ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 315 റൺസ് നേടി പാക്കിസ്ഥാൻ പുറത്ത്. ഇതോടെ ലോകകപ്പിലെ സെമി ഫൈനൽ കാണാതെ ടീമിന് ഇനി പാക്കിസ്ഥാനിലേക്ക് മടങ്ങാം. കളിയിൽ നാല് റൺസ് മാത്രം അകലത്തിൽ സെഞ്ച്വറി നേടാതെ ബാബർ പുറത്തായെങ്കിലും ഇമാം ഉൾ ഹഖ് സെഞ്ച്വറി നേടി. ഫഖർ സമാൻ (13), ബാബർ അസം (96), മുഹമ്മദ് ഹഫീസ് (27), ഷറഫാസ്...
ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാൻ മികച്ച പ്രകടനമാ കാഴ്ചവയ്ക്കുന്നു. കളിയിൽ നാല് റൺസ് മാത്രം അകലത്തിൽ സെഞ്ച്വറി നേടാതെ ബാബർ പുറത്തായെങ്കിലും സെഞ്ച്വറി നേടി ഇമാം ഉൾ ഹഖ്. എന്നാൽ 45 ഓവർ പിന്നിടുമ്പോൾ 267 റൺസാണ് പാക്കിസ്ഥാന് സ്വന്തമായുള്ളത്. ഫഖർ സമാൻ (13), ബാബർ അസം (96), മുഹമ്മദ് ഹഫീസ് (27), ഷറഫാസ്(2), ഹാരിസ് സൊഹെയ്ൽ (6 ) എന്നിവരാണ്...
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമ്മയും കുട്ടികളുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടതയാണ് ജമ്മുകശ്മീർ പോലീസ് അറിയിക്കുന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഷെല്ലാക്രമണത്തില്‍ മൂന്ന് വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
പൂഞ്ച് ജില്ലയിലെ...
ജമ്മു കശ്മീരിലെ കുപ്വാരയില് ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. മൂന്നു ഭീകരരെ സൈന്യം വളഞ്ഞു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങിയത്. തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
അതേസമയം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.
എന്നാൽ പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ വിങ് കമാന്റർ...
പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ ഇന്ന് വിട്ടയക്കും. പാകിസ്താന്റെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് ഇക്കാര്യം അറിയിച്ചത്. ലോകരാജ്യങ്ങളെയുപയോഗിച്ച് പാകിസ്ഥാന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചതാണ് ഇത്തരത്തിലൊരു നിലപാട് എടുക്കാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.
ചൈനയും സൗദി അറേബ്യയും സൈനിക നടപടിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും സംയമനം പാലിക്കണമെന്ന്...
കാശ്മീരിൽ വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവ സ്ഥലത്തുനിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. പൈലറ്റും സഹപൈലറ്റുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
കാശ്മീരിൽ വിമാനത്താവളങ്ങൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി. നാല് വിമാനത്തവാളങ്ങൾ അടച്ചിട്ടു. പാക്ക് വിമാനങ്ങൾ അതിർത്തി ലംഘിച്ച് ഇന്ത്യയിൽ എത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ അടച്ചിട്ടത്.ജമ്മു, ശ്രീനഗർ, പത്താൻകോട്ട്, ലെ എന്നീ വിമാനത്താവളങ്ങളാണ്...
ഗുജറാത്ത് അതിർത്തിയിൽ പാക്ക് ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് പുലർച്ചെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്ക് ഡ്രോൺ ഇന്ത്യ വെടിവെച്ചിട്ടത്.പാക്കിസ്ഥാന്റെ സർവൈലൻസ് ഡ്രോൺ ആണ് ഇന്ത്യ വെടിവെച്ചിട്ടത്.
കഴിഞ്ഞ ദിവസം ഇന്ത്യക്ക് നേരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ന് ഇന്ത്യ തിരിച്ചടി നൽകിയിരുന്നു. വിദേശ കാര്യ സെക്രട്ടറി ഇത് സംബന്ധിച്ച് സ്ഥിരീകരണം...
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ഇന്ത്യക്ക് നേരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ന് ഇന്ത്യ തിരിച്ചടി നൽകിയിരിക്കുകയാണ്. വിദേശ കാര്യ സെക്രട്ടറി ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി. അതേസമയം പാക്കിസ്ഥാന് നേരെ ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തിയിൽ കനത്ത ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിൽ ഏകദേശം ഇരുന്നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്....
ജമ്മുകശ്മീരിലെ ഭീകരമണത്തിൽ ഞെട്ടി ഇന്ത്യ. ഇന്നലെ സൈനീക വ്യൂഹത്തിന് നേരെയുണ്ടായത് മൂന്ന് വർഷത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണം. പുൽവാമ ജില്ലയിലെ അവന്തിപ്പേറിലാണ് സി ആർ പി എഫ് സംഘത്തിന് നേരെ ആക്രമണം നടന്നത്. ഇതിൽ 44 ജവാന്മാര് കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു മലയാളിയും കൊലപ്പെട്ടു. വയനാട് സ്വദേശിയായ വസന്തകുമാറാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും...
ഏഷ്യാ കപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് വിജയം കണ്ടു. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയോട് ബംഗ്ലാദേശായിരിക്കും പോരാട്ടത്തിനിറങ്ങുക. 48.5 ഓവറില്‍ 239 റണ്‍സാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്. എന്നാല്‍ 50 ഓവറില്‍ 202 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടിയത്.
പാക് ടീമില്‍ ആകെ മെച്ചപ്പെട്ട സ്കോര്‍ അടിച്ചെടുത്തത് ഇമാമൂല്‍ ഹഖ് ആണ്. 83 റണ്‍സ്...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....