ചരിത്രം കുറിക്കാൻ യോഷിമി; ഏഷ്യൻ കപ്പിലെ ആദ്യ വനിതാ റഫറി
പുരുഷന്മാരുടെ ഏഷ്യൻ കപ്പിൽ റഫറി ആകുന്ന ആദ്യ ചെയ്യുന്ന ആദ്യ വനിതയായി ജാപ്പനീസ് റഫറി യോഷിമി യമഷിത. ഇതോടെ ഏഷ്യൻ....
ചൈനയിൽ കൊവിഡ് രൂക്ഷം; ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു
ചൈനയിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) സെപ്റ്റംബറിൽ ചൈനീസ് നഗരമായ ഹാങ്ഷൗവിൽ നടക്കാനിരുന്ന....
ദേശീയ കായിക പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വീരാട് കോഹ്ലിക്കും കോമണ്വെല്ത്ത് ഗെയിംസില് ഭാരോദ്വഹനത്തില് സ്വര്ണ്ണം നേടിയ....
കൈയ്ക്ക് പൊട്ടലേറ്റിട്ടും ബാറ്റ് ചെയ്ത് തമീം; കൈയടിച്ച് ആരാധകര്
അധികം റണ്സ് ഒന്നും അടിച്ചുകൂട്ടിയില്ലെങ്കിലും തമീം ഇഖ്ബാലാണ് ഇപ്പോള് ക്രിക്കറ്റ് പ്രേമികള്ക്കിടയിലെ താരം. കളിക്കാന് ഇറങ്ങുമ്പോഴൊക്കെ തകര്പ്പന് ബാറ്റിങ്ങുകൊണ്ട് ആരാധകരെ....
ജിന്സണ് ജോണ്സണ് അര്ജുന അവാര്ഡ്
ഏഷ്യന് ഗെയിംസിലെ തിളക്കമാര്ന്ന വിജയത്തിനു ശേഷം അര്ജുന അവാര്ഡിന്റെ അതി മധുരവും ജിന്സണ് ജോണ്സണ്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്സണ്.....
‘മെഡലുകൾ വിശപ്പകറ്റില്ല’; ഉപജീവനത്തിന് ചായക്കടയിൽ ജോലിചെയ്ത് ഏഷ്യൻ ഗെയിംസ് താരം
ഇന്ത്യയ്ക്ക് അഭിമാന മുഹൂർത്തങ്ങൾ ഒരുക്കിത്തന്ന താരമാണ് ഹരീഷ് കുമാർ. ജക്കാര്ത്തയില് നടന്ന ഏഷ്യന് ഗെയിംസില് സെപക് താക്രോയില് ടീം ഇനത്തില്....
ബൈക്കില് പറക്കുന്ന രാഷ്ട്രത്തലവന്; കൈയടിച്ച് ലോകം
ബൈക്കില് പറക്കുന്ന ഒരു രാഷ്ട്രത്തലവന്റെ വീഡിയോയ്ക്ക് ലോകമൊന്നാകെ കൈയടിച്ചിരിക്കുകയാണ്. ഇന്തോനേഷ്യന് പ്രസിഡന്റ് ജോക്കോ വിദോദോയാണ് ആരെയും അതിശയിപ്പിക്കുന്ന ഈ മാസ്മരിക....
ആ ആറ് വിരലുകള് ഇനി അവള്ക്ക് വേദനയാകില്ല; സ്വപ്നയ്ക്കായി പുതിയ ഷൂസ് ഒരുങ്ങുന്നു
സ്വപ്നയെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. ജക്കാര്ത്തയില്വെച്ചു നടന്ന ഏഷ്യന് ഗെയിംസില് ഒരു രാജ്യത്തിന്റെ മുഴുവന് സ്വപ്നം സാക്ഷാത്കരിച്ചവളാണ് സ്വപ്ന ബര്മന്. ഹെപ്റ്റാത്തലണില്....
സ്വര്ണ്ണ തിളക്കത്തിലും പാക് താരത്തിന് കൈ കൊടുത്ത് ഇന്ത്യന് താരം; നീരജിന് സാനിയയുടെ അഭിനന്ദനം
ചില വിജയങ്ങള്ക്ക് ഇരട്ടി മധുരമാണ്. ജക്കാര്ത്തയില്വെച്ചു നടന്ന ഏഷ്യന് ഗെയിംസില് ജാവലിന് ത്രോയില് സ്വര്ണ്ണം നേടിയ ഇന്ത്യന് താരം നീരജ്....
ഏഷ്യന് ഗെയിംസ്; ചരിത്ര നേട്ടത്തിൽ വെട്ടിത്തിളങ്ങി ഇന്ത്യ, താരങ്ങളായി മലയാളികളും
ജക്കാര്ത്തയില് വെച്ചു നടക്കുന്ന കായിക മാമാങ്കത്തിൽ പുതുചരിത്രം കുറിച്ചു മുന്നേറുകയാണ് ഇന്ത്യ. 15 സ്വര്ണവും 24 വെള്ളിയും 29 വെങ്കലവുമടക്കം 68....
ഏഷ്യന് ഗെയിംസ് മെഡലും ഒരു ലക്ഷം രൂപയും കേരളത്തിന് സമര്പ്പിച്ച് കായികതാരം
സംസ്ഥാനത്തെ ഉലച്ച പ്രളയക്കെടുതിയില് നിന്നും അതിജീവനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് മലയാളികള്. നിരവധി സഹായ ഹസ്തങ്ങളാണ് ഓരോ ദിനവും കേരളത്തിന് നേരെ നീളുന്നത്.....
ചന്ദ്രനില് പോയാലും അവിടെയും മലയാളികള് ഉണ്ടാകുമെന്ന് പൊതുവെ പറയാറുണ്ട്. ജക്കാര്ത്തയില്വെച്ചു നടക്കുന്ന ഏഷ്യന് ഗെയിംസിലും തിളങ്ങിയിരിക്കുകയാണ് മലയാളി താരങ്ങള്. ഇന്ത്യയ്ക്ക്....
വേദനയിലും ആറാം വിരലുകള് മുറിച്ചുമാറ്റാതെ സ്വപ്ന; സഫലമായത് ഒരു രാജ്യത്തിന്റെ സ്വപ്നം
ഉറക്കത്തില് സ്വപ്നം കാണുന്നതുകൊണ്ടല്ല അവള്ക്ക് സ്വപ്ന എന്ന് പേര് നല്കിയത്. മറിച്ച് ഒരു രാജ്യത്തിന്റെ മുഴുവന് സ്വപ്നങ്ങള്ക്ക് ചിറകേകാന് അവള്ക്ക്....
ചരിത്രം കുറിച്ച് സിന്ധു, വെള്ളിത്തിളക്കത്തില് ഇന്ത്യ
ഇന്ത്യന് ബാഡ്മിന്റണ് ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് പി.വി സിന്ധു. ഏഷ്യന് ഗെയിംസ് ബാഡ്മിന്റണില് ആദ്യ വെള്ളി നേടുന്ന താരം എന്ന റെക്കോര്ഡും....
കളിക്കളത്തിലെ സ്നേഹപ്രകടനം; കൈയടിച്ച് കാണികള്- വീഡിയോ
താരങ്ങളുടെ പ്രകടനം പല തരത്തില് കാണികള്ക്ക് ആവേശമാകാറുണ്ട്. ജക്കാര്ത്തയില് നടക്കുന്ന ഏഷ്യന് ഗെയിംസിലും കാണികള് വിത്യസ്തമായൊരു സ്നേഹ പ്രകടനത്തിന് സക്ഷികളായി.....
ഏഷ്യന് ഗെയിംസില് ഷാര്ദുല് വിഹാന് തിളങ്ങി; വെള്ളിപ്രഭയില് ഇന്ത്യ
2018 ഏഷ്യന് ഗെയിംസ് ഡബിള് ട്രാപ് ഷൂട്ടിങ്ങില് ഇന്ത്യയുടെ ഷാര്ദുല് വിഹാന് വെള്ളി. 15 വയസുകാരനാണ് ഷാര്ദുല്. യോഗ്യതാ റൗണ്ടില്....
സ്നേഹപൂര്വ്വം അവര് ആ കുഞ്ഞിനെ വിളിച്ചു; ‘ഏഷ്യന് ഗെയിംസ്’
തലവാചകം കണ്ട് നെറ്റി ചുളിക്കേണ്ട, ഇന്ഡോനേഷ്യയിലെ ഒരു ദമ്പതികള് തങ്ങളുടെ കുഞ്ഞിനിട്ട പേരാണ് ഏഷ്യന് ഗെയിംസ്. സ്വന്തം നാട്ടില് ലോകത്തിലെ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

