സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് തങ്ങളെ കാണാനെത്തിയ കുട്ടിആരാധകനോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ധോണിയുടെയും കോഹ്ലിയുടെയും വീഡിയോ. തിരുവനന്തപുരം റാവിസ് റിസോര്‍ട്ടിന്റെ അങ്കണമാണ് ഈ മഹനീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്.
നിരവധിപേരാണ് കേരളത്തിലെത്തിയ ഇന്ത്യന്‍ താരങ്ങളെ ഒരു നോക്കു കാണാനെത്തിയത്. തനിക്ക് പ്രീയപ്പെട്ട താരങ്ങളെ കാണാന്‍ ലൈജു എന്ന കുട്ടി ആരാധകനും എത്തി. ആരാധകനെ കണ്ട ധോണി അടുത്തെത്തി കൈകൊടുത്തു....
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഞ്ച് മത്സരങ്ങള്‍ നീണ്ടു നിന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ചേര്‍ന്നാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്.
തിരുവനന്തപുരത്ത് വെച്ചു...
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 105 റണ്‍സ് വിജയ ലക്ഷ്യം. എന്നാല്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംങ് തിരഞ്ഞെടുത്തു.
ബൗളിങില്‍ മിന്നും പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും ജസ്പ്രീത് ബുംറ,...
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച ബൗളിങ് കാഴ്ചവെച്ച് ഇന്ത്യ. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. തിരുവനന്തുപുരത്തുവെച്ചു നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ വിന്‍ഡീസിന് ആദ്യ ഓവറുകളില്‍ തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ ഏറുന്നു.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ക്ക് ഇന്ത്യ വിജയിച്ചരുന്നു. ഒരു മത്സരത്തില്‍...
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റിങിലും ബോളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 224 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയോട് പരാജയം സമ്മതിച്ചത്.
രോഹിത് ശര്‍മ്മയുടെയും അമ്പാട്ടി റായിഡുവിന്റെയും തകര്‍പ്പന്‍ സെഞ്ചുറികള്‍ ഇന്ത്യയക്ക് കരുത്തേകി. ഇന്നിങ്സ് പൂര്‍ത്തിയാക്കുമ്പോള്‍ 377 റണ്‍സെടുത്ത്...
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലം മത്സരത്തില്‍ ഇന്ത്യ മികച്ച നിലയിലേക്ക്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ്മ സെഞ്ചുറി നേടി. പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് രോഹിത്തിന്റേത്. അര്‍ധ സെഞ്ചുറി പിന്നിട്ട് അമ്പാട്ടി റായിഡുവും ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 250 റണ്‍സ് പിന്നിട്ടു.
ഓപ്പണര്‍മാരില്‍ ഒരാളായ...
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ നൂറ് റണ്‍സ് പിന്നിട്ട് ഇന്ത്യ. എന്നാല്‍ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റും നഷ്ടമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെയും നായകന് വിരാട് കോഹ്ലിയെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
71 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. നാലാം ഏകദിനത്തില്‍ പതിനാറ് റണ്‍സ്...
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടി ഇന്ത്യ. ബാറ്റിംങാണ് ഇന്ത്യ തിരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നത്തെ മത്സരം കൂടാതെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇരു ടീമുകളും ഓരോ മത്സരത്തില്‍ വിജയിച്ചതിനാല്‍ ഇനിയുള്ള മത്സരങ്ങളും ഏറെ നിര്‍ണ്ണായകമാണ്.
പൂനൈയിലെ തോല്‍വിക്ക് ശേഷം പ്രധാനമായും രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന്...
കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവനന്തപുരത്തുവെച്ചു നടക്കുന്ന ഇന്ത്യ- വിന്‍ഡീസ് അഞ്ചാം ഏകദിനം. ഇപ്പോഴിതാ മത്സരം കാണാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. വിദ്യാര്‍ത്ഥികള്‍ക്കായുള്ള സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. രണ്ടായിരം സീറ്റുകളാണ് അധികമായി കുട്ടികള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നത്. വന്‍തോതില്‍ കുട്ടികളുടെ ടിക്കറ്റ് വിറ്റുപോകുന്നതു നിമിത്തമാണ് അധികൃതരുടെ പുതിയ...
ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന്. ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇരു ടീമുകളും ഓരോ മത്സരത്തില്‍ വിജയിച്ചതിനാല്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും ഏറെ നിര്‍ണ്ണായകമാണ്.
ഏറെ നിരാശജനകമായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്രകടനം. 43 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനോട് തോല്‍വി...