salman khan

ഖാൻമാർ വീണ്ടും ഒന്നിക്കുന്നു; ഷാരൂഖ് ചിത്രത്തിൽ വേഷമിടാൻ സൽമാൻ ഖാൻ

2018ൽ പുറത്തിറങ്ങിയ സിറോ എന്ന ചിത്രത്തിന്റെ പരാജയത്തോടെ സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് ഷാരൂഖ് ഖാൻ. രണ്ടു വർഷത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിയെത്താൻ ഷാരൂഖ് ഖാൻ തയ്യാറെടുക്കുമ്പോൾ ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഷാരൂഖ് ഖാൻ തന്റെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്താൻ എന്ന സിനിമയിലൂടെയാണ്...

എസ് പി ബാലസുബ്രമണ്യത്തെ ആശുപത്രിയിൽ സന്ദർശിച്ച് കമൽ ഹാസൻ; തനിക്കായി പാടിയ ഗാനങ്ങൾക്ക് നന്ദിയറിയിച്ച് സൽമാൻ ഖാൻ- പ്രാർത്ഥനയോടെ സിനിമാ ലോകം

ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചിരിക്കുകയാണ് കമൽ ഹാസൻ. എസ് പി ബിയെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചും താരം പങ്കുവെച്ചു. പൂർണമായും ആരോഗ്യവാനെന്ന് പറയാൻ സാധിക്കില്ലെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും കമൽ ഹാസൻ അറിയിച്ചു. കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

കാള വണ്ടിയിലും ട്രക്കുകളിലുമായി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്‌ത്‌ സൽമാൻ ഖാനും ജാക്വിലിനും- വീഡിയോ

ലോക്ക് ഡൗൺ പലരെയും പ്രതികൂലമായി തന്നെ ബാധിച്ചിരിക്കുകയാണ്. ആഹാര സാധനങ്ങൾക്കും മറ്റുമായി ബുദ്ധിമുട്ടുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അത്തരക്കാർക്ക് സഹായമെത്തിക്കുകയാണ് നടൻ സൽമാൻ ഖാനും നടി ജാക്വിലിനും. ട്രക്കുകളിലും കാളവണ്ടികളിലുമാണ് ഇവർ സാധനങ്ങൾ കൊടുത്തയച്ചത്. സൽമാൻ ഖാൻ തന്നെയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്.

ഭിന്നശേഷിക്കാരായ കലാകാരൻമാരുടെ അക്കൗണ്ടിലേക്ക് പണമെത്തി; അയച്ചത് സൽമാൻ ഖാൻ

ലോക്ക് ഡൗൺ രണ്ടാഴ്ചയിലേക്ക് കൂടി നീട്ടിയിരിക്കുകയാണ്. രോഗവ്യാപനം കുറയ്ക്കാനാണ് ഈ തീരുമാനം എങ്കിലും പല ദിവസവേതനക്കാരായ ജോലിക്കാരും പ്രതിസന്ധിയിലായി. എന്നാൽ ഇവർക്ക് താങ്ങായി സൂപ്പർതാരങ്ങൾ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിക്കുന്നുണ്ട്. ഇപ്പോൾ സൽമാൻ ഖാൻ ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് സഹായമെത്തിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ ബാങ്ക് അക്കൗണ്ടിൽ പണം...

സിക്‌സർ അടിച്ച് സൽമാൻ; വീഡിയോ കാണാം

നിരവധി ആരാധകരുള്ള ബോളിവുഡിലെ നിറസാന്നിധ്യമാണ് സൽമാൻ ഖാൻ. താരം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഭാരതി'ന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണ് ആരാധകർ  ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ചിത്രത്തിനായി അമ്പെയ്ത്ത് പരിശീലിക്കുന്ന താരത്തിന്റെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്...

കുള്ളൻ ഷാരൂഖിനൊപ്പം നൃത്തം ചെയ്ത് സൽമാൻ ഖാൻ; വീഡിയോ കാണാം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയതാരം ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീറോ’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനത്തിൽ ഷാരൂഖ് ഖാനൊപ്പം അനുഷ്ക ശർമയാണ്എസൽമാൻ ഖാനാണ് എത്തുന്നത്.  കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗാനം നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ‘വോയ്‌സ് ഓഫ് സീറോ’ എന്ന കുറിപ്പോടുകൂടി മറ്റൊരു ഗാനവും നേരത്തെ യുട്യൂബില്‍ റിലീസ്...

അതിര്‍ത്തി ഗെയ്റ്റിനരികെ സല്‍മാനും കത്രീനയും ‘ഭാരത്’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സല്‍മാന്‍ ഖാനും കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് 'ഭാരത്'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി പങ്കിടുന്ന വാഗ ബോര്‍ഡില്‍ നിന്നും പാകിസ്ഥാന് അഭിമുഖമായി നില്‍ക്കുന്ന സല്‍മാന്‍ ഖാനെയും കത്രീന കൈഫിനെയുമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. അലി അബ്ബാസ് സഫറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്....

കാന്‍സര്‍ ബാധിതനായ കുഞ്ഞാരാധകനെ കാണാന്‍ സല്‍മാന്‍ ഖാനെത്തി; കൈയടിച്ച് സേഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഏറെ ഇമ്പമുള്ള ഒരു കൂടിക്കാഴ്ച. ഏറെ ആരാധകരുള്ള സല്‍മാന്‍ ഖാനും ഒരു കുഞ്ഞ് ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഏവരുടെയും ഇഷ്ടം പിടിച്ചെടുക്കുന്നത്. കാന്‍സര്‍ ബാധിതനായ തന്റെ കുഞ്ഞ് ആരാധകനെ കാണാന്‍ സല്‍മാന്‍ നേരിട്ട് എത്തുകയായിരുന്നു, അതും ആശുപത്രിയില്‍. ഈ മനോഹരമായ കൂടിക്കാഴ്ചയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സല്‍മാന്‍ ഖാന്‍ തന്നെയാണ്...

‘വെള്ളിത്തിരയിൽ നിന്നും രോഗശയ്യയിലേക്ക്’; എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ആശുപത്രിക്കിടക്കയിലെ നാളുകളെക്കുറിച്ച് താരം..

വെള്ളിത്തിരയിൽ ചിരിച്ചും കളിച്ചും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന താരങ്ങളുടെ ജീവിതങ്ങൾ പലപ്പോഴും ദുരിതക്കയത്തിലാണ്. ഇത്തരത്തിൽ ഒരു കാലത്ത് ബോളിവുഡിനെ തന്റെ അഭിനയ മികവുകൊണ്ട് വിസ്മയിപ്പിച്ച താരമായിരുന്നു പൂജ ദഡ്വാൾ. ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ 'വീർഗാറ്റി', 'ഹിന്ദുസ്ഥാൻ', 'ഡബ്‌ദാബ' തുടങ്ങിയ ചിത്രങ്ങളിൽ പക്വതയാർന്ന അഭിനയം കാഴ്ച്ചവെച്ച  പൂജ പ്രേക്ഷക മനസുകളിൽ മായാതെ നിൽക്കുന്ന താരമാണ്. എന്നാൽ ക്ഷയ രോഗം...

സൽമാൻ ഖാനെ മലയാളം പറഞ്ഞ് ഞെട്ടിച്ച് കമലഹാസൻ…

സൽമാൻ ഖാനോട് മലയാളം പറഞ്ഞ് ഉലക നായകൻ കമല ഹാസൻ.  'വിശ്വരൂപം 2' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് താരം മലയാളം പറഞ്ഞ് വേദിയെയും സൽമാൻ ഖാനെയും ഞെട്ടിച്ചത്. വിശ്വരൂപത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ സൽമാൻ ഖാൻ കമലാഹാസനോട് ഹിന്ദിയിൽ ഓരു ഡയലോഗ് പറഞ്ഞു. ഈ ഡയലോഗ് മറ്റു ഭാഷകളിൽ തനിക്ക് പറഞ്ഞു തരാമോ...

Latest News

അനൂപ് സത്യൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങി സംവൃത സുനിൽ

കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് സംവൃത സുനിൽ. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം ‘സത്യം...

ഏഴ് വയസിനിടെ നട്ടത് 13,000 തൈകൾ; ഒരു ലക്ഷം മരങ്ങൾ നടാൻ ഒരുങ്ങി കൊച്ചുമിടുക്കി

ഏഴ് വയസുകാരി പ്രസിദ്ധി സിങ് ഇതുവരെ നട്ടത് 13,000 മരങ്ങളാണ്. ഒരു ലക്ഷം മരങ്ങൾ നടണം എന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. പ്രകൃതിയെ സംരക്ഷിക്കുക, ഭൂമിയുടെ പച്ചപ്പ് വർധിപ്പിക്കുക എന്ന...

കിടിലന്‍ ഗെറ്റപ്പില്‍ പൃഥ്വിരാജ്; കോള്‍ഡ് കേസ് ലൊക്കേഷന്‍ ചിത്രങ്ങള്‍

മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ശ്രദ്ധ നേടുന്നതും പുതിയ ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മേക്കോവറാണ്. കോള്‍ഡ് കേസ്...

95 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍

ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 35,551 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 95,34,965...

‘ജല്ലിഗുഡ്’; ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ജല്ലിക്കട്ടിന് ആദരവുമായി അമൂലിന്റെ ഡൂഡില്‍

കെട്ടുപൊട്ടിച്ചോടിയ ഒരു പോത്തിന് പിന്നാലെ പ്രേക്ഷകരെ ഒന്നാകെ ഓടിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. ഓസ്‌കര്‍ നേമിനേഷന്‍ നേടിയ ചിത്രത്തിന് ആദര സൂചകമായി പ്രത്യേക ഡൂഡില്‍ തയാറാക്കിയിരിക്കുകയാണ് അമൂല്‍....