socialmedia viral

‘സംസാരിക്കല്ലേ, എഴുതിയതൊന്നും പോരേ’; കുഞ്ഞുമിടുക്കിയുടെ കലിപ്പ് ഭാവവും ലീവ് ചോദ്യവും വൈറല്‍

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. പ്രായഭേദമന്യേ സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. രസകരവും കൗതുകം നിറഞ്ഞതുമായ ചിത്രങ്ങളും വീഡിയോയുമൊക്കെ മിക്കപ്പോഴും സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും രസകരമായ ഒരു വീഡിയോ ആണ്. ഒരു കൊച്ചുമിടുക്കിയുടെ ലീവ് ചോദ്യമാണ് ഈ വീഡിയോയില്‍. ബാല്യത്തിന്റെ നിഷ്‌കളങ്കത നിറഞ്ഞ സംസാരം കാഴ്ചക്കാരില്‍...

അതിസാഹസികമായ ഒരു രക്ഷപ്പെടല്‍; അക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും രക്ഷനേടാന്‍ മാന്‍ പ്രയോഗിച്ച ബുദ്ധി വൈറല്‍: വീഡിയോ

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മൃഗങ്ങള്‍ക്കിടയിലെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് പലപ്പോഴും വൈറലാകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററില്‍ ശ്രദ്ധ നേടുകയാണ് അപൂര്‍വ്വമായ ഒരു ദൃശ്യം. അക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും അതിവിദഗ്ധമായി രക്ഷപ്പെടുന്ന ഒരു മാനിന്റെ വീഡിയോ ആണ് ഇത്. നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രമേ വീഡിയോയ്ക്കുള്ളൂ. എങ്കിലൂം...

തുമ്പിക്കൈ ഉപയോഗിക്കാന്‍ പഠിയ്ക്കുന്ന കുട്ടിയാന; ഒടുവില്‍ ഒരു സന്തോഷ ചിരിയും: വൈറല്‍ വീഡിയോ

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയേകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വളരെ വേഗത്തിലാണ് ചില രസക്കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും. ഇക്കൂട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന ഒന്നാണ് ആനകളുടെ വീഡിയോ. പ്രത്യേകിച്ച് കുട്ടിയാനകളുടെ ചില കൗതുകക്കാഴ്ചകള്‍. പിച്ചവയ്ക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് വൈറലായത്. വീണ്ടും ശ്രദ്ധ നേടുകയാണ് ഒരു കുട്ടിയാന. തുമ്പിക്കൈകൊണ്ട് ഭക്ഷണം...

‘കൊട്ടാണ് സാറേ ഇവന്റെ മെയിന്‍’; കൈയില്‍ കിട്ടുന്നത് എന്തുംവെച്ച് അസലായി കൊട്ടി പാട്ടൊരുക്കും: സൂപ്പറാണ് ബെന്‍ജോയുടെ താളം

കൈയില്‍ രണ്ട് കമ്പ്, തറയില്‍ കൊട്ടിയപ്പോള്‍ ഉയര്‍ന്നു വന്നത് മലയാളികള്‍ ഹൃദയത്തിലേറ്റുന്ന ആ ഗാനം. 'ഒരു മുറൈ വന്ത് പാര്‍ത്തായാ… നീ ഒരു മുറൈ വന്ത് പാര്‍ത്തായാ…' മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ഓര്‍മ്മകളിലേയ്ക്ക് അറിയാതെ കൂട്ടികൊണ്ടുചെല്ലുന്ന ഗാനം. പറഞ്ഞു വരുന്നത് ഈ ഗാനത്തെ കുറിച്ചല്ല, രണ്ട് കമ്പുകള്‍ക്കൊണ്ട് ഈ ഗാനം പുനഃസൃഷ്ടിച്ച ഒരു...

ക്ഷണിക്കാതെ വിരുന്നിനെത്തിയ കുരുന്നുകള്‍ക്ക് സ്‌നേഹത്തോടെ വയറുനിറയുവോളം ഭക്ഷണം നല്‍കിയ ഒരു മനുഷ്യന്‍: വൈറല്‍ വീഡിയോ

ക്ഷണിക്കപ്പെടാതെ വിരുന്നു സത്കാരങ്ങളില്‍ പങ്കെടുക്കാന്‍ പോയാല്‍ ഇറക്കിവിടുന്ന പല വാര്‍ത്തകളും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ക്ഷണിക്കാതെ വിരുന്നിനെത്തിയ കുട്ടികള്‍ക്ക് സ്‌നേഹത്തോടെ വയറുനിറയുവോളം ഭക്ഷണം നല്‍കിയ ഒരു മനുഷ്യന്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ആരുടെയോ ക്യാമറാക്കണ്ണുകളില്‍ പതിഞ്ഞതാണ് അപൂര്‍വമായ ഈ സ്‌നേഹനിമിഷങ്ങളുടെ ദൃശ്യങ്ങള്‍. വലിയൊരു വിരുന്ന് സത്കാരം നടക്കുകയാണ്. ഇതിനിടയിലേക്ക് രണ്ട് കുട്ടികള്‍ കടന്നുവരുന്നു....

ആമയ്ക്ക് വിശന്നപ്പോള്‍ കഴിച്ചുകൊണ്ടിരുന്ന ആപ്പിള്‍ പങ്കിട്ട് നല്‍കി ചിമ്പാന്‍സി; വൈറല്‍ വീഡിയോ

സോഷ്യല്‍മീഡിയയില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു സമൂഹമാധ്യമങ്ങള്‍ എന്താണെന്ന് പോലും അറിയില്ല. എന്നിട്ടും സോഷ്യല്‍മീഡിയയില്‍ താരാമാകാറുണ്ട് ചില മൃഗങ്ങള്‍. രസകരവും കൗതുകം നിറഞ്ഞതുമായ മൃഗക്കാഴ്ചകള്‍ അതിവേഗം വൈറലാകാറുമുണ്ട് ഇക്കാലത്ത്. ചില സമയങ്ങളില്‍ മനുഷ്യരേക്കാള്‍ വിവേകം കാട്ടാറുണ്ട് പല മൃഗങ്ങളും. കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച കുഞ്ഞിന് രക്ഷകനായ നായയും പുഴയിലേക്ക് വീഴാന്‍ തുടങ്ങിയ കുട്ടിക്ക് രക്ഷകനായ വളര്‍ത്തുനായയുമെല്ലാം അടുത്തിടെ...

ഡാനിയുടെ കുരുന്ന് കാലില്‍ നിന്നുമാണ് ഹൃദയം കീഴടക്കിയ ആ സൂപ്പര്‍ കോര്‍ണര്‍ കിക്ക് പിറന്നത്: വീഡിയോ

കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞുനിന്നത് ഒരു സൂപ്പര്‍ കോര്‍ണര്‍ കിക്ക് വീഡിയോ ആണ്. ഗ്രൗണ്ടിന്റെ വലത്തേ അറ്റത്തുനിന്നും കുരുന്നു കാലുകൊണ്ട് തൊടുത്ത ഗോള്‍ കായികപ്രേമികളുടെ ഹൃദയത്തിലും ഇടംനേടി. ലക്ഷ്യംതെറ്റാതെ ഗോള്‍പോസ്റ്റിലേക്ക് പതിച്ച ആ ഗോളിന്റെ ഉടമയായ കൊച്ചുമിടുക്കന് നിറഞ്ഞു കൈയടിക്കുകയും ചെയ്തു സോഷ്യല്‍മീഡിയ. ഡാനിഷ്(ഡാനി) പി കെ എന്ന കൊച്ചുമിടുക്കനാണ് ഈ ഗോളിന്റെ ഉടമ....

ഈ കാട്ടാനയുടെ ബുദ്ധി അപാരംതന്നെ, വൈദ്യുത വേലി മറികടക്കാന്‍ ആനയുടെ തന്ത്രം: വൈറല്‍ വീഡിയോ

മനുഷ്യര്‍ക്കാണ് ബുദ്ധി കൂടുതലെന്ന് വാദിക്കുന്നവര്‍ നമുക്കിടയിലുണ്ട്. അങ്ങനെ തറപ്പിച്ചു പറയാന്‍ വരട്ടെ. ചില സാഹചര്യങ്ങളില്‍ മനുഷ്യരെ പോലും വെല്ലുന്ന പ്രായോഗിക ബുദ്ധി പുറത്തെടുക്കാറുണ്ട് മൃഗങ്ങള്‍. ബുദ്ധിയുടെ കാര്യത്തില്‍ ഒരല്പം മുന്നിലാണ് ആനകളും. ഇപ്പോഴിതാ ബുദ്ധിമാനായ ഒരു ആനയുടെ വീഡിയോയാണ് സൈബര്‍ലോകത്ത് ശ്രദ്ധ നേടുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ വൈറലായിക്കഴിഞ്ഞു. ഒരു...

ഒടുവില്‍ കുഞ്ഞു മിഖായേല്‍ കണ്ണുതുറന്നു, പുഞ്ചിരിച്ചു; അവിശ്വസനീയമെന്ന് വൈദ്യശാസ്ത്രം

ചിലത് അങ്ങനെയാണ്. വിധിയെ തോല്‍പിച്ച് വൈദ്യശാസ്ത്രത്തെ പോലും അതിശയിപ്പിക്കും. കോമാ സ്‌റ്റേജില്‍ നിന്നും കണ്ണു തുറന്ന് പുഞ്ചിരിച്ച കുഞ്ഞു മിഖായേലും വൈദ്യശാസ്ത്രത്തെ അതിശയിപ്പിച്ചിരിക്കുകയാണ്. പത്ത് മാസമാണ് കുഞ്ഞു മിഖായേലിന്റെ പ്രായം. ബ്രിസ്റ്റണ്‍ സ്വദേശിയാണ്. വെറും പതിനാല് ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞു മിഖായേലിനെയുംകൊണ്ട് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്. ഉറക്കാന്‍ കിടത്തിയപ്പോള്‍ ശ്വാസംകിട്ടാതെ പിടയുന്ന മിഖായേലിനെ കണ്ടപാടെ ആശുപത്രിയിലേയ്ക്ക്...

നായയെ പറ്റിക്കാന്‍ ചത്തതുപോലെ കിടന്നു, ഈ താറാവ് മികച്ച അഭിനേതാവ് എന്ന് സോഷ്യല്‍മീഡിയ: വീഡിയോ

അഭിനയത്തിന്റെ കാര്യത്തില്‍ മനുഷ്യരേക്കാള്‍ കേമന്മാരാണ് മൃഗങ്ങളും പക്ഷികളുമൊക്കെ. ഇത് ശരിവയ്ക്കുന്ന രസകരമായ ചില വീഡിയോകളും ചിത്രങ്ങളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അടുത്തിടെ നഖം വെട്ടാനെത്തിയ ഉടമയില്‍ നിന്നും രക്ഷ നേടാന്‍ തലകറങ്ങി വീഴുന്നതായി അഭിനയിച്ച് ഒരു നായ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു താറാവിന്റെ അഭിനയമാണ് സൈബര്‍ ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നത്. Read...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...