ഹരിശ്രീ അശോകന്റെ മകൻ അർജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം..

നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ  നിഖിതയാണ് വധു. എറണാകുളം ഗോള്‍ഡ് സൂക്കില്‍ വച്ച് ഇന്നലെയാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഡിസംബര്‍ രണ്ടിനാണ് വിവാഹം.

‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ഏറ്റവുമൊടുവില്‍ ആസിഫ് അലി നായകനായ മന്ദാരത്തിലും പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.


വിവാഹ നിശ്ചയത്തിന് സിനിമ മാധ്യമ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ചിത്രങ്ങൾ കാണാം…

 

View this post on Instagram

 

#Asifka?❤ #zamatha? #Adhu? #Haya? #arjunashokan #married @asifaliever @asifali.fc @asif.ali.live @rami_ronzar @__lubna___

A post shared by ajmal (@ajmal_muhammed_jr) on

 

View this post on Instagram

 

Congrats @arjun_ashokan bro ?? #engagementparty Follow : @cinema_snehi #arjunashokan #cinemasnehi

A post shared by Cinema Snehi (@cinema_snehi) on

 

View this post on Instagram

 

Congrats @arjun_ashokan ❤ #arjunashokan #engaged #couplegoals #filmflame

A post shared by FILM FLAME (@filmflame) on