Social media trending

‘എത്ര വളര്‍ന്നാലും കുഞ്ഞുങ്ങളുടെ മനസ്സാ’; ഓണ്‍ലൈന്‍ ക്ലാസിലെ ‘കുട്ടിയായി’ ഒരു മുത്തശ്ശിയമ്മ

പ്രായംകൊണ്ട് ഒരുപാട് വളര്‍ന്നെങ്കിലും മനസ്സ് ഇപ്പോഴും കുട്ടികളുടേത് പോലെയാ… എന്ന് പറഞ്ഞ് കേള്‍ക്കാന്‍ ഇടയ്‌ക്കെങ്കിലും ആഗ്രഹിക്കാറുണ്ട് പലരും. അത്രമേല്‍ നിഷ്‌കളങ്കമാണ് കുട്ടിളുടെ മനസ്സ്. അതുകൊണ്ടുതന്നെ ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യത്തെ ഹൃദയംകൊണ്ടെങ്കിലും ചിലര്‍ തിരികെ കൊണ്ടുവരാറുണ്ട്. എന്നാല്‍ ബാല്യത്തിന് സമമാണ് വാര്‍ധക്യവും. ചിരികൊണ്ടും നിഷ്‌കളങ്കത കൊണ്ടുമൊക്കെ ചില മുത്തശ്ശിമാര്‍ ഹൃദയങ്ങള്‍ കീഴടക്കുന്നതും അതുകൊണ്ടുതന്നെ. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്...

എന്തു ഭക്ഷണം കൊടുത്താലും ഉടനെ എത്തും മനസ്സ് നിറയ്ക്കുന്ന ഒരു ക്യൂട്ട് മറുപടി…; വൈറല്‍ വീഡിയോ

കുരുന്നുകളുടെ കൊഞ്ചലും ചിരിയും നിഷ്‌കളങ്കത നിറഞ്ഞ വര്‍ത്തമാനങ്ങളുമൊക്കെ ആരുടേയും മനം നിറയ്ക്കുന്ന കാഴ്ചകളാണ്. എത്ര കണ്ടാലും മതി വരാത്ത സുന്ദര കാഴ്ചകള്‍. എന്തു ഭക്ഷണം നല്‍കിയാലും ചിരിച്ചു കൊണ്ട് മനോഹരമായ ഒരു മറുപടി നല്‍കുന്ന കുഞ്ഞു വാവയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ഗ്രേ മീക്കര്‍ എന്ന കുരുന്നിന് ഇന്‍സ്‌ററഗ്രാമില്‍ ആരാധകരും ഏറെയാണ്. ആര് എന്ത് ഭക്ഷണം...

പടിക്കെട്ടില്‍ നിന്ന് വെള്ളം തുമ്പിക്കൈകൊണ്ട് അളന്നുനോക്കി; പിന്നെ സന്തോഷിക്കാന്‍ മുങ്ങല്‍ സാഹസവും: ചിരിപ്പിച്ച് ആനക്കുട്ടി

ആനപ്രേമികള്‍ നമുക്ക് ഇടയില്‍ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി ആനക്കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. കുട്ടിയാനകളുടെ ദൃശ്യങ്ങളാണ് വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം തുമ്പിക്കൈകൊണ്ട് ഭക്ഷണമെടുത്ത് കഴിയ്ക്കാന്‍ പരിശീലിയ്ക്കുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും ശ്രദ്ധ ആകര്‍ഷിയ്ക്കുകയാണ് മറ്റൊരു കുട്ടിയാന. ഒരു...

അതിഗംഭീരമായി പാടിഅഭിനയിച്ചു; ‘അമ്മകുട്ടി’യുടെ താരാട്ടില്‍ ലയിച്ച് സോഷ്യല്‍ മീഡിയ

സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ടിക് ടോക്ക് വീഡിയോകള്‍ പലപ്പോഴും കാഴ്ചക്കാരെ അതിശയിപ്പിക്കാറുണ്ട്. പ്രായഭേദമന്യേ ടിക് ടോക്ക് ആപ്ലിക്കേഷനെ ഏറ്റെടുത്തവരും നിരവധിയാണ്. അതിഗംഭീരമായ കലാപ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടാണ് പലരും ടിക് ടോക്കില്‍ ശ്രദ്ധ നേടുന്നതും. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ടിക് ടോക്കില്‍ വൈറലാവുകയാണ് ഒരു കൊച്ചു മിടുക്കി. അമ്മയുടെ വേഷമണിഞ്ഞ് താരാട്ടു പാടി അഭിനയിക്കുന്ന ഈ 'കുഞ്ഞ്അമ്മ'യെ സോഷ്യല്‍മീഡിയ ഹൃദയത്തിലേറ്റി. അത്രമേല്‍...

‘ജസ്റ്റ് റിമമ്പര്‍ ദാറ്റ്’; ഇടയ്ക്കുവെച്ച് പാളിപ്പോയ ആ ഡയലോഗ് പൂര്‍ത്തീകരിച്ച് മിടുക്കി; കുട്ടിസുരേഷ്‌ഗോപിയ്ക്ക് സമൂഹമാധ്യമങ്ങളുടെ കൈയടി

ടിക് ടോക്ക് എന്ന ആപ്ലിക്കേഷന്‍ സുപരിചിതമല്ലാത്തവരുടെ എണ്ണം വിരളമാണ്. പ്രായഭേദമന്യേ പലരും ടിക് ടോക്കില്‍ വൈറലാകാറുമുണ്ട് ഇക്കാലത്ത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ടിക് ടോക്കില്‍ വൈറലായിരുന്നു ഒരു കൊച്ചുമിടുക്കിയുടെ പ്രകടനം. സുരേഷ് ഗോപിയുടെ ഡയലോഗ് പറഞ്ഞാണ് മിടക്കി താരമായത്. 'എടോ മോഹന്‍ തോമസിന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കുഴച്ച്…' എന്നുവരെ എത്തിയപ്പോള്‍ മിടുക്കി ഒന്ന്...

ജീവനായി പിടഞ്ഞ കാക്കയെ വെള്ളക്കെട്ടില്‍ നിന്നും രക്ഷിച്ച് കരടി: വൈറല്‍ വീഡിയോ

പ്രകൃതി മനുഷ്യന്റേത് മാത്രമല്ല എന്ന് ഇടയ്‌ക്കെങ്കിലും ഓര്‍മ്മിയ്ക്കുന്നത് നല്ലതാണ്. ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും അതിന്മേല്‍ അവകാശമുണ്ട്. പക്ഷെ പലപ്പോഴും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മനുഷ്യനെ മനുഷ്യത്വം ഇല്ലാത്തവരായി തീര്‍ക്കുന്നു. അവന്റെ കരാളഹസ്തത്തില്‍പ്പെട്ട് ജീവന്‍ വെടിയേണ്ടി വന്ന എത്രയെത്ര മൃഗങ്ങള്‍. വായിക്കുമ്പോള്‍ ഉള്ളു പിടയുന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞത്. മനുഷ്യനില്‍ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചിലത് മൃഗങ്ങള്‍ക്ക്...

‘കട്ട ചങ്ക്‌സ്’ ആണ് ഭാമക്കുട്ടിയും ഉമാദേവി എന്ന ആനയും; സോഷ്യല്‍മീഡിയ ഹൃദയത്തിലേറ്റിയ ആ സ്‌നേഹക്കൂട്ടിന്റെ കഥ ഇങ്ങനെ

കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്നത് ചേലുള്ള ഒരു സ്‌നേഹക്കാഴ്ചയാണ്. ആനയ്‌ക്കൊപ്പം ചെറുവെള്ളത്തിലൂടെ കളിച്ചും ചിരിച്ചും കൊഞ്ചിയും നടന്നുവരുന്ന ഒരു കുരുന്നിന്റെ ദൃശ്യങ്ങള്‍. ആദ്യ കാഴ്ചയില്‍തന്നെ മനസ്സില്‍ കേറിക്കൂടി ഈ മിടുക്കിക്കുട്ടിയും കൂടെനടന്ന ആനയും. അപൂര്‍വ്വമായ ഈ സൗഹൃദത്തിന്റെ കഥ അറിയാം. സോഷ്യല്‍മീഡിയയിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ ഈ സ്‌നേഹക്കുട്ടുകാര്‍ ഭാമക്കുട്ടിയും ഉമാദേവി എന്ന ആനയുമാണ്. തിരുവനന്തപുരം സ്വദേശികളാണ്...

തങ്കുപൂച്ചേ… സ്‌നേഹത്തോടെ കുട്ടികള്‍ക്കൊപ്പം കേരളവും ഏറ്റുവിളിച്ചു; ദേ ഇതാണ് മലയാളികള്‍ ഹാജരായ ക്ലാസിലെ സായി ടീച്ചര്‍

ജൂണ്‍ 1... പതിവിലും വ്യത്യസ്തമായി ഓണ്‍ലൈനില്‍ അധ്യാനവര്‍ഷം ആരംഭിച്ചു. കുസൃതിക്കൊഞ്ചലും കുഞ്ഞിക്കരച്ചിലുംമൊക്കെയാണ് സാധരണ അധ്യാനവര്‍ഷത്തിലെ ആദ്യദിനത്തില്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറയാറ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇന്ന് ഒരു ടീച്ചറാണ് താരമായത്. കേരളം മുഴുവന്‍ ഹാജരായി ഈ ടീച്ചറിന്റെ ക്ലാസില്‍ എന്നതാണ് ശ്രദ്ധേയം. 'എന്റെ തങ്കു പൂച്ചേ…. മിട്ടു പൂച്ചേ… ഇനി സ്‌നേഹത്തോടെ എല്ലാവരും...

ഇവനാണ് ഹീറോ; കണ്ണു നിറയാതെ കണ്ടിരിക്കാന്‍ ആവില്ല ഈ ‘കുഞ്ഞു ചേട്ടന്റെ’ സ്‌നേഹം: വീഡിയോ

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള ചില സ്‌നേഹക്കാഴ്ചകള്‍ പലപ്പോഴും കാഴ്ചക്കാരുടെ കണ്ണു നിറയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് സാഹോദര്യത്തിന്റെ മനോഹരമായ ഒരു സ്‌നേഹക്കാഴ്ച. ഭിന്നശേഷിക്കാരിയായ കുഞ്ഞു സഹോദരിയെ ബാസ്‌കറ്റ് ബോള്‍ കളിപ്പിക്കുന്ന കുഞ്ഞു ചേട്ടനാണ് വീഡിയോയിലെ...

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...