Madhavan

ഒരിക്കലും പ്രായമാകാത്ത നടനെന്ന് ആരാധകന്റെ കമന്റ്റ്; രസകരമായ മറുപടിയുമായി മാധവൻ

അൻപതാമത്തെ വയസിലും ആരാധകർക്ക് ആവേശമാണ് നടൻ മാധവൻ. അദ്ദേഹത്തിന്റെ സിനിമയ്ക്കും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും അതുകൊണ്ടുതന്നെ വളരെയധികം സ്വീകാര്യത ലഭിക്കാറുണ്ട്. അടുത്തിടെ മാധവൻ പങ്കുവെച്ച ചിത്രത്തിന് ഒരു ആരാധകന്റെ കമന്റ്റ് ഇങ്ങനെയായിരുന്നു;' ഒരിക്കലും പ്രായമാകാത്ത നടൻ' എന്നാണ് ആരാധകൻ മാധവനെ വിശേഷിപ്പിച്ചത്. ഇതിന് വളരെ രസകരമായ മറുപടിയാണ് മാധവൻ നൽകിയത്.

ബട്ടൻസും റബ്ബർ ബാന്റുമുണ്ടോ?കണ്ണട ഉപയോഗിക്കുന്നവർക്ക് ചെവികൾക്ക് ആയാസമുണ്ടാക്കാതെ മാസ്‌ക് ധരിക്കാം- വീഡിയോ പങ്കുവെച്ച് നടൻ മാധവൻ

മാസ്‌ക് ജീവിതരീതിയുടെ ഭാഗമായി കഴിഞ്ഞു. ഇനി മുന്നോട്ടും ഏറെക്കാലം പുതിയ ശീലങ്ങളെ ജനങ്ങൾ കൂടെക്കൂട്ടേണ്ടതുണ്ട്. വിവിധ തരത്തിലുള്ള മാസ്കുകൾ വിപണിയിലുണ്ടെങ്കിലും ഷീൽഡ് മാസ്‌ക് ഒഴികെ ബാക്കിയെല്ലാം ചെവിയുടെ സഹായത്തോടെയാണ് മുഖത്ത് ധരിക്കേണ്ടത്. ഇരുവശവുമുള്ള ഇലാസ്റ്റിക് ചെവിയിൽ കൊരുത്തുവേണം മാസ്‌ക് വയ്ക്കാൻ. എന്നാൽ സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവർക്ക് ഇങ്ങനെയുള്ള മാസ്‌ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട്...

പ്രണയം പങ്കുവെച്ച് മാധവനും അനുഷ്‌കയും; ഗോപി സുന്ദർ ഈണം പകർന്ന ‘നിശബ്ദ’ത്തിലെ മനോഹര ഗാനം

അനുഷ്‌ക ഷെട്ടിയും മാധവനും ഒന്നിക്കുന്ന ത്രില്ലർ ചിത്രമാണ് നിശബ്ദം. ഒക്ടോബർ 2 മുതൽ ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നും മനോഹരമായൊരു പ്രണയ ഗാനമാണ് എത്തിയിരിക്കുന്നത്. അനുഷ്ക ഷെട്ടി, ആർ മാധവൻ എന്നിവരാണ് പാട്ടിലും എത്തുന്നത്. ഭാസ്‌കര...

ഭയവും സസ്‌പെൻസും നിറച്ച് ‘നിശബ്ദം’ ട്രെയ്‌ലർ

അനുഷ്‌ക ഷെട്ടിയും മാധവനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം നിശബ്ദത്തിന്റെ ട്രെയ്‌ലർ എത്തി. റാണ ദഗുബാട്ടിയാണ് ട്രെയ്‌ലർ പങ്കുവെച്ചത്. ഒക്ടോബർ 2 മുതൽ ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ വളരെ വിശദമായ ഒരു ട്രെയ്‌ലറാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. https://youtu.be/OOotZ7Q4o8w ബധിരയും...

‘അങ്ങനെ ഞാൻ അവതാർ ആയി’- രസകരമായ ചിത്രം പങ്കുവെച്ച് മാധവൻ

ടെക്നോളജിയുടെ ദിനംപ്രതിയുള്ള വളർച്ച കൗതുകകരമായ ഒരുപാട് കാഴ്ചകളാണ് സമ്മാനിക്കുന്നത്. മുൻപ്, ഫോണിൽ ചിത്രം പകർത്തുന്നതുപോലും അമ്പരപ്പിച്ച കാലത്ത് നിന്നും ആഗ്രഹിക്കുന്ന രീതിയിൽ മുഖം മാറ്റാൻ സാധിക്കുന്ന ആപ്പ്ളിക്കേഷനുകൾ വരെ എത്തി. ഇഷ്ട താരങ്ങളുടെയും കഥാപാത്രങ്ങളുടെയും രീതിയിൽ മുഖം മാറ്റാൻ സാധിക്കുന്ന റീ ഫേസ് ആപ്പ് ആണ് ഇപ്പോൾ സജീവം. ആപ്പിന്റെ സഹായത്തോടെ...

‘നിന്നെപോലെയാകാൻ സാധിച്ചെങ്കിൽ’; മകന് ഹൃദയം തൊടുന്ന ജന്മദിനാശംസകൾ നേർന്ന് മാധവൻ

നിറപുഞ്ചിരിയുമായി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് മാധവൻ. അന്നും ഇന്നും മാധവന്റെ അഭിനയത്തിനും ചിരിക്കും ആരാധകർ ഏറെയാണ്. സിനിമാ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകൻ വേദാന്തിന്റെ പിറന്നാളിന് ആശംസകളറിയിക്കുകയാണ് മാധവൻ. നിന്നെപോലെയാകാൻ സാധിച്ചിരുന്നെങ്കിൽ എന്നാണ് മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാധവൻ കുറിക്കുന്നത്....

‘നടൻ മാധവന്റെ ഭാര്യയാണ് ഞാനെന്ന് കരുതി ആളുകൾ എന്നെ കാണാൻ വന്നു’- ജയസൂര്യ ഒപ്പിച്ച കുസൃതിയെക്കുറിച്ച് കാവ്യ മാധവൻ

മലയാളികളുടെ പ്രിയ നായികയാണ് കാവ്യ മാധവൻ. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന കാവ്യ മകൾ മഹാലക്ഷ്മിയുടെ ജനനത്തോടെ കൂടുതൽ തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത കാവ്യ മാധവൻ ചില വിവാഹ വിരുന്നുകളിലും ക്ഷേത്ര ദർശനത്തിലുമൊക്കെ ദിലീപിനൊപ്പം എത്താറുണ്ട്. ഇപ്പോൾ വർഷങ്ങൾക്ക് മുൻപ്...

‘ചാർലി’ തമിഴിലേക്ക്; സായ് പല്ലവിക്ക് പകരം ടെസ്സയായി ശ്രദ്ധ ശ്രീനാഥ്

ദുൽഖർ സൽമാനും പാർവതിയും വ്യത്യസ്തമായൊരു ഇമേജ് സൃഷ്ടിച്ച ഹിറ്റ് ചിത്രമായിരുന്നു 'ചാർലി'. എല്ലാവരെയും സന്തോഷിപ്പിച്ച് ലോകം മുഴുവൻ കറങ്ങി നടക്കുന്ന ചാർലിയായി ദുൽഖറും ടെസ്സയായി പാർവതിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോൾ 'ചാർലി' തമിഴിലേക്ക് റീമേയ്ക്ക് ചെയ്യുകയാണ്. ആദ്യം സംവിധായകൻ എ എൽ വിജയ്...

പ്രണയാര്‍ദ്രമായി മാധവനും അനുഷ്‌കയും; ഗാനത്തിന് വരവേല്‍പ്

പാട്ടുകളോട് എക്കാലത്തും ഒരല്പം ഇഷ്ടം കൂടുതലുണ്ട് പലര്‍ക്കും. അതുകൊണ്ടാണല്ലോ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും നൊമ്പരത്തിലുമെല്ലാം പലരും പാട്ടുകളെ കൂട്ടുപിടിക്കുന്നതും. പാട്ടുകളുടെ കൂട്ടത്തില്‍ പ്രണയഗാനങ്ങള്‍ക്കാണ് ആരധകര്‍ അധികവും. കാലന്തരങ്ങള്‍ക്കുമപ്പുറം പ്രണയഗാനങ്ങള്‍ ആസ്വാദകഹൃദയങ്ങളില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു. പാട്ട് പ്രേമികള്‍ക്കായി മനോഹരമായ ഒരു ഗാനം ഒരുങ്ങുന്നുണ്ട്. 'നിശബ്ദം' എന്ന ചിത്രത്തിലെ ഈ...

‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ ല്‍ ഗെയിം ഓഫ് ത്രോണ്‍സ് താരവും

നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് 'റോക്കട്രി: ദ് നമ്പി ഇഫക്ട്'. ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു വാര്‍ത്ത കൂടി. ഗെയിം ഓഫ് ത്രോണ്‍സ് താരം റോണ്‍ ഡൊണച്ചിയും 'റോക്കട്രി: ദ് നമ്പി ഇഫക്ട് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അതുപോലെതന്നെ 'ഡൗണ്‍ ടൗണ്‍...

Latest News

പരമ്പര നഷ്ടപ്പെട്ട് ഇന്ത്യ; രണ്ടം ഏകദിനത്തിലും ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല്...

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം...

നിഴലില്‍ ഒരു പ്രധാന കഥാപാത്രമായി ഐസിന്‍ ഹാഷും

ഫാഷന്‍ലോകത്തെ ശ്രദ്ധേയമായ കുട്ടിത്താരമാണ് ഐസിന്‍ ഹാഷ്. ദുബായിലെ ഒരു അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നിഴല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന...

“ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. കാലയവനികയ്ക്ക് പിന്നില്‍ സച്ചി...

സ്മിത്തിന്റെ സെഞ്ചുറി മികവില്‍ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 390 റണ്‍സിന്റെ വിജയ ലക്ഷ്യം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 389...