‘ചെലവ് പത്ത് രൂപയിൽ താഴെ’; ആമിർ ഖാന്റെ ആദ്യ വിവാഹ ചടങ്ങുകൾ ഇങ്ങനെ..!
ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹം. വിവാഹം ആഘോഷമാക്കാന്‍ കോടികള്‍ ചെലവാക്കുന്ന കാലമാണിത്. സിനിമ താരങ്ങള്‍ അടക്കമുള്ള....
“കുടുംബത്തോടൊപ്പം സമയം ചിലവിടണം, അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുന്നു..”; ആമിർ ഖാന്റെ വിഡിയോ വൈറലാവുന്നു
അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുകയാണെന്ന് പറയുകയാണ് ബോളിവുഡ് താരം ആമിർ ഖാൻ. കഴിഞ്ഞ 35 വർഷമായി താൻ....
“48 മണിക്കൂറായി ഉറങ്ങിയിട്ട്..”; ലാൽ സിങ് ഛദ്ദയുടെ കടുത്ത പ്രീ-റിലീസിംഗ് സമ്മർദ്ദത്തെ പറ്റി ആമിർ ഖാൻ, ചിത്രം നാളെ തിയേറ്ററുകളിൽ
നാളെ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ ആമിർ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ റിലീസ് ചെയ്യുകയാണ്. നാല് വർഷങ്ങൾക്ക് ശേഷമാണ് താരത്തിന്റെ ഒരു....
വികാരാധീനനായി ആമിർ ഖാൻ; ചിരഞ്ജീവിക്കും രാജമൗലിക്കുമായി ലാൽ സിങ് ഛദ്ദയുടെ സ്പെഷ്യൽ സ്ക്രീനിങ്, ഒപ്പം നാഗാർജുനയും
ആമിർ ഖാൻ നായകനായ ലാൽ സിങ് ചദ്ദ ഓഗസ്റ്റ് 11 ന് റിലീസിനൊരുങ്ങുകയാണ്. നാല് വർഷങ്ങൾക്ക് ശേഷമാണ് താരത്തിന്റെ ഒരു....
‘ലാൽ സിംഗ് ഛദ്ദ’യിലെ ഷാരൂഖ് ഖാന്റെ രംഗങ്ങൾ സംവിധാനം ചെയ്തത് ആമിർ ഖാൻ
ആമിർ ഖാൻ നായകനാകുന്ന ‘ലാൽ സിംഗ് ചദ്ദ’യുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്. ചിത്രത്തിൽ നായികയായെത്തുന്നത് കരീന കപൂറാണ്. എന്നാൽ, ഇവർക്ക്....
‘ഇഷ്‌കി’ന്റെ റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആമിർ ഖാന്റെ മകൻ ജുനൈദ്
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആമിർഖാന്റെ മകൻ ജുനൈദ്. കഴിഞ്ഞ മൂന്നു വർഷമായി നാടക രംഗത്ത് സജീവമാണ് ജുനൈദ് .....
വിദേശത്ത് ഷൂട്ടിങ്ങിനെത്തിയ ആമിർ ഖാനെ ആവേശത്തിൽ എടുത്തുയർത്തി ആരാധിക- രസകരമായ വീഡിയോ
കഥാപാത്രങ്ങളോടുള്ള സമർപ്പണം കൊണ്ട് ലോക ശ്രദ്ധ നേടിയ താരമാണ് ആമിർ ഖാൻ. ഏതുവേഷത്തിലേക്കും കഠിനാധ്വാനത്തിലൂടെ പൂർണത വരുത്തുന്ന ആമിർ ഖാൻ....
ആമിർ ഖാൻ ചിത്രം ‘ലാൽ സിംഗ് ഛദ്ധ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആമിർ ഖാൻ നായകനാകുന്ന ‘ലാൽ സിംഗ് ചദ്ധ’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഡിസംബർ 25നാണ് ചിത്രത്തിന്റെ റിലീസ്....
മകളുടെ വര്‍ക്കൗട്ട് വീഡിയോയിലേക്ക് അമീര്‍ഖാന്റെ സര്‍പ്രൈസ് എന്‍ട്രി; ഒപ്പം ഒരു ‘ഹലോ’യും
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇത്തരം വിശേഷങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്.....
മഹാരാഷ്ട്രയ്ക്ക് കൈത്താങ്ങായി ആമിർഖാൻ
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് സാമ്പത്തികമായ സഹായങ്ങൾ എത്തിക്കുകയാണ് സിനിമ താരങ്ങൾ. സമ്പാദ്യത്തിൽ നിന്നും ഒരു പങ്ക് സംസ്ഥാനങ്ങൾക്കായി നൽകി....
‘സാർ ഉങ്കളെ ടീവിയിൽ നിറയെ പാത്തിരുക്ക്, ആനാ പേരെന്നാന്ന് തെരിയലെ..’- ആമിർഖാന്റെ ആരാധകന് വേണ്ടി സോഷ്യൽ മീഡിയയിൽ തിരച്ചിൽ
കഴിഞ്ഞ ദിവസമായിരുന്നു ആമിർഖാൻ ലാൽ സിംഗ് ഛദ്ധയുടെ ഷൂട്ടിങ്ങിനായി കേരളത്തിൽ എത്തിയത്. ആരാധകർക്കൊപ്പം സമയം ചിലവഴിച്ച ആമിർ ഖാന് വലിയ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

