അനായാസ അഭിനയത്തിന്റെ പാഠങ്ങളുമായെത്തി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ കൊച്ചുമിടുക്കിയാണ് അനശ്വര രാജൻ. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായെത്തിയ ‘ഉദാഹരണം സുജാത’യിലെ ആതിര....
മലയാളത്തിന്റെ മാത്രമല്ല അന്യഭാഷകളിലെയും ഇഷ്ടതാരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. തന്മയത്തത്തോടെയുള്ള അഭിനയമികവുകൊണ്ട്....
കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘പ്രണയമീനുകളുടെ കടല്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മികച്ച....
”കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്…” മലയാളികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറ്റെടുത്തതാണ് ഈ ഡയലോഗ്.....
മലയാള ചലച്ചിത്രലോകത്ത് അഭിനയ മികവുകൊണ്ടു ശ്രദ്ധേയനായ നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്....
ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലാഭവൻ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ്....
കഴിഞ്ഞ ദിവസമാണ് നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായത്. അഖിലയാണ് വധു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ....
മലയാളി പ്രേക്ഷകർക്കിടയിൽ ഒരേസമയം ആകാംഷയും ഒപ്പം ചിരിയും നിറച്ച് ഇസാക്കിന്റെ ഇതിഹാസം ഒരുങ്ങുന്നു. ആർ കെ അജയ കുമാർ സംവിധാനം....
കേരളത്തിന്റെ അഭിമാനമായ ഫുട്‌ബോള്‍ താരം ഐംഎം വിജയന്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍....
തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. എ ആര്‍ മുരുഗദോസ് ആണ്....
‘ഞാന്‍ ജാക്‌സണ്‍ അല്ലെടാ…ന്യൂട്ടനല്ലടാ…’അമ്പിളി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ പ്രായഭേദമന്യേ മലയാളി പ്രേക്ഷകർ ഏറ്റുപാടി തുടങ്ങിയതാണ് ഈ ഗാനം. ജോൺപോൾ തിരക്കഥയെഴുതി....
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘പൊറിഞ്ചുമറിയംജോസ്’ എന്ന ചിത്രം. അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ ചെമ്പന്‍ വിനോദും ജോജു ജോര്‍ജും....
നിവിൻ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നടൻ മോഹൻലാലും....
ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലാഭവൻ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ്....
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരമാണ് മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം....
മലയാള സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി മാറിയ സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘അമ്പിളി’. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമായികൊണ്ടിരിക്കുന്ന ചിത്രത്തിലെ....
ലാളിത്യവും നിഷ്കളങ്ക പുഞ്ചിരിയും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുളിൽ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി....
അഭിനയമികവു കൊണ്ട് പ്രേക്ഷക പ്രീതി ആവോളം ആവാഹിച്ച താരമാണ് രജിഷ വിജയന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫൈനല്‍സ്’.....
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നടന്മാരുടെ പട്ടികയില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ നാലാം സ്ഥാനത്ത്. ഫോര്‍ബ്‌സ് മാസികയാണ്....
‘മലയാള സിനിമ ഇനി അടക്കി വാഴുക ജോജു ജോർജ് എന്ന നടൻ തന്നെ’..’ജോസഫ്’ എന്ന ചിത്രത്തിന് ശേഷം മലയാളികൾ ഒന്നടങ്കം പറഞ്ഞ....
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!