ലൂസിഫർ ഗോഡ്ഫാദർ ആകുമ്പോൾ, പ്രിയദർശിനി രാംദാസ് ആകാൻ നയൻ‌താര

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാൽ വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച ചിത്രം, പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാകനായ ചിത്രം, ആദ്യമായി 200....

തിരിച്ചുവരവ് ഗംഭീരമാക്കി നവ്യ, ഒപ്പം വിനായകനും; ഒരുത്തീ ട്രെയ്‌ലറിന് വൻ സ്വീകാര്യത

നവ്യ നായരുടെ തിരിച്ചുവരവ് ചിത്രം ഒരുത്തീയുടെ ട്രെയ്‌ലറാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് നവ്യ....

“എല്ലാവരും ഡാർക്ക് അടിച്ചിരിക്കുവല്ലേ, നമുക്കൊരു എന്റര്‍ടെയിനര്‍ ചെയ്യാം”; ആറാട്ടിന്റെ ആരംഭം നടൻ മോഹൻലാലിൽ നിന്ന് തന്നെയെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് ‘ആറാട്ട്.’ ഏറെ നാളുകൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മോഹൻലാൽ....

സിബിഐ അഞ്ചാം ഭാഗം സെറ്റിലേക്ക് സൗബിൻ സാഹിർ, വില്ലനാണോയെന്ന് ആരാധകർ, ഇഷ്ടനടനെന്ന് സംവിധായകൻ

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾ. അത്തരത്തിൽ ഏറെ പ്രേക്ഷക പ്രീതിനേടിയതാണ് സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം....

ജോർജ്കുട്ടിക്ക് ശേഷം കുടുംബം സംരക്ഷിക്കാൻ വിജയ്; ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പൊരുങ്ങുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ‘ദൃശ്യം.’ പ്രേക്ഷകപ്രീതിയും നിരൂപകരുടെ പ്രശംസയും നേടി വമ്പൻ വിജയമായ....

പ്രണയം പറഞ്ഞ് ഷിബു; ‘മിന്നൽ മുരളി’യിലെ പ്രേക്ഷകർ കാത്തിരുന്ന ഗാനമെത്തി

ചിത്രം പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും മിന്നൽ മുരളിയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല.. ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച സൂപ്പർ ഹീറോ ചിത്രം....

ദുൽഖറിന്റെ നായികമാരായി അദിതിയും കാജൽ അഗർവാളും; പ്രണയവും സൗഹൃദവും പറഞ്ഞ് ‘ഹേ സിനാമിക’ ട്രെയ്‌ലർ

യുവതാരങ്ങളിൽ ഏറെ ശ്രദ്ധനേടിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും അരങ്ങേറ്റം....

‘ആകാശം പോലെ…’ സുഷിൻ ശ്യാമിന്റെ മനോഹരസംഗീതം, ‘ഭീഷ്മപർവ്വ’ത്തിലെ മെലഡി ഹിറ്റ്

പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഭീഷ്മപർവ്വം. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ ഇടങ്ങളിലും....

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

സിനിമ- സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന്....

‘തല’യുടെ പുതിയ പരീക്ഷണം; ഹിറ്റ് കോംബോ ആവർത്തിക്കാനുറച്ച് സൂപ്പർതാരം അജിത്

ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുന്ന നടന്റെയും സംവിധായകന്റെയും കൂട്ടുകെട്ടുകൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ‘തല’ എന്ന് ആരാധകർ ആവേശത്തോടെ വിളിക്കുന്ന തമിഴ്....

‘ഭൂതകാല’ത്തിലെ ഷെയ്നിന്റെ ‘വിനു’ കൊടിമരം പോലെ ഉയർന്നു നിന്നു, ഇളക്കം തട്ടാതെ- ഷെയ്ൻ നിഗത്തിന് അഭിനന്ദനങ്ങളുമായി ഭദ്രൻ

മികച്ച പ്രേക്ഷകപ്രശംസ നേടിയ ചിത്രമാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കാഴ്ചക്കാരിലേക്കെത്തിയ ഭൂതകാലം. ഷെയ്ൻ നിഗം മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് വിവിധ ഇടങ്ങളിൽ....

ഒരു കടലാസുപൊതി കൈയിൽ തന്ന് ആൾക്കൂട്ടത്തിനിടയിലേക്ക് അദ്ദേഹം നടന്നുപോയി; ക്യാപ്റ്റന് ലഭിച്ച സ്വീകാര്യതയെക്കുറിച്ച് പ്രജേഷ് സെൻ

സിനിമ പ്രേമികൾ നെഞ്ചോട് ചേർത്തുവെച്ച ചിത്രമാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ. ഇന്ത്യൻ നാഷണൽ ഫുട്ബോൾടീമിന്റെ ക്യാപ്റ്റൻ വി....

‘ഈ ആളുകൾ എനിക്ക് വളരെ വിലപ്പെട്ടവരാണ്..’- ഹൃദയംതൊടുന്ന കുറിപ്പുമായി രജിഷ വിജയൻ

അഹമ്മദ് കബീർ സംവിധാനം ചെയ്ത ‘ജൂൺ’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി രജിഷ വിജയന്റെ കരിയറിലെ ഒരു....

“കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഒരാറാട്ടിന് പോയ അനുഭവമായിരിക്കും ചിത്രം”; മുണ്ട് മടക്കിക്കുത്തലും മീശപിരിക്കലും മാത്രമല്ല ആറാട്ടെന്ന് മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് ‘ആറാട്ട്.’ ഏറെ നാളുകൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മോഹൻലാൽ....

അതിരന് ശേഷം ടീച്ചർ, വിവേക് ചിത്രത്തിൽ നായികാവേഷത്തിൽ അമല പോൾ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അമലാ പോൾ. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലുമടക്കം തിരക്കുള്ള താരമായി മാറിയ താരത്തിന്റെ പുതിയ....

പണ്ടേ ഇവർ മുത്താണെന്നേ..’; മെമ്പര്‍ രമേശനി’ല്‍ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം പ്രേക്ഷകരിലേക്ക്

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മെമ്പര്‍ രമേശനിലെ....

അന്ന് സ്വന്തം വീട് ജപ്തി ചെയ്യരുതെന്ന് പറഞ്ഞ് പോലീസിനെ തടഞ്ഞു; ഇന്ന് വെള്ളിത്തിരയിൽ നവ്യ നായർക്കൊപ്പം, ഇത് ആദിത്യന്റെ ജീവിതകഥ

അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന നവ്യ നായർ ചിത്രം ഒരുത്തിയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. നവ്യ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന....

‘റോക്കട്രി’ റിലീസിനൊരുങ്ങുന്നു; ആര്‍. മാധവന്‍ ചിത്രത്തിൽ അതിഥി താരങ്ങളായി സൂര്യയും ഷാരൂഖ് ഖാനും

പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘റോക്കട്രി’ പ്രഖ്യാപനം ഉണ്ടായ നാൾ മുതൽ സിനിമ ലോകം കാത്തിരിക്കുന്ന....

‘കുരുക്കു സിരുത്തവളെ..’; ഹൃദയംകവർന്ന ആലാപനവുമായി റിമി ടോമി

ആസ്വാദക മനസ്സുകളില്‍ മനോഹരമായ ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഇടംനേടിയ ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അഭിനയവും നൃത്തവുമൊക്കെയായി സജീവമായ റിമി കൗണ്ടർ മേളത്തിലും....

ഐശ്വര്യ ലക്ഷ്മി അർച്ചനയായത് ഇങ്ങനെ; വിഡിയോ പങ്കുവെച്ച് താരം

കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിലും തമിഴിലുമെല്ലാം നടി സജീവമാണ്. ‘അർച്ചന 31 നോട്ട്ഔട്ട്’ എന്ന ചിത്രത്തിലാണ് നടി....

Page 126 of 285 1 123 124 125 126 127 128 129 285