ബ്ലഡ് പ്രഷര്‍ തടയാന്‍ വെളുത്തുളളി കഴിക്കാം…
December 4, 2018
ദിവസവും വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്…പല രോഗങ്ങളില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് സാധിക്കും. പല രോഗങ്ങളിൽ നിന്നും രക്ഷിക്കാന്‍ വെളുത്തുള്ളിക്കുള്ളത്രയും ഗുണം മറ്റൊന്നിനും ഇല്ലെന്ന് വേണമെങ്കില്‍ പറയാം.
വെളുത്തുള്ളിയിലുള്ള അലിസിന് ആണ് ആരോഗ്യ ഗുണങ്ങളെല്ലാം നല്‍കുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി അതിന്റേതായ ആരോഗ്യ ഗുണത്തോടെ ലഭിക്കണമെങ്കില്‍ പച്ചക്ക് കഴിക്കുന്നതാണ് ഉത്തമം.
Read also:പാലിലെ മായം തിരിച്ചറിയാൻ ചില എളുപ്പ വഴികൾ…
ഏറ്റവും കൂടുതല്‍ ആളുകളിൽ കണ്ടുവരുന്ന രോഗമാണ് ബ്ലഡ് പ്രഷര്‍. ഇതിന് വെളുത്തുള്ളി അത്യുതത്തമമെന്ന് ആയുര്‍വേദം പറയുന്നു. വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നതാണ് എല്ലാ അസുഖങ്ങൾക്കും അത്യുത്തമം.