Trending

ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ; 11 സെക്കൻഡിൽ എതിർ വല കുലുക്കിയ ഗോൾ കാണാം

2002 ൽ സൗത്ത് കൊറിയയിലാണ്  ലോകകപ്പ് ചരിത്രത്തിലെ  ഏറ്റവും  വേഗമേറിയ ഗോൾ പിറന്നത്. സൗത്ത് കൊറിയയും തുർക്കിയും തമ്മിൽ നടന്ന മത്സരത്തിൽ 11ാം സെക്കൻഡിൽ നേടിയ ഗോളോടെ തുർക്കിയുടെ ഹകാൻ സുഖുറാണ് വേഗമേറിയ ഗോളിന്റെ ഉടമ. മത്സരത്തിൽ ആദ്യ വിസിലുയർന്ന് നിമിഷങ്ങൾക്കകം  സൗത്ത് കൊറിയൻ പ്രതിരോധ താരം വരുത്തിയ പിഴവ് മുതലെടുത്തുകൊണ്ടാണ്  തുർക്കിയുടെ മുന്നേറ്റ താരം സുഖുർ ശരവേഗത്തിൽ...

റഷ്യൻ ലോകകപ്പിലെ താരങ്ങളെ പ്രവചിച്ച് ലയണൽ മെസ്സി

കാൽപന്തുകളിയിൽ  ലോകം കണ്ടതിൽ വെച്ചേറ്റവും മികച്ച കളിക്കാരനായി വിലയിരുത്തപ്പെടുന്ന താരമാണ് ലയണൽ മെസ്സി. ലോകത്തെ തന്റെ മാന്ത്രിക കാലുകളുമായി ഫുട്ബാൾ മൈതാനങ്ങളിൽ വിസ്മയം തീർത്തുകൊണ്ട് ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയപ്പോഴും   അർജന്റീനയുടെ ദേശീയ ജേഴ്‌സിയിൽ കിരീടങ്ങളൊന്നും നേടാൻ കഴിയാത്ത താരമാണ്  മെസ്സി.   നാലു വർഷങ്ങൾക്കു മുൻപ് നടന്ന ബ്രസീലിയൻ ലോകകപ്പിൽ ഫൈനലിൽ ജർമ്മനിക്ക് മുൻപിൽ കീഴടങ്ങേണ്ടി വന്നതിന്റെ മുറിവുമായി റഷ്യയിലെത്തിയ...

യൂ ട്യൂബിൽ തരംഗമായി പ്രിയാ മണിയുടെ പിറന്നാൾ ആഘോഷം’;വീഡിയോ കാണാം

  വിവാഹ ശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷമാക്കി പ്രിയാമണിയും ഭർത്താവ് മുസ്തഫയും. മുസ്തഫയാണ് പിറന്നാൾ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 23-നാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ഒരുമിച്ച് പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

റഷ്യൻ ലോകകപ്പിലെ ഏറ്റവും ‘വില കൂടിയ’ ടീമുകളും താരങ്ങളും..!

ശതകോടികൾ മറിയുന്ന വിപണിയാണ് ഓരോ ഫുട്ബാൾ ലോകകപ്പും..ഓരോ നാലു വർഷം കൂടുമ്പോഴും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കാല്പന്തുകളിയിലെ ഈ മഹാ മാമാങ്കത്തിന്റെ വിപണി മൂല്യവും ഓരോ തവണയും വർദ്ധിച്ചു വരികയാണ് റഷ്യയിൽ ജൂൺ 14 ന് ആദ്യ വിസിലുയരുന്ന ലോകകപ്പിൽ  ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള ടീമുകളും താരങ്ങളും ആരൊക്കെയെന്ന് നോക്കാം.. ഫ്രാൻസ്,സ്പെയിൻ, ബ്രസീൽ, ജർമ്മനി,ഇംഗ്ലണ്ട് എന്നീ ടീമുകളാണ് വിപണി...

ഇന്ത്യയിൽ വേരുറപ്പിക്കാനൊരുങ്ങി ബൊറൂസ്സിയ ഡോർട്ട്മുണ്ട്..!

ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബുകളുമായി സഹകരികരിക്കുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതായി ജർമ്മൻ വമ്പന്മാരായ ബൊറൂസ്സിയ ഡോർട്ട്മുണ്ട്. ബെംഗളൂരു എഫ് സി ഗോവ തൂങ്ങിയ ടീമുകളുമായാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നതെന്ന് ബൊറൂസ്സിയ ഡോർട്ട്മുണ്ട് ചീഫ് മാർക്കെറ്റിങ് ഓഫീസർ ക്രൈമർ അറിയിച്ചു. നിലവിൽ ഏതെങ്കിലുമൊരു ടീമുമായി സഹകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അത്തരം പദ്ധതികളെ കുറിച്ച് പഠിച്ചുവരികയാണെന്നും ക്രൈമർ വ്യക്തമാക്കി. "ഇന്ത്യയിൽ ഫുട്ബാളിന്റെ  വളർച്ച ശരിക്കും...

ഫ്രെഡിനു ശേഷം പോർച്ചുഗൽ സൂപ്പർ താരത്തെയും സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

എഫ് സി പോർട്ടോയുടെ പോർച്ചുഗൽ താരം ഡിയഗോ ഡാലോട്ടിനെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗലിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന 19 കാരൻ ഡാലോട്ടുമായി അഞ്ചു വർഷത്തെക്കാണ് യുണൈറ്റഡ് കരാറിലെത്തിയിരിക്കുന്നത്. "വളരെ പെട്ടെന്നുതന്നെ ഒരു ലോകോത്തര താരമായി മാറാനുള്ള എല്ലാ കഴിവുകളുമുള്ള ഒരു യുവ പ്രതിരോധ നിര താരമാണ്  ഡാലോട്ട്..ഭാവിയിൽ അദ്ദേഹം യുണൈറ്റഡിന്റെ ഏറ്റവും മികച്ച...

റിലീസിനൊരുങ്ങി ലാലേട്ടന്റെ ‘യുദ്ധഭൂമി’

മോഹൻലാൽ അല്ലു സിരീഷ് താരജോടികളുടെ ചിത്രം 'യുദ്ധഭൂമി'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. പ്രൊഡ്യൂസർ ബാലാജിയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ജൂൺ 22 -നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മേജർ രവി സംവിധാനം ചെയ്ത '1971 ബിയോണ്ട് ബോർഡേഴ്‌സ്' എന്ന മലയാളം ചിത്രത്തിന്റെ തെലുങ്ക് ഡബ്ഡ് വേർഷനാണ് യുദ്ധഭൂമി. ആർമി ആക്ഷൻ എന്റെർടൈൻമെൻറ് വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ സൈനീകന്റെ വേഷത്തിലാണ് അല്ലു സിരീഷ് എത്തുന്നത്....

ഒമർ ലുലുവിന്റെ ‘പവർ സ്റ്റാറായി’ ബാബു ആൻറണി

  'ഒരു  അഡാർ ലവ്' ന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പവർ സ്റ്റാർ' ലെ നായകനെ വെളിപ്പെടുത്തി  സംവിധായകൻ. ബാബു ആന്റണിയാണ് ചിത്രത്തിൽ  നായകനായെത്തുന്നത്.  'പവർ സ്റ്റാർ' എന്ന് ചിത്രത്തിന് പേരിട്ടതുമുതൽ നായകൻ ആരാകുമെന്നുള്ള ആരാധകരുടെ ആശങ്കൾക്ക് ഇതോടെ വിരാമമാവുകയാണ്. 1980 കളിൽ മലയാള സിനിമയിൽ വില്ലനായെത്തിയ താരം പിന്നീട് നായകനായും വേഷമണിഞ്ഞിരുന്നു. കുട്ടിക്കാലം മുതൽ ബാബു ആൻറണി യുടെ  ആക്ഷൻ...

നാടിൻറെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി രതീഷ് കണ്ടടുക്കം..!

ഗാനഗന്ധർവ്വൻ യേശുദാസിന്റെ സ്വരസാമ്യവുമായി മലയാളികളെ വിസ്‍മയിപ്പിച്ച രതീഷ് കണ്ടടുക്കത്തിന് ആദരമർപ്പിച്ച് ജന്മദേശം. ഒടയംചാൽ ടൗൺ വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് രതീഷിന്  സ്നേഹാദരങ്ങളുമായി ഒരു നാടു മുഴുവൻ ഒത്തുചേർന്നത്.  ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ശബ്ദവുമായി അത്ഭുതകരമായ സാമ്യം പുലർത്തുന്ന രതീഷ്  ഫ്ളവേഴ്‌സിലെ കോമഡി ഉത്സവത്തിലെത്തിയതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. കോമഡി ഉത്സവത്തിലെ അവിസ്മരണീയമായ പ്രകടനത്തോടെ  നാടിൻറെ അഭിമാനമായി മാറിയ രതീഷിന് ആശംസകളർപ്പിക്കാനായി ഒടയംചാൽ...

സ്റ്റംപിനെ രണ്ടായി പിളർത്തിയ പേസുമായി അഫ്ഗാൻ താരം; വീഡിയോ കാണാം

വിക്കറ്റിനെ പിളർക്കുന്ന ഫാസ്റ്റ് ബൗളിങ്ങുമായി അഫ്ഗാനിസ്ഥാൻ പേസർ ഷൂപർ സദ്രാൻ. ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിലാണ് വിക്കറ്റിനെ രണ്ടായി മുറിച്ച പന്തുമായി സദ്രാൻ വാർത്തകളിൽ ഇടം നേടിയത്. മത്സരത്തിന്റെ 17ാം ഓവറിൽ ബംഗ്ലാ താരം റുബെൽ ഹുസൈനാണ് സദ്രന്റെ 'മാരക' ബൗളിങ്ങിന് മുന്നിൽ നിഷ്പ്രഭനായത്. മത്സരത്തിൽ നാലോവറിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ സദ്രാന്റെ...

Latest News

ആസ്വാദക മനസ്സുകളിലേക്ക് ആര്‍ദ്രമായി പെയ്തിറങ്ങി ‘ഖോ ഖോ’യിലെ ഗാനം

അഭിനയമികവില്‍ അതിശയിപ്പിക്കുന്ന ചലച്ചിത്രതാരം രജിഷ വിജയന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. സ്‌പോര്‍ട്‌സ് പശ്ചാത്താലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ നേടുകയാണ് ഖോ ഖോയിലെ...