serial

കൂടത്തായി സീരിയൽ സംപ്രേഷണം തുടരാം; കേസിൽ ഫ്‌ളവേഴ്‌സ് ടിവിയ്ക്ക് വിജയം

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന കൂടത്തായി സീരിയൽ ചിത്രീകരണം ഇനി തുടരാം. സീരിയൽ സംപ്രേഷണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. കൂടത്തായി സ്വദേശി മുഹമ്മദ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേസിലെ ഒന്നാം സാക്ഷിയാണ് മുഹമ്മദ്. കൂടത്തായി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ പരമ്പരയ്ക്കെതിരെ കോടതിയെ...

സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കൂടത്തായി സീരിയൽ രണ്ടാം വാരത്തിലേക്ക്..

കൂടത്തായി സീരിയൽ ആകാംക്ഷയുടെ മുൾമുന സൃഷ്ടിച്ച് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സീരിയലിന് ഒരാഴ്ച പിന്നിട്ടപ്പോൾ ലഭിക്കുന്നത്. ഒരു ടെലി സിനിമയുടെ പ്രതീതിയിലാണ് ഈ സീരിയൽ ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ ചെറുപ്പക്കാരും കാഴ്ചക്കാരുടെ പട്ടികയിൽ മുൻ നിരയിലുണ്ട്. അതിനാൽ ട്രോളുകളിലും നിറയുകയാണ്...

ആകാംക്ഷ നിറച്ച് നെഞ്ചിടിപ്പേറ്റുന്ന മുഹൂർത്തങ്ങളുമായി കൂടത്തായി; മികച്ച പ്രതികരണം നേടി ആദ്യ എപ്പിസോഡ്

ഫ്‌ളവേഴ്‌സ് ചാനലിൽ ആരംഭിച്ച ത്രില്ലർ പരമ്പരയാണ് കൂടത്തായി. കേരളത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ ഒരു അവിശ്വസനീയ കൊലപാതക പരമ്പരയുടെ ദൃശ്യാവിഷ്കാരമാണ് കൂടത്തായി. തിങ്കളാഴ്ചയാണ് പരമ്പര ആരംഭിച്ചത്. ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ് പരമ്പരയിൽ അണിനിരക്കുന്നത്. നടി മുക്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഒരിടവേളക്ക് ശേഷം ക്യാമറയ്ക്ക്...

പ്രണയവും വിവാഹവും വെളിപ്പെടുത്തി നടി സ്വാസിക! വീഡിയോ കാണാം..

ഫ്ലവേഴ്സ് ടിവിയിലെ 'സീത' എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സ്വാസിക ആദ്യമായി തന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഫ്ലവേഴ്സ് ടിവിയിലെ ടമാർ പടാർ എന്ന പരിപാടിക്കിടെയാണ് താരം തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തിയത്. തനിക്ക് പ്രണയം ഉണ്ടെന്നും വിവാഹം ഈ വർഷം മെയ് മാസത്തിൽ ഉണ്ടാകുമെന്നും താരം പറഞ്ഞു. 'വൈഗയി' എന്ന തമിഴ് ചിത്രത്തിലൂടെ...

ഫ്ലവേഴ്സ് ഒരുക്കുന്ന പുതിയ പരമ്പര ‘അരയന്നങ്ങളുടെ വീട്’ ഇന്ന് മുതൽ സംപ്രേഷണം ആരംഭിക്കുന്നു…

മലയാളികളുടെ ഇഷ്ടനായികയായി ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന പ്രിയാരാമൻ തിരിച്ചെത്തുന്നു. ഫ്ലവേഴ്സ് ഒരുക്കുന്ന പുതിയ സീരിയൽ ‘അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ് പതിനാല് വർഷങ്ങൾക്ക് ശേഷം പ്രിയാരാമൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. മലയാളത്തിന്റെ വാരിളം ചന്ദ്രലേഖ പ്രിയരാമൻ പ്രിയലക്ഷ്മിയായി എത്തുന്ന പരമ്പര ഇന്ന് വൈകുന്നേരം 7:30 മുതൽ ഫ്ലവേഴ്സ് ടിവി യിൽ സംപ്രേഷണം ആരംഭിക്കും. ഛായാഗ്രാഹകനായ പോൾ മൈക്കാവ് ആദ്യമായി  സംവിധാനം നിർവഹിക്കുന്ന പരമ്പരയാണ്...

മലയാളികളുടെ പ്രിയാരാമൻ പ്രിയലക്ഷ്മിയായി തിരിച്ചെത്തുന്നു..

മലയാളികളുടെ ഇഷ്ടനായികയായി ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന പ്രിയാരാമൻ തിരിച്ചെത്തുന്നു. ഫ്ലവേഴ്സ് ഒരുക്കുന്ന പുതിയ സീരിയൽ 'അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ് പതിനാല് വർഷങ്ങൾക്ക് ശേഷം പ്രിയാരാമൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. മലയാളത്തിന്റെ വാരിളം ചന്ദ്രലേഖ പ്രിയരാമൻ പ്രിയലക്ഷ്മിയായി എത്തുന്ന പരമ്പര ഈ വരുന്ന തിങ്കളാഴ്ച്ച വൈകുന്നേരം 7:30 മുതൽ ഫ്ലവേഴ്സ് ടിവി യിൽ സംപ്രേഷണം ആരംഭിക്കും. ഛായാഗ്രാഹകനായ പോൾ മൈക്കാവ് ആദ്യമായി ...

നടി പ്രീത പ്രദീപിൻറെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം..

സിനിമ- സീരിയൽ താരം പ്രീത പ്രദീപ് വിവാഹിതയാകുന്നു. വിവേക് വി നായരാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. നിരവധി സീരിയലുകളിൽ അഭിനയിച്ച പ്രീതയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം ഫ്ലവേഴ്സ് ടി വിയിലെ മൂന്ന് മണി എന്ന സീരിയലിലെ കഥാപാത്രമാണ്. സീരിയലുകളിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം  'അലമാര',...

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; പുരസ്‌കാരം ഏറ്റുവാങ്ങി പ്രദീപ് മാധവന്‍

2017 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച രണ്ടാമത്തെ സീരിയലിനുള്ള അവാര്‍ഡ് ലഭിച്ച പ്രദീപ് മാധവന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഫ്ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്ത 'മഞ്ഞള്‍ പ്രസാദ'മാണ് മികച്ച രണ്ടാമത്തെ സീരിയല്‍. പ്രദീപ് മാധവനാണ് മഞ്ഞള്‍ പ്രസാദത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 24 നായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഏറെ പ്രേക്ഷക ശ്രദ്ധ...

സീത വിവാഹിതയാകുന്നു; കല്യാണം തത്സമയം ഫ്ലാവേഴ്സിൽ…

മലയാളികളുടെ പ്രിയപ്പെട്ട താരം സീത വിവാഹിതയാകുന്നു. ഫ്ലാവേഴ്സ് ചാനലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സീരിയൽ താരം സീതയുടെ വിവാഹം തത്സമയം കാണാൻ സൗകര്യമൊരുക്കുകയാണ് ഫ്ലവേഴ്സ്.  ഇന്ന് വൈകുന്നേരം ആറു മണി മുതൽ എട്ട് മണിവരെയാണ് വിവാഹം ലൈവായി കാണാൻ സാധിക്കുന്നത്. വളരെ നിർണ്ണായക മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന സീത ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സീതയുടെ ജീവിതത്തിൽ രണ്ട് ഘട്ടങ്ങളിലായി...

Latest News

അർജുൻ അശോകന്റെ നായികയായി സംയുക്ത മേനോൻ- ‘വൂൾഫ്’ ടൈറ്റിൽ പോസ്റ്റർ

വെള്ളിത്തിരയിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകൻ. അച്ഛനെ പോലെത്തന്നെ ഏറെ ആരാധകരുള്ള താരമാണ് മകൻ അർജുൻ അശോകനും. കുറഞ്ഞ കാലയളവിനുള്ളിൽ...

ചൈനീസ് ആപ്ലിക്കേഷനുകള്‍ അടക്കം 43 മൊബൈല്‍ ആപ്പുകള്‍ക്ക് കൂടി രാജ്യത്ത് നിരോധനം

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് 43 മൊബൈല്‍ ആപ്ലിക്കേഷനുകല്‍ക്ക് കൂടി രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി. കൂടുതലും ചൈനീസ് ആപ്ലിക്കേഷനുകളാണ്. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ചില ആപ്ലിക്കേഷനുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 5420 പേര്‍ക്ക്

സംസ്ഥാനത്ത് 5420 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 24 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത്...

രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിയുടെ ഇക്കാലത്ത് രോഗപ്രതിരോധ ശേഷി എന്ന വാക്ക് നാം പലപ്പോഴായി കേട്ടിട്ടുണ്ട്. രോഗ പ്രതിരോധശേഷി കുറവുള്ളവരിലാണ് കൊറോണ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ...

മാര്‍ക്കോണി മത്തായി തമിഴിലേയ്ക്ക്; ‘കാതല്‍ കഥൈ’ ഒരുങ്ങുന്നു

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ച ചിത്രമാണ് മാര്‍ക്കോണി മത്തായി. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ കേന്ദ്ര ഖഥാപാത്രമായെത്തി. ചിത്രത്തിന്റെ...