vyshnavi

മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനവുമായി വൈഷ്ണവിക്കുട്ടി; വീഡിയോ കാണാം

സംഗീതത്തിന്റെ മധുരമഴയുമായി എത്തുന്ന ടോപ് സിംഗറില കുഞ്ഞുമോളാണ് വൈഷ്‌ണവിമോൾ. വൈഷ്ണവിയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ് ഇത്തവണ ഫേവറൈറ്റ് റൗണ്ടിൽ 'രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല' എന്ന ഗാനമാണ് ഈ കുഞ്ഞുമോൾ ആലപിച്ചത്. ജാനകിയമ്മ പാടിയ ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എ ടി ഉമ്മറാണ്. ഫേവറേറ്റ്  റൗണ്ടിൽ മനോഹര സംഗീതവുമായി എത്തിയ ഈ മോൾക്ക് നിറഞ്ഞ കൈയ്യടിയാണ് വേദിയിൽ ലഭിച്ചത്. ഓരോ തവണയും...

സംഗീതത്തിന്റെ മാലാഖയായി വൈഷ്ണവിക്കുട്ടി; മനോഹര ഗാനം കേൾക്കാം..

ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ കുട്ടികുറുമ്പിയാണ് വൈഷ്ണവിക്കുട്ടി. വൈഷ്ണവിക്കുട്ടിയുടെ പാട്ടുകൾ ടോപ് സിംഗർ വേദിയ്ക്ക് എപ്പോഴും ആവേശമാണ്. പ്രേക്ഷക ഹൃദയങ്ങളിൽ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഈ പാട്ടുകാരിയുടെ ഒരു മനോഹര ഗാനമാണ് ഇത്തവണ വേദിയെ ആവേശം കൊള്ളിച്ചത്.. ഓരോ റൗണ്ടുകളിലും മനോഹരമായ പാട്ടുകളാണ് ഈ പാട്ടുകാരി തിരഞ്ഞെടുക്കാറുള്ളതും. 'ചിച്ചാ ചിച്ചാ എന്നിട്ടും നീ പാടില്ലല്ലോ' എന്ന ഗാനമാണ്...

പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി ഒരു സുന്ദരിക്കുട്ടി; വീഡിയോ കാണാം..

ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ കുട്ടികുറുമ്പിയാണ് വൈഷ്ണവിക്കുട്ടി. വൈഷ്ണവിക്കുട്ടിയുടെ പാട്ടുകൾ ടോപ് സിംഗർ വേദിയ്ക്ക് എപ്പോഴും ആവേശമാണ്. പ്രേക്ഷക ഹൃദയങ്ങളിൽ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഈ പാട്ടുകാരിയുടെ ഒരു മനോഹര ഗാനമാണ് ഇത്തവണ വേദിയെ ആവേശം കൊള്ളിച്ചത്.. ഓരോ റൗണ്ടുകളിലും മനോഹരമായ പാട്ടുകളാണ് ഈ പാട്ടുകാരി തിരഞ്ഞെടുക്കാറുള്ളതും. പെർഫോമൻസ് റൗണ്ടിൽ 'മണിമുറ്റത്താവണിപ്പന്തൽ' എന്ന ഗാനമാണ് വൈഷ്ണവി ആലപിച്ചത്. 'ഡ്രീംസ്' എന്ന...

വേദിയെ ഇളക്കിമറിച്ച് വൈഷ്ണവിക്കുട്ടിയുടെ കിടിലൻ പ്രകടനം; വീഡിയോ കാണാം…

മലയാളി പ്രേക്ഷകരുടെ ഇഷ്ടഗായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് ടോപ് സിംഗർ വേദിയിലെ കുട്ടിപ്പാട്ടുകാരി വൈഷ്ണവിമോൾ. വൈഷ്ണവിയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. ഇത്തവണ നല്ല എനർജറ്റിക് പെർഫോമൻസുമായി വേദി കീഴടക്കാൻ എത്തിയ വൈഷ്ണവിയുടെ പാട്ടിനും ഡാൻസിനും നിറഞ്ഞ കൈയ്യടിയാണ് വേദിയിൽ ലഭിച്ചത്. 'കറുക നാമ്പും' എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് വൈഷ്ണവി ആലപിച്ചത്. 'നീലഗിരി' എന്ന ചിത്രത്തിലേതാണ് ഈ ഗാനം....

ജഡ്ജസിന്റെപോലും കണ്ണുനിറച്ച് വൈഷ്ണവിക്കുട്ടി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് വേദി, വീഡിയോ കാണാം..

സംഗീതത്തെ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല, ആർദ്രമായ സംഗീതത്തിൽ അലിഞ്ഞു ചേരുന്നവരാണ് നമ്മളെല്ലാം. പാട്ടുകൾ പാടുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാകുമ്പോൾ അതിന്റെ മധുരം ഇരട്ടിക്കുമെന്നതിലും സംശയമില്ല. ടോപ് സിംഗർ വേദിയിലൂടെ ലോക മലയാളികളുടെ ഇഷ്ട ഗായികയായി മാറിയ കുട്ടിത്താരമാണ് വൈഷ്ണവിക്കുട്ടി. വൈഷ്ണവിക്കുട്ടിയുടെ പാട്ടുകള്‍ പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. ഇത്തവണ ഈ മോളുടെ മനോഹര സംഗതത്തിന് മുന്നിൽ ജഡ്ജസ് പോലും എഴുന്നേറ്റുനിന്ന്...

ജഡ്ജസിന്റെ ഹൃദയം കീഴടക്കി വൈഷ്ണവികുട്ടി; വൈറൽ വീഡിയോ കാണാം..

ആറാം വയസ്സിൽ പാട്ടിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ടോപ് സിംഗർ വേദിയിലെ ഇഷ്ട ഗായിക വൈഷ്ണവികുട്ടി. പാട്ടിനൊപ്പം ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന കുസൃതിത്തരങ്ങളുമായി എത്തുന്ന വൈഷ്ണവി ഇത്തവണ 'പൊന്നാര്യൻ പാടം കതിരാടും കാലം വിള കൊയ്യും' എന്ന മനോഹര ഗാനവുമായാണ് എത്തിയത്. 'രക്തസാക്ഷികൾ സിന്ദാബാദ്' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകി കെ...

അതിശയിപ്പിക്കുന്ന ആലാപന മികവോടെ വൈഷ്ണവി; വീഡിയോ കാണാം…

ടോപ്‌സിംഗറിലെ കുട്ടിപ്പാട്ടുകാരെയെല്ലാം പ്രേക്ഷകര്‍ ഇതിനോടകം തന്നെ നെഞ്ചിലേറ്റി. ആലാപനങ്ങളിലെ മികവുകൊണ്ടും കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടുമെല്ലാം ഇവര്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. ഭാവാര്‍ദ്രമായ ആലാപനം കൊണ്ട് ടോപ് സിംഗർ വേദിയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് കുട്ടിപ്പാട്ടുകാരി വൈഷ്ണവി. 'പള്ളി അരമന വെള്ളി അരമന..' എന്ന ഗാനമാണ് വൈഷ്ണവി വയലാർ - ദേവരാജൻ മാസ്റ്റർ ഹിറ്റ്‌സ് റൗണ്ടിൽ ആലപിച്ചത്. 'തെറ്റ്' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാർ...

വൈഷ്ണവിക്കുട്ടിയുടെ ആഗ്രഹം സഫലമാക്കി മലയാളികളുടെ പ്രിയപ്പെട്ട വാരിളം ചന്ദ്രലേഖേ..ക്യൂട്ട് പെർഫോമൻസ് കാണാം..

"പോരുനീ വാരിളം ചന്ദ്രലേഖേ...ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ "...മലയാളികൾ   ഒന്നടങ്കം ഏറ്റുപാടിയ ഇഷ്ടഗാനം...കാശ്മീരം എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കും മധുപാലിനുമൊപ്പം പ്രിയാ രാമൻ അഭിനയിച്ച് മലയാളികളുടെ വാരിളം ചന്ദ്രലേഖയായി മാറിയ ചിത്രം... മലയാളികളുടെ ഈ ഇഷ്ടഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തിയിരിക്കുകയാണ് വൈഷ്ണവിക്കുട്ടി. പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി എത്തിയ വൈഷ്ണവിക്കുട്ടിയുടെ പെർഫോമൻസ് വേദിയെ ഒട്ടാകെ സന്തോഷിപ്പിച്ചു. വൈഷ്ണവിക്കുട്ടിയുടെ ഈ ക്യൂട്ട് പെർഫോമൻസ്...

വിധികർത്താക്കളുടെ മനം കവരാൻ പട്ടുപാവാടയിൽ പാട്ടുപാടാൻ എത്തിയ സുന്ദരിക്കുട്ടി; വീഡിയോ കാണാം..

ആരാധക ഹൃദയങ്ങൾ കീഴടക്കാൻ ടോപ് സിംഗർ വേദിയിൽ അതിമനോഹര ഗാനവുമായി എത്തിയിരിക്കുകയാണ് വൈഷ്ണവിക്കുട്ടി. 'മീശമാധവൻ' എന്ന ചിത്രത്തിലെ 'പെണ്ണെ പെണ്ണെ നിൻ കല്യാണമായി' എന്ന സുന്ദര ഗാനവുമായാണ് വൈഷ്ണവിക്കുട്ടി വേദിയിൽ എത്തിയത്. ഫാമിലി റൗണ്ടിലെ ഈ പാട്ടിനൊപ്പം നൃത്തവും അഭിനയവുമൊക്കെയായി വേദിയെ കീഴടക്കി വൈഷ്ണവിക്കുട്ടിയും കുടുംബവും. ഒപ്പം വൈഷ്ണവിക്കുട്ടിയെ കെട്ടാൻ വരനായി ശ്രീഹരിമോൻ കൂടി...

കുന്നിമണി ചെപ്പുതുറന്ന് വൈഷ്ണവിക്കുട്ടി; വീഡിയോ കാണാം

സംഗീതത്തിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന വൈഷ്ണവിക്കുട്ടി ടോപ് സിംഗർ വേദിയുടെയും മലയാളികളുടെയും പ്രിയപ്പെട്ട ഗായികയാണ്. 'കുന്നിമണി ചെപ്പുതുറന്ന് എണ്ണിനോക്കും നേരം' എന്ന അതിമനോഹരഗാനവുമായാണ് ഇത്തവണ ഈ കുട്ടിക്കുറുമ്പി വേദിയിൽ എത്തിയത്. സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ്...

Latest News

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കെ എസ് ചിത്രക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ, എസ്പിബിക്ക് പത്മവിഭൂഷൺ

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം...