Rohith Sharma

‘ബും ബും ആക്ഷന്‍’; ബുംറയുടെ ബൗളിങ്ങ് അനുകരിച്ച് രോഹിത് ശര്‍മ്മയുടെ മകള്‍: വൈറല്‍ വീഡിയോ

കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന കായകതാരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ മകളാണ് സമൂഹമാധ്യമങ്ങളിലെ താരം. ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷന്‍ അനുകരിക്കുകയാണ് ഈ കുട്ടിത്താരം. സമൈറ എന്നാണ് രോഹിത് ശര്‍മ്മയുടെ മകളുടെ പേര്. ഒരു വയസ്സാണ് പ്രായം....

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായ് 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ

വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 എന്ന മഹാമാരി ഇന്ന് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. ഇന്ത്യയും കനത്ത ജാഗ്രത തുടരുകയാണ്. സാമൂഹികമായ അകലം പാലിക്കുക എന്നത് മാത്രമാണ് കൊവിഡ് 19 നെ ചെറുക്കാനുള്ള മാര്‍ഗ്ഗം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്....

ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ‘ഹിറ്റ്മാന്‍’ ഇല്ല

ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് പരമ്പര ഒരുങ്ങുന്നു. പരമ്പരയ്ക്കു വേണ്ടിയുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ ടീമിലില്ല. പരിക്കുകളെത്തുടര്‍ന്ന് താരം വിശ്രമത്തിലാണ്. വീരാട് കോലിയാണ് ടീമിന്റെ നായകന്‍. ഉപനായകന്‍ അജിങ്ക്യ രഹാനയാണ്. രോഹിത് ശര്‍മ്മ പുറത്തായപ്പോള്‍ യുവതാരം പൃഥ്വി ഷാ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി...

‘ഇനി വർഷങ്ങളോളം നാലാം നമ്പറിൽ അദ്ദേഹമുണ്ടാകുമെന്നുറപ്പാണ്’- രോഹിത് ശർമ

നാലാം നമ്പറിലെ ആശയക്കുഴപ്പം അവസാനിപ്പിച്ച് ടീം ഇന്ത്യ. ഇതുവരെയും മധ്യ നിരയിൽ വിശ്വസ്തതയോടെ ബാറ്റിംഗ് ഏൽപ്പിക്കാൻ തക്ക യുവനിര ഇല്ലാതിരുന്നതിനു ഒട്ടേറെ വിമർശനങ്ങൾ ഇന്ത്യൻ ടീം അഭിമുഖീകരിച്ചിട്ടുണ്ട്. ഇപ്പോൾ അക്കാര്യത്തിൽ ആശങ്ക നീങ്ങിയതായി വ്യകതമാക്കുകയാണ് രോഹിത് ശർമ. കരുത്തുറ്റ ഒരു യുവനിര തന്നെ ഇന്ത്യൻ ടീമിൽ ഉണ്ടെന്നാണ് ഉപനായകനായ രോഹിത് ശർമ വ്യകതമാക്കുന്നത്. ഋഷഭ്...

‘എന്റെ റെക്കോർഡ് ഈ ഇന്ത്യൻ താരങ്ങൾക്ക് തകർക്കാൻ സാധിക്കും’- ബ്രയാൻ ലാറ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഐ സി സി ടൂർണമെന്റുകൾ സ്വന്തമാക്കാൻ കഴിയുമെന്ന് വ്യക്തമാക്കി ബ്രയാൻ ലാറ. 'കളിക്കുന്ന എല്ലാ ടൂര്ണമെന്റുകളും വിജയിക്കാൻ ഇന്ത്യൻ ടീമിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു'- ലാറ പറയുന്നു. 2004 ൽ ഇംഗ്ലണ്ടിന് എതിരായി 400 റൺസ് നേടി വ്യക്തിഗത റെക്കോർഡ് സൃഷ്ടിച്ചിരുന്നു ബ്രയാൻ ലാറ. ആ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള മൂന്നു...

‘ഹിറ്റ്മാൻ’ എന്ന വിളിപ്പേര് വന്നതെങ്ങനെ..? വെളിപ്പെടുത്തി രോഹിത് ശർമ്മ

ഐ പി എൽ ആവേശം കെട്ടടങ്ങിയിട്ട് അധികം ദിവസങ്ങൾ പിന്നിടുന്നതിന് മുൻപ് തന്നെ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് പ്രേമികൾ... ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള കായിക ഇനങ്ങളിൽ ഒന്നുകൂടിയാണ് ക്രിക്കറ്റ്. ക്രിക്കറ്റ് താരങ്ങളുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ആവേശം കൂടുതലാണ്..ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്കും ആരാധകർ ഏറെയാണ്. ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ ഹിറ്റ്മാൻ എന്നു വിളിക്കുന്ന...

വിജയം നേടിത്തന്ന ആ അവസാന പന്തിന് പിന്നിൽ..?; രഹസ്യം വെളിപ്പെടുത്തി രോഹിത്

ഐ പി എല്ലിലെ ഫൈനൽ മത്സരം കണ്ടവർക്കാർക്കും മറക്കാനാവില്ല മുംബൈയുടെ വിധി മാറ്റിയ ആ അവസാന പന്ത്..ഗ്യാലറിൽ ആവേശത്തിന്റെയും കണ്ണീരിന്റെയും നിമിഷങ്ങൾ..കളിയുടെ ഗതിമാറ്റിയ ആ അവസാന പന്തിനെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം അവസാനം വരെ ആവേശ നിറവിലായിരുന്നു. ഒരു റണ്ണിനാണ് മുംബൈ...

ബാറ്റ് നെഞ്ചോട് ചേർത്തുവെച്ച് രോഹിത്; കുഞ്ഞുസമൈറയെപ്പോലെന്ന് ആരാധകർ…

ഐ പി എൽ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ... കഴിഞ്ഞ ദിവസത്തെ മത്സരത്തിലൂടെ റൺറേറ്റിൽ ഒന്നാമതായ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ നിർണായകമായത് രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ച്വറി തന്നെയായിരുന്നു. കളിയിൽ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ബാറ്റ് നെഞ്ചോട് ചേർത്തുവെച്ചാണ് രോഹിത് ശർമ്മ സന്തോഷം പങ്കുവെച്ചത്. ഒരു കുഞ്ഞിനെ താലോലിക്കുന്നതുപോലെയായിരുന്നു രോഹിതിന്റെ പ്രകടനം. എന്നാൽ മത്സരത്തിന് ശേഷം തന്റെ പ്രിയപ്പെട്ട...

രോഹിത്തിനെ നേരില്‍ കാണണോ…? ഏങ്കില്‍ ഈ ചലഞ്ച് ഏറ്റെടുക്കൂ: വീഡിയോ

സിനിമാ താരങ്ങളെപ്പോലെതന്നെ ക്രിക്കറ്റ് താരങ്ങള്‍ക്കുമുണ്ട് ആരാധകര്‍ ഏറെ. കളിക്കളത്തില്‍ ബാറ്റിങിലും ബൗളിങ്ങിലുമെല്ലാം വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ എക്കാലത്തും ആരാധകരുടെ പ്രീതി നേടുന്നു. പ്രിയ ക്രിക്കറ്റ് താരങ്ങളെ ഒരുനോക്ക് നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. ആരാധകരുടെ എണ്ണത്തില്‍ ഏറെ മുന്നിവാണ് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ഉപനായകന്‍ രോഹിത് ശര്‍മ്മ. താരത്തെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു...

നർമ്മ സംഭാഷണങ്ങളുമായി രോഹിതും ഷാരൂഖും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരങ്ങളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനും ക്രിക്കറ്റ് ഇതിഹാസതാരം രോഹിത് ശർമ്മയും... ഇരുവരുടെയും നർമ്മം കലർന്ന സൗഹൃദ സംഭാഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഷാരുഖ് ഖാന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ 'ബാസിഗർ' ഇന്നലെ 25 വർഷം പൂർത്തിയാക്കിയിരുന്നു. താരം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചതും. ഈ...

Latest News

ആസ്വാദനത്തിന് അല്‍പം മധുരം പകരാന്‍ ‘സാജന്‍ ബേക്കറി’; ഫെബ്രുവരി 12 മുതല്‍ തിയേറ്ററുകളിലേയ്ക്ക്

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ താരം ശ്രദ്ധ നേടി. അജു...