിത്രങ്ങളിലൂടെയുമെല്ലാം ആശംസ അറിയിച്ചപ്പോൾ സിനിമയിലെ സഹപ്രവർത്തകർ ഓർമ്മകളിലെ മമ്മൂട്ടി കഥകളാണ് പങ്കുവെച്ചത്. മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ടത് മുതൽ പ്രതിസന്ധി ഘട്ടത്തിൽ താങ്ങായ അനുഭവങ്ങൾ വരെ പലരും പങ്കുവെച്ചു. മമ്മൂട്ടിയുടെ കോണ്ടസ കാറിനു പിന്നാലെ ഓടിയ അനുഭവമാണ് നടൻ ഹരിശ്രീ...

ലോക്കലല്ല ‘ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറിയിലെ ഈ ഗാനം; വീഡിയോ

മലയാളികളുടെ പ്രിയ ഹാസ്യതാരം ഹരിശ്രീ അശോകന്‍ ചലച്ചിത്ര സംവിധായകനാകുന്നു എന്ന വാര്‍ത്ത ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്ത്. 'ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി' എന്ന ചിത്രത്തിന്റെ പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ഹരിശ്രീ അശോകന്റെ സംവിധാന രംഗത്തേക്കുള്ള കടന്നുവരവ്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രമൊരുങ്ങുന്നത്. ഇപ്പോഴിതാ ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ പുതിയ വീഡിയോ ഗാനം. 'ആത്മാവില്‍...

‘ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’യിലെ അടിപൊളി ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം..

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് ഹരിശ്രീ അശോകൻ. ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. ചിത്രത്തിലെ അടിപൊളി ഗാനം പുറത്തിറങ്ങി. ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്‌. മലയുടെ മേലെ കാവിൽ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മനോജ് കെ ജയന്‍, ധര്‍മ്മജന്‍...

ആവേശമുണർത്തി ‘ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’; ടീസര്‍ കാണാം..

ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്‌തത്‌.ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മനോജ് കെ ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, ടിനി ടോം, ബിജു കുട്ടന്‍ തുടങ്ങി നിരവധി  താരങ്ങൾ അണിനിരക്കുന്നുണ്ട്. രഞ്ജിത്, എബിന്‍, സനീഷ് എന്നിവരാണ്...

പട്ടുപാടി അർജുൻ, താളമിട്ട് ഹരിശ്രീ; വീഡിയോ കാണാം…

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരനാണ് ഹരിശ്രീ അശോകൻ. ഹരിശ്രീ അശോകനെപോലെ തന്ന മലയാളികളുടെ മനസ്സിൽ ഇടം നേടാൻ ഒരുങ്ങുന്ന താരമാണ് ഹരിശ്രീയുടെ മകൻ അർജുൻ.‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ മന്ദാരത്തിലും പ്രധാന...

വൈറലായി നടൻ അർജുൻ അശോകന്റെ വിവാഹ വീഡിയോ

മലയാള സിനിമ രംഗത്ത് ചുവടുവെയ്ക്കുന്ന ഹരിശ്രീ അശോകന്റെ മകൻ അർജുന്റെ വിവാഹ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. സിനിമ സീരിയൽ രംഗത്തെ നിരവധി താരങ്ങൾ അണിനിരന്ന വിവാഹ വീഡിയോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഖിത ഗണേശാണ് വധു. കൊച്ചി തമ്മനം സ്വദേശിയാണ് നിഖിത. 'പറവ'യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍...

ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

നടനും ഹരിശ്രീ അശോകന്റെ മകനുമായ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. ഒക്ടോബര്‍ 21 നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായനിഖിത ഗണേശാണ് വധു.   View this post on Instagram   Happy Married Life... @arjun_ashokan & Nikhitha... ❤️❤️❤️❤️❤️❤️ #weddingday #arjunashokan A post shared by Qween Malluwood (@qween_malluwood) on Dec...

ഹരിശ്രീ അശോകന്റെ മകൻ അർജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം..

നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ  നിഖിതയാണ് വധു. എറണാകുളം ഗോള്‍ഡ് സൂക്കില്‍ വച്ച് ഇന്നലെയാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഡിസംബര്‍ രണ്ടിനാണ് വിവാഹം. 'പറവ'യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ...

സിനിമാ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ഹരിശ്രീ അശോകന്‍; വീഡിയോ കാണാം

മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകന് വിത്യസ്തമായൊരു പിറന്നാള്‍ ആഘോഷം. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് പിറന്നാള്‍ ആഘോഷിച്ചാത്. 'ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി' എന്നാണ് ഹരിശ്രീ അശോകന്‍ ആദ്യമയാി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പിറന്നാള്‍ ആഘോഷം. ഒരു സിനിമയുടെ സെറ്റില്‍വെച്ച് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നത് ജീവിതത്തില്‍ ആദ്യമാണെന്ന്...

ചിരിയുടെ രാജാവ് സംവിധാന രംഗത്തേക്ക്

മലയാളികള്‍ക്ക് എന്നും പ്രീയങ്കരനാണ് ഹരിശ്രീ അശോകന്‍ എന്ന ഹാസ്യതാരം. ഹാസ്യാഭിനയത്തില്‍ നിന്നും മാറി ഒരു പുതിയ സിനിമ സംവിധാനം ചെയ്യുന്നതിനുള്ള തിരക്കിലാണ് താരമിപ്പോള്‍. ചിത്രത്തിന്റെ പേരില്‍ തന്നെ കൗതുകമൊളിപ്പിച്ചുകൊണ്ടാണ് ഹരിശ്രീ അശോകന്റെ വരവ്. 'ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി' എന്നാണ് ചിത്രത്തിന്റെ പേര്. എം ഷിജിത്ത്, ഷഹീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം....

Latest News

ശുദ്ധമായ വെളിച്ചെണ്ണയുടെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങൾ

വെളിച്ചെണ്ണ വിപണിയിലെ ഏറ്റവും മികച്ച ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങളിൽ ഒന്നാണ് എന്നത് പലർക്കും അറിയില്ല. കാരണം, പൊതുവെ എല്ലാവരും പാചകത്തിന് മാത്രമാണ് വെളിച്ചെണ്ണ...

‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത് ലാൽ ജോസാണ്. പിന്നീട് വിവിധ ഭാഷകളിലായി...

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ 'മനോഹര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി....

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ...

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.