ഭക്ഷണപ്രേമികൾക്ക് സന്തോഷവാർത്തയുമായി മലയാളത്തിലെ ആദ്യ പ്രൊഫഷണൽ ഷെഫ് യൂട്യൂബ് കുക്കറി ചാനൽ..

ഭക്ഷണപ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തുകയാണ് ഷിബിൻ&സിനോയ്സ് കിച്ചൺ എന്ന യുട്യൂബ് ചാനൽ…
വ്യത്യസ്ഥമായ രുചിക്കൂട്ടുകളുമായി എത്തുന്ന മലയാളത്തിലെ ആദ്യ പ്രൊഫഷണൽ ഷെഫ്സ് യൂട്യൂബ് കുക്കറി ചാനൽ യൂട്യൂബിൽ തരംഗമായി മാറുകയാണ്…ഭക്ഷണപ്രിയരായ ആളുകൾക്ക് വേണ്ടി വ്യത്യസ്തമായ രുചിക്കൂട്ടുകൾ തുറന്നുകൊടുക്കുകയാണ് ഷെഫുമാരായ സിനോയ് ജോണും ഷിബിനും.
അവതരണ മികവ് കൊണ്ടും ഭക്ഷണത്തിലെ വൈവിദ്ധ്യം കൊണ്ടും വീഡിയോയുടെ ഗുണമേന്മ കൊണ്ടും, മറ്റ് യൂട്യൂബ് കുക്കറി ചാനലുകളിൽ നിന്ന് വ്യത്യസ്തമാകുകയാണ് ഷിബിൻ&സിനോയ്സ് കിച്ചൺ. വർഷങ്ങളുടെ പ്രവർത്തന പരിചയവും പാചക കലയോടും, പുതിയ രുചികളോടും ഉള്ള അവരുടെ അടങ്ങാത്ത സ്നേഹവും താത്പര്യവും തന്നെയാണ് ഈ യൂട്യൂബ് കുക്കറി ചാനലിന് ജന്മം നല്കാൻ ഇരുവരെയും പ്രേരിപ്പിച്ചത്.
പാചകത്തിന് പുറമെ അതിനാവിശ്യമായ ടിപ്സും ട്രിക്സുകളും ഉൾപ്പെടുത്തിയാണ് ഓരോ വീഡിയോയും പുറത്തിറക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന സാധങ്ങൾ ഉപയോഗിച്ച് വേഗത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന വിഭവങ്ങളും നവീന പാചക വിഭവങ്ങളും വെസ്റ്റേൺ വിഭവങ്ങളും ഉൾപ്പെടെ എല്ലാ രീതിയിലുള്ള ഭക്ഷണ വിഭവങ്ങളും എളുപ്പത്തിൽ തയാറാക്കാൻ എളുപ്പമാർഗവുമായി എത്തുകയാണ് ഷിബിൻ&സിനോയ്സ് കിച്ചൺ എന്ന യുട്യൂബ് ചാനൽ…
പുതിയ വിഭവങ്ങൾക്കും നവീന പാചക കലകൾക്കും സബ്സ്ക്രൈബ് ചെയ്യൂ.. – https://www.youtube.com/channel/UCpQ70bEe4JFZSvT5H6ZWIPw