അന്ന് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുമെന്ന് കരുതി; പക്ഷെ പ്രഖ്യാപിച്ചത് ധോണിയുടെ പേര്: മനസ്സുതുറന്ന് യുവരാജ് സിങ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് യുവരാജ് സിംഗ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍. കായികപ്രേമികള്‍ അദ്ദേഹത്തെ യുവി എന്ന് വിളിച്ചു.....

വിശന്നു വലഞ്ഞ വയോധികന് ഭക്ഷണം പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി യുവരാജ് സിങ്: വീഡിയോ

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായ കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുണ്ട്. മുംബൈയിലെ തെരുവില്‍ വിശന്നു നടന്ന വയോധികന് സ്വന്തം ഭക്ഷണം നല്‍കിയ....

‘ഡൽഹിയുടെ ആകാശത്ത് ഞാൻ ആദ്യമായി നക്ഷത്രങ്ങൾ കണ്ടു..വൈറസ് വിട്ടൊഴിഞ്ഞാലും നമ്മൾ ഒരു തീരുമാനം എടുക്കണം’- യുവരാജ് സിംഗ്

കൊവിഡ് പശ്ചാത്തലത്തിൽ രാജ്യമാകെ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ അനുഭവങ്ങൾ ഓരോരുത്തർക്കും ഓരോ തരത്തിലാണ്. ചിലർ വീടിനുള്ളിൽ കുടുങ്ങിപ്പോയ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ....

പഠിപ്പിച്ചത് യുവരാജ്; പഞ്ചാബി പറഞ്ഞ് വെസ്റ്റിന്‍ഡീസ് താരം: വീഡിയോ

കളിക്കളത്തിലെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം പലപ്പോഴും കായിക താരങ്ങള്‍ക്കിടയിലെ സൗഹൃദ കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. യുവരാജ് സിങും വെസ്റ്റിന്‍ഡീസ് താരമായ....

ഓർമ്മകളിൽ എന്നെന്നും യുവി; ഒരു ഓവറിലെ ആറു സിക്സറുകൾക്കിന്ന് 12 വയസ്; വീഡിയോ

ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ കുറിക്കപ്പെട്ട ഒരു വിസ്മയ പ്രകടനമുണ്ട് യുവരാജ് സിങ്, എന്ന ഇന്ത്യയുടെ....

സിക്‌സ് വസന്തമൊരുക്കി വീണ്ടും യു വി; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ധീര യോദ്ധാവാണ് യുവരാജ് സിങ്. താരത്തിന്റെ പ്രകടനങ്ങൾ പലപ്പോഴും ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. എയർ ഇന്ത്യയും മാലിദ്വീലും തമ്മിൽ നടന്ന....