ഷിബു അണ്ണന്റെ വലംകൈയായ കൊക്കുവിനെ കാണാനില്ല. കൊക്കുവിന്റെ അമ്മയാണ് ഇക്കാര്യം ഷിബുവിനെ വിളിച്ചറിയിച്ചത്. കേട്ടപാടെ ഷിബു അണ്ണന് ആകെ അങ്കലാപ്പ്.
നാടാകെ കൊക്കുവിനെ അന്വേഷിക്കാന് തുടങ്ങി ഷിബു അണ്ണന്. എവിടെനിന്നും ഒരു വിവരവും ഇല്ല. ഒരു സംശയം തോന്നിയ ഷിബു അണ്ണന് യുവധാരയിലെ പിള്ളേരുടെ അടക്കലെത്തി. കുറച്ചു ഭീഷണി മുഴക്കി. പക്ഷെ അവര്ക്കും കൊക്കുവിനെക്കുറിച്ച് വിവരമൊന്നും...
ഒരു സിനിമ ചെയ്യണമെന്ന മോഹം രതീഷിനെ അറിയിച്ചിരിക്കുകയാണ് ഗള്ഫില് നിന്നും വന്ന നമ്മുടെ ശശി. നൂറ് കോടി ബഡ്ജറ്റ് മനസില് കണ്ടുകൊണ്ടാണ് ശശി സംവിധാനത്തിനൊരുങ്ങുന്നത്. മനസില് കണ്ടിരിക്കുന്ന നായകനോ അമീര്ഖാനും.
പ്രൊഡ്യൂസര്ക്ക് മുമ്പില് 'റാറ്റ്മാന്' എന്ന തന്റെ സിനിമയുടെ കഥ പറഞ്ഞു തുടങ്ങി ശശി. സുനിയും സുമതിയുമാണ് ശശിയുടെ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്. കഥ മുഴുവന്...
മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച യുവധാര ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ് എന്ന വെബ് സീരീസിന്റെ പതിനഞ്ചാമത്തെ എപ്പിസോഡും പുറത്തിറങ്ങി.
നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ പുതിയ എപ്പിസോഡിലും ഏറെ ചിരിക്കാനുണ്ട് പ്രേക്ഷകര്ക്ക്.
വിദേശത്തേക്ക് ജോലിക്ക് പോകുന്ന പക്രുവും, പക്രുവിന് യാത്രയയപ്പ് നൽകുന്ന രതീഷും സജിത്തും ബ്രൂണോയുമാണ് ഇത്തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ നിരവധി തമാശകളുമായി എത്തുന്ന സുജിത്താണ് ഇത്തവണത്തെ രസക്കൂട്ടിന്...
കുറഞ്ഞ കാലയളവുകൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ വെബ് സീരീസാണ് യുവധാര ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ്. ചിരിയിൽ ചിന്തയുടെ വിപ്ലവം സൃഷ്ടിക്കുന്ന നിരവധി കഥാമുഹൂർത്തങ്ങളുമായി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുന്ന വെബ് സീരിസിന്റെ പുതിയ എപ്പിസോഡും ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണ്.
ഷിബു അണ്ണനെ കാണാനെത്തിയ ആ പെൺകുട്ടി ആരാണ്? എന്താണ് അവളുടെ ഉദ്ദേശം..?...
ഹെഡ്ലൈന് പോലെ ഒരു ജാക്ഡാനിയല് അപാരതയാണ് യുവധാര ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ് എന്ന വെബ് സീരീസിന്റെ പതിമൂന്നാം എപ്പിസോഡ്.
കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷകരുടെ സ്വീകരണമുറികളില് ഇടംപിടിച്ച വെബ് സീരീസാണ് യുവധാര ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ്. പുതിയ എപ്പിസോഡിലും ഏറെ ചിരിക്കാനുണ്ട് പ്രേക്ഷകര്ക്ക്. വിദേശത്തുനിന്നും ലീവിനുവന്ന അല് ശശിയും ശശി യുവധാര ക്ലബ് അംഗങ്ങള്ക്കായി...
മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളില് മികച്ച പ്രതികരണത്തോടെ ഇടം പിടിച്ചിരിക്കുകയാണ് യുവധാര ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ് എന്ന വെബ് സീരീസ്. നര്മ്മമുഹൂര്ത്തങ്ങളുടെ പന്ത്രണ്ടാമത്തെ എപ്പിസോഡും പുറത്തിറങ്ങി.
ചുമ്മാ പെൺപിള്ളേരെ വായിനോക്കി കമന്റടിച്ച നമ്മുടെ പക്രു വാങ്ങിച്ച് കൂട്ടിയ തല്ലും. അതിന് പകരം വീട്ടാൻ രതീഷിന്റെ പഴയ സുഹൃത്ത് മൊട്ട ബാലുവിനെ കാണാൻ പോയി നീലിയുടെ കയ്യിന്ന് നല്ല...
ഒട്ടേറെ ചിരിനിമിഷങ്ങള് സമ്മാനിക്കുന്നതാണ് യുവധാര ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ് എന്ന വെബ് സീരീസ്. നര്മ്മമുഹൂര്ത്തങ്ങളുടെ വിരുന്നൊരുക്കി യുവധാരയുടെ പതിനൊന്നാമത്തെ എപ്പിസോഡും പുറത്തിറങ്ങി. ഒട്ടേറെ ചിരിക്കാനുണ്ട് പുതിയ എപ്പിസോഡില്. വാസന്തി ചേച്ചിയുടെ വീട്ടിലെ പശു എങ്ങനെ രതീഷിന്റെ വീട്ടിലെത്തി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പുതിയ എപ്പിസോഡിലുള്ളത്.
യുവധാര ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ്ബിലെ അംഗങ്ങളുടെ കൈയില്...
മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളില് മികച്ച പ്രതികരണത്തോടെ ഇടം പിടിച്ചിരിക്കുകയാണ് യുവധാര ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ് എന്ന വെബ് സീരീസ്. നര്മ്മമുഹൂര്ത്തങ്ങളുടെ പത്താമത്തെ എപ്പിസോഡും പുറത്തിറങ്ങി.
ചിരിയുടെ പൊടിപൂരം തീര്ക്കുന്നതാണ് പത്താമത്തെ എപ്പിസോഡ്. ഒരു പശുമോഷണമാണ് ഇത്തവണത്തെ പ്രമേയം. കാര്യം പശുമോഷണമാണെങ്കിലും ചിരിക്കാന് ഏറെയുണ്ട് ഈ എപ്പിസോഡില്.
വാസന്തിചേച്ചിയുടെ പശു എങ്ങനെ രതീഷിന്റെ വീട്ടിലെത്തി എന്ന സംശയം...
ചുരുങ്ങിയ നാളുകള്ക്കൊണ്ട് പ്രേക്ഷകരുടെ സ്വീകരണ മുറികളില് ഇടം പിടിച്ച വെബ് സീരീസാണ് യുവധാര ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ്. നര്മ്മമുഹൂര്ത്തങ്ങളുടെ ഒമ്പതാം എപ്പിസോഡാണ് ഇപ്പോള് പുറത്തിറങ്ങിയിരിക്കുന്നത്.
പ്രേക്ഷകര്ക്ക് ചിരിയുടെ രസക്കൂട്ടുകള് സമ്മാനിക്കുന്നതാണ് ഒമ്പതാമത്തെ എപ്പിസോഡും. പോലീസ് പിടിച്ച പക്രുവിനെ രക്ഷപ്പെടുത്താന് എത്തിയ രതീഷും പോലീസ് സ്റ്റേഷനില് കുടുങ്ങി. മോഷണം നടന്ന വീടിന്റെ സമീപത്തു നിന്നും സംശയാസ്പദമായ...
ഏറെ പ്രതിക്ഷയോടെയാണ് ഷിബുഅണ്ണനും കൊക്കുവും പെണ്ണുകാണാന് ചെന്നത്. പെണ്ണിന് അഭിപ്രായ വിത്യാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നൈസായിട്ട് ഷിബു അണ്ണന് ഒരു പണി കിട്ടി. പണി കൊടുത്തതോ നമ്മുടെ യുവധാര ആര്ട്സ് ആന്റ് സ്പോര്ട്സ് ക്ലബിലെ താരങ്ങളും.
യുവഭാവനയും ഷിബു അണ്ണനും തമ്മിലുള്ള ബന്ധം കുറച്ച് കൂടിപ്പോയതുകൊണ്ടാണ് ഈ പെണ്ണുകാണല് ഇങ്ങനെ പര്യവസാനിച്ചത്. എന്തായാലും ഷിബു അണ്ണന്റെ പെണ്ണുകാണല്...
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം...