സിനിമാലോകത്തേക്ക് പ്രേമത്തിലൂടെ മലർ മിസ്സായി കടന്നുവന്ന നടിയാണ് സായ് പല്ലവി. നൃത്തവേദിയിൽ നിന്നും അഭിനയ ജീവിതത്തിലേക്ക് ചുവടുവെച്ച സായ് പല്ലവിയുടെ വേഷം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് അഴിച്ചിട്ട മുടിയിലൂടെയും മുഖക്കുരു നിറഞ്ഞ കവിളിലൂടെയുമാണ്. മുഖത്ത് ഒരു പാടുവന്നാൽ പോലും ആത്മവിശ്വാസം നഷ്ടമാകുന്ന പലർക്കും ഈ സിനിമ പ്രചോദനമായി. മുഖക്കുരുവാണ് സായ് പല്ലവിയെ ജനപ്രിയയാക്കിയതും.
സായ്...
നാഗ ചൈതന്യയുടെ നായികയായി സായ് പല്ലവി എത്തുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ചിത്രത്തിന്റെ ഷൂട്ടിംഗ് നിസാമാബാദിൽ പൂർത്തിയായി. സിനിമയുടെ സെറ്റിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലവ് സ്റ്റോറി പൂർത്തിയാക്കിയതായി നിർമാതാക്കൾ അറിയിച്ചത്. സംവിധായകൻ ശേഖർ കമ്മുല, കൊറിയോഗ്രാഫർ ശേഖർ, ഛായാഗ്രാഹകൻ വിജയ് സി കുമാർ, സായി പല്ലവി എന്നിവരൊന്നിച്ചുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് ....
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയനാട്ടിയായി മാറിയിരിക്കുകയാണ് സായ് പല്ലവി. കരിയറിലെ മികച്ച പ്രകടനങ്ങൾ ഇതിനോടകം തന്നെ സായ് പല്ലവി കാഴ്ചവെച്ചുകഴിഞ്ഞു. ഇപ്പോഴിതാ, അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കിൽ നടി വേഷമിടാൻ ഒരുങ്ങുകയാണെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
പവൻ കല്യാണിനൊപ്പമാണ് നടി വേഷമിടുന്നത്. സംവിധായകൻ സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ഈ ചിത്രം സിത്താര...
പ്രേമം എന്ന ചിത്രത്തിലെ മലർ മിസ്സായി മനം കവർന്ന നടിയാണ് സായ് പല്ലവി. മലയാളത്തിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും വൈകാതെ തന്നെ തെന്നിന്ത്യൻ താരറാണിയായി സായ് പല്ലവി മാറി. കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് ലോക്ക് ഡൗണിന് ശേഷം നടി. ഇടവേളകൾ സുഹൃത്തുകൾക്കും സഹോദരിക്കുമൊപ്പം യാത്രകളിലായിലായിരുന്ന സായ്, ഉത്തര്‍പ്രദേശിലെ പിപ്രിയിലാണിപ്പോൾ.
പുതിയ ചിത്രമായ ലവ് സ്റ്റോറിക്കായി പിപ്രിയിലെത്തിയ...
അഭിനയത്തെക്കാളേറെ നൃത്തത്തിലൂടെയാണ് സായ് പല്ലവി ആരാധകരെ സമ്പാദിച്ചത്. നൃത്ത റിയാലിറ്റി ഷോകളിൽ തിളങ്ങിയ സായ് പല്ലവിയെ സിനിമയിലേക്ക് എത്തിച്ചത് അൽഫോൺസ് പുത്രനായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് ചേക്കേറിയ സായ് പല്ലവിയുടെ നൃത്ത വൈഭവം അഭിനയിച്ച സിനിമകളിലെല്ലാം മുന്നിട്ടുനിന്നിരുന്നു. ഇപ്പോഴിതാ, സഹോദരി പൂജ കണ്ണനും നൃത്തത്തിൽ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.
ദാവണിയുടുത്ത് മനോഹരമായൊരു നൃത്തമാണ് പൂജ കണ്ണൻ പങ്കുവെച്ചിരിക്കുന്നത്....
മലയാള സിനിമയിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചിത്രമാണ് പ്രേമം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമയിലൂടെ മൂന്നു നായികമാരാണ് മലയാള സിനിമയിലേക്ക് എത്തിയത്. മലർ മിസ് എന്ന കഥാപാത്രത്തിലൂടെ സായ് പല്ലവിയും മേരിയുടെ അനുപമയും സെലിനിലൂടെ മഡോണയും മലയാള ഹൃദയങ്ങളിൽ ചേക്കേറി. മൂന്നുപേരും മലയാളത്തിന് പുറമെ മറ്റു ഭാഷകളിലാണ് തിളങ്ങിയത്.
പ്രേമം റിലീസ് ചെയ്ത്...
വളരെയധികം ശാന്തതയോടെ ലോക്ക് ഡൗൺ ദിനങ്ങൾ ആസ്വദിക്കുകയാണ് സായി പല്ലവി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ വളരെ അലസമായി സമാധാനത്തോടെയിരിക്കുന്ന താരത്തെയാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ, വളർത്തുനായക്കൊപ്പം പൂന്തോട്ടത്തിൽ സമയം ചിലവഴിക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
ഖുഷി എന്ന് പേരിട്ട നായക്കൊപ്പം പുൽത്തകിടിയിൽ ഇരിക്കുകയാണ് സായി പല്ലവി. സിനിമാ തിരക്കുകളിലേക്ക് ചേക്കേറുന്നതിന്...
പ്രേമത്തിലെ മലർ മിസ്സായി മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് സായ് പല്ലവി. തെന്നിന്ത്യൻ താരറാണിയായി സായ് പല്ലവി മാറിയിട്ടും മലർ എന്ന കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത സായി പല്ലവി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർക്ക് സ്പെഷ്യലാണ്. ഇപ്പോഴിതാ, രണ്ടുമാസങ്ങൾക്ക് ശേഷം സായി പല്ലവി തന്റെ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
ചിത്രത്തിന്...
മലർ മിസ്സായി മലയാളികളുടെ ഹൃദയം കവർന്ന സായ് പല്ലവി ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ നായികയാണ്. തമിഴിലും തെലുങ്കിലും സജീവമായ സായ് പല്ലവി പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. അജിത് നായകനായ സൂപ്പർഹിറ്റ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവിയുടെ സഹോദരി വേഷത്തിലെത്താനായി സായ് പല്ലവി തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
തമിഴിൽ ലക്ഷ്മി മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് സായ്...
പ്രേമം എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിൽ മലർ എന്ന കഥാപാത്രമായി കടന്ന് വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി. ശക്തമായ വേഷങ്ങൾകൊണ്ടും ഹിറ്റ് ചിത്രങ്ങളിലൂടെയും സായ് പല്ലവി തമിഴിലും തെലുങ്കിലുമെല്ലാം സജീവമാണ്. ലോക്ക് ഡൗൺ കാലത്ത് തന്റെ ഇരുപത്തിയെട്ടാം പിറന്നാൾ നിറവിലാണ് സായ് പല്ലവി.
പ്രിയ നടിക്ക് പിറന്നാൾ ആശംസകളുമായി...
അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രമാണ് യുവം. ചിത്രം ഫെബ്രുവരി 12 മുതല്‍ പ്രേക്ഷകരിലേക്കെത്തും. കേരളത്തിലെ തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച അവസരത്തിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. പിങ്കു...