ശൃംഗാരവേലൻ എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയിൽ ഇടം നേടിയ നടിയാണ് വേദിക. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായ നടി സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയയാണ്. ഇപ്പോഴിതാ, മനോഹരമായ ഫ്ലോറൽ പ്രിന്റ് സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് നടി.
സാരിയോട് പ്രത്യേക പ്രണയം കാത്തുസൂക്ഷിക്കാറുള്ള വേദിക വെളുത്ത ഓർഗൻസ സാരിയിലാണ് തിളങ്ങുന്നത്. തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ...
ലോക്ക് ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി അനിഘ സുരേന്ദ്രൻ. വൈവിധ്യമാർന്ന നിരവധി ചിത്രങ്ങൾ അനിഘ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അനിഘ ഇപ്പോൾ, നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാടാണ് വേഷത്തിലും മോഡേൺ വേഷങ്ങളിലും തിളങ്ങിയ അനിഘ ഇപ്പോഴിതാ, ഹോളിവുഡ് സ്റ്റൈൽ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്.
'ദി ക്രോണിക്കിൾസ് ഓഫ് നാർണിയ' എന്ന ചിത്രത്തിലെ...
ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് നടി ഭാവന. നിരവധി ചിത്രങ്ങളാണ് നടി പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോ സീരിസ് പങ്കുവെച്ചിരിക്കുകയാണ് ഭാവന. പ്രണവ് രാജ് പകർത്തിയ ചിത്രങ്ങളാണ് ഭാവനയുടെ മനസിൽ ഇടംപിടിച്ചത്.
ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോ സീരിസിൽ ഒന്ന് എന്ന കുറിപ്പിനൊപ്പമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ്...
മലയാളികളുടെ പ്രിയനടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ അനുശ്രീ, ഇപ്പോൾ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ്. ലോക്ക് ഡൗൺ കാലത്ത് കമുകുംചേരിയിലെ വീട്ടിൽ ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി. നാടനും മോഡേണുമായ ഒട്ടേറെ ഫോട്ടോഷൂട്ടുകളിലൂടെ അനുശ്രീ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ, രസകരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് താരം.
ഒരു സ്ലേറ്റിൽ മലയാള അക്ഷരമാല എഴിതിയതുമായി നിൽക്കുകയാണ് അനുശ്രീ. 'അ...
ഫാഷൻ വൈവിധ്യങ്ങൾ വേഷത്തിൽ പരീക്ഷിക്കാറുള്ള നടിയാണ് അപർണ ബാലമുരളി. ഇപ്പോഴിതാ ന്യൂസ് പേപ്പർ പ്രിന്റഡ് ടോപ്പിൽ വേറിട്ട ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. ന്യൂസ് പേപ്പർ പ്രിൻറിംഗുള്ള കോളർ ടോപ്പാണ് അപർണ ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസ് ആണ് ചിത്രങ്ങൾക്ക് പിന്നിൽ. നീണ്ട ഇടവേളയ്ക്ക് ശേഷം അപർണ നടത്തുന്ന ഫോട്ടോഷൂട്ടാണിത്.
https://www.instagram.com/p/CFoPtGJjauX/?utm_source=ig_web_copy_link
ലോക്ക്...
ബോളിവുഡിലെ ഏറ്റവും മികച്ച ഫാഷനിസ്റ്റുകളിൽ ഒരാളാണ് ജാൻവി കപൂർ. പൊതുവേദികളിൽ വസ്ത്രധാരണം കൊണ്ടും ഫാഷൻ വൈവിധ്യംകൊണ്ടും ജാൻവി കപൂർ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, പ്രശസ്ത ബോളിവുഡ് ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ പുതിയ ബ്രൈഡൽ വേഷത്തിൽ അതിസുന്ദരിയായ ജാൻവി ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്.
ഇളംപച്ചയും സ്വർണ്ണനിറവും കലർന്ന ലഹങ്കയും ചോളിയുമാണ് ജാൻവിയുടെ വേഷം. നെറ്റ് കൊണ്ടുള്ള ദുപ്പട്ടയും...
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സംയുക്ത നാടൻ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. എന്നാൽ ജീവിതത്തിൽ നിരവധി സ്റ്റൈൽ പരീക്ഷണങ്ങൾ നടത്താറുള്ള സംയുക്ത ഇപ്പോൾ മുടിയിൽ മാറ്റം വരുത്തി പുതിയ ലുക്ക് പരീക്ഷിക്കുകയാണ്. ഷോർട്ട് ഹെയറിലാണ് സംയുക്ത പരീക്ഷണങ്ങൾ നടത്തുന്നത്. വേവി സ്റ്റൈലിലാണ് സംയുക്ത...
സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് മികച്ച ബന്ധം പുലർത്തുന്ന നായികമാരിലൊരാളാണ് അനുശ്രീ. ലോക്ക് ഡൗൺ ദിനങ്ങളിൽ വിവിധ സ്റ്റൈലുകളിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയ അനുശ്രീ ആഘോഷദിനങ്ങളൊന്നും മാറ്റിവെക്കാറില്ല. വിപുലമായ ആഘോഷങ്ങൾ ഇല്ലെങ്കിലും ശ്രീകൃഷ്ണജയന്തി ദിനത്തിൽ മനോഹരമായ ചിത്രങ്ങളിലൂടെ മനംകവരുകയാണ് അനുശ്രീ.
https://www.instagram.com/p/CE8O5HdpbH2/?utm_source=ig_web_copy_link
രാധാമാധവ പ്രമേയത്തിൽ ഒരുക്കിയ ഫോട്ടോഷൂട്ടിൽ രാധയായാണ് അനുശ്രീ എത്തുന്നത്. രാധയും കൃഷ്ണനും കാടിന്റെ പശ്ചാത്തലത്തിൽ പ്രണയം പങ്കുവയ്ക്കുന്ന...
'വിമാനം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ദുർഗ കൃഷ്ണ. നൃത്തവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ ദുർഗ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടതെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തത്. മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിലാണ് ദുർഗ ഏറ്റവുമൊടുവിൽ വേഷമിട്ടത്. കൊവിഡ് പ്രതിസന്ധികൾ കാരണം ഇപ്പോൾ റാമിന്റെ ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്. ഈ സമയത്ത്...
ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമ മേഖലയിൽ തിരക്കുള്ള താരമായി മാറിയ താരമാണ് ഇന്ദ്രൻസ്. സിനിമ താരങ്ങൾക്ക് വസ്ത്രങ്ങൾ തുന്നിക്കൊടുക്കുന്ന വസ്ത്രാലങ്കാര വിദഗ്ധനായി മലയാള സിനിമയുടെ ഭാഗമായെത്തിയ ഒരു ചെറിയ മനുഷ്യൻ പിന്നീട് മലയാള സിനിമയെ കൊണ്ടെത്തിച്ചത് ലോക സിനിമയുടെ നെറുകയിലാണ്…കുറച്ച് നാളുകളായി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപിച്ചുകൊണ്ടിരിക്കുകയാണ് ഈ...
യാത്ര എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ഇഷ്ടം മമ്മൂട്ടി നേടിയിരുന്നു. ഇപ്പോഴിതാ, മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ശങ്കർ...