തനിക്ക് വൃക്ക നൽകിയ അജ്ഞാത ദാതാവ് സ്വന്തം മകളാണെന്ന് അച്ഛൻ തിരിച്ചറിഞ്ഞ നിമിഷം- വൈകാരികമായ കാഴ്ച

മക്കൾക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളെ നാം കാണാറുണ്ട്. ഓരോ മകളുടെയും ആദ്യ പ്രണയമാണ് അച്ഛൻ. അച്ഛന്മാർ പെൺമക്കളുമായി....

വിവാഹവേദിയിലേക്ക് അച്ഛന്റെ കൈപിടിച്ച് വധുവിന്റെ വേറിട്ട എൻട്രി- അനുകരിക്കരുതെന്ന് സോഷ്യൽ മീഡിയ

ഹൃദയംകവരുന്ന കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഒരേസമയം ഉള്ളുതൊടുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിരവധി കാഴ്ചകൾ ശ്രദ്ധനേടാറുണ്ട്. എന്നാൽ, ചിലതൊക്കെ അനുകരിക്കരുത് എന്ന....

ഞാൻ ഇതുവരെ കരയാത്ത വിധം കൂടുതൽ കണ്ണുനീർ നിറഞ്ഞ ഒരു വർഷം..-കുറിപ്പ് പങ്കുവെച്ച് സുപ്രിയ മേനോൻ

മലയാളികളുടെ പ്രിയ താരജോഡിയാണ് സുപ്രിയയും പൃഥ്വിരാജും.  നിർമാതാവ് എന്ന നിലയിലേക്ക് ചുവടുമാറ്റിയപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ് സുപ്രിയ മേനോൻ. മകളുടെയും സിനിമകളുടെയും....

‘അച്ഛൻ ഇന്ന് എനിക്കൊപ്പമില്ല..’- പിറന്നാൾദിനത്തിൽ നൊമ്പരക്കുറിപ്പുമായി സുപ്രിയ മേനോൻ

മലയാളികളുടെ പ്രിയ താരജോഡിയാണ് സുപ്രിയയും പൃഥ്വിരാജും.  നിർമാതാവ് എന്ന നിലയിലേക്ക് ചുവടുമാറ്റിയപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ് സുപ്രിയ മേനോൻ. മകളുടെയും സിനിമകളുടെയും....

ഫാദേഴ്‌സ് ഡേയിൽ അച്ഛനെ സന്തോഷിപ്പിക്കാൻ ഒരുക്കാം ചില സർപ്രൈസുകൾ…

ജൂൺ- 19 … ഫാദേഴ്‌സ് ഡേ, ഈ ദിനത്തിൽ പ്രിയപ്പെട്ട അച്ഛനെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്യാനാകും…? പലരും ദിവസങ്ങൾ മുൻപേ....

സോഷ്യൽ ഇടങ്ങളുടെ സ്നേഹം കവർന്ന് ഒരു അച്ഛനും മകളും; സ്‌നേഹനിർഭരമായ നിമിഷം

കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം കവരുകയാണ് ഒരു മകൾ അവളുടെ ഏറ്റവും പ്രിയപ്പെട്ട അച്ഛന് വേണ്ടി ഒരുക്കിയ സർപ്രൈസ്. മക്കൾ പഠിച്ച്....

റെയിൽവേയിൽ ജോലി ചെയ്യുന്ന അച്ഛനും മകനും ട്രെയിനുകൾ ക്രോസ്സ് ചെയ്യുന്നതിനിടെ കണ്ടപ്പോൾ- ഹൃദ്യമായൊരു കാഴ്ച

ഹൃദ്യമായ നിമിഷങ്ങൾ എപ്പോഴും സമ്മാനിക്കാറുണ്ട് സോഷ്യൽ മീഡിയ. ദിവസം മുഴുവൻ ഓർത്തുചിരിക്കാനും കണ്ണുനിറയ്ക്കാനും പറ്റുന്ന ധാരാളം കാഴ്ചകൾ ഇങ്ങനെ ആളുകളിലേക്ക്....

പരിക്കേറ്റ പിതാവിന് കുഞ്ഞുമകന്റെ ഒരു കൊച്ചു സഹായം- ഹൃദ്യമായൊരു കാഴ്ച

നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. ഇപ്പോഴിതാ, പരിക്കേറ്റ....

ബിരുദധാരിയായി അച്ഛൻ; ഫോട്ടോ എടുത്ത് കുഞ്ഞുമകൾ- ഹൃദ്യമായൊരു കാഴ്ച

കോളേജ് വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട ദിനമാണ് ബിരുദദാന ദിനം. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ അവരുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഒരു....

ഭാര്യയുടെ മരണശേഷം ഗർഭിണിയായ മകൾക്ക് അമ്മയായി മാറിയ ഒരു അച്ഛൻ- ഉള്ളുതൊട്ട് ഒരു പരിപാലനത്തിന്റെ കഥ

ജീവിതത്തിൽ വളരെയധികം നിരാശകളും ആശങ്കകളുമൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ്. അത്തരം സാഹചര്യങ്ങളിൽ പ്രചോദനം പകരുന്ന ഹൃദ്യമായ അനുഭവകഥകൾ ഒരാളെ എത്രമാത്രം സ്വാധീനിക്കും....

‘കുഞ്ഞ് അമല പപ്പയെ ഒരുപാട് മിസ് ചെയ്യുന്നു’- വൈകാരികമായ കുറിപ്പുമായി അമല പോൾ

ലോക്ക് ഡൗൺ ദിനങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന തിരക്കിലാണ് അമല പോൾ. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിച്ചും പഴയ ഓർമ്മകൾ....

‘അച്ഛന്റെ മുഖം കണ്ടേ ഞാൻ ഉറങ്ങൂ..’; ചാരത്ത് ചേർന്നുറങ്ങാൻ ശ്രമിക്കുന്ന കുഞ്ഞ്- സ്നേഹം നിറഞ്ഞ വീഡിയോ

പെൺകുട്ടികൾക്ക് അച്ഛനോട് ഒരു പ്രത്യേക സ്നേഹമാണെന്ന് പൊതുവെ പറയാറുണ്ട്. ഒരു പെൺകുട്ടി ജനിക്കുന്നത് മുതൽ മുതിർന്ന് വിവാഹിതയായാലും അവൾ അച്ഛന്....

ലോക്ക് ഡൗൺ മൂലം കളിപ്പാട്ടം വാങ്ങാൻ കടയില്ല; വീട്ടിലിരുന്ന് മടുത്ത മകൾക്ക് അച്ഛന്റെ വക ഗംഭീര കളിവണ്ടി!

ലോക്ക് ഡൗൺ ദിനങ്ങൾ കുട്ടികളെ സംബന്ധിച്ച് വീടിനുള്ളിൽ തന്നെ കഴിയുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ വീടിനു പുറത്തേക്കിറങ്ങി കളിക്കാനായി....

‘നാലാം ക്ലാസ്സിൽ നിന്നും ഇവിടെ വരെ എത്താൻ ഒട്ടും എളുപ്പം ആയിരുന്നില്ല..അച്ഛൻ ഇത്ര നേരത്തെ പോവേണ്ടിയിരുന്നില്ല’- ഹൃദയം തൊട്ട കുറിപ്പുമായി അനുമോൾ

ശക്തയായ വേഷങ്ങളിലാണ് നടി അനുമോളെ മലയാളികൾ കൂടുതലും കണ്ടിട്ടുള്ളു. ജീവിതത്തിലും വല്ല ശക്തയായ വ്യക്തിത്വമാണ് അനുമോൾ കാത്തുസൂക്ഷിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ....

‘പാലോം പാലോം നല്ല നടപ്പാലോം’ പാടി അച്ഛന്റെ കയ്യുംപിടിച്ച് പാലം കടക്കുന്ന കുരുന്ന്: വൈറല്‍ വീഡിയോ

കൊച്ചു കുട്ടികളുടെ പാട്ടിനു വലിയ ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ ഉള്ളത്. കുസൃതി നിറച്ച് അവർ പാടുമ്പോൾ കേൾക്കുന്ന സുഖം മറ്റൊന്നിനുമുണ്ടാകില്ല.....

‘ഈ ദിവസമാണ് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ചത്’ – ഹൃദയം തൊട്ട് ആര്യയുടെ കുറിപ്പ്

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട അവതരകയാണ് ആര്യ. കുസൃതിയും തമാശയും നിറഞ്ഞ സംസാരത്തിലൂടെ ആര്യ പ്രേക്ഷകരെ കുറഞ്ഞ കാലം കൊണ്ട് കയ്യിലെടുത്തു.....