ഇനി കേരള വിഷൻ കേബിൾ നെറ്റ്വർക്കിൽ ‘ചാനൽ നമ്പർ 10’ ഫ്ളവേഴ്സിന് സ്വന്തം!
പ്രിയ പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്, മലയാളി പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ മറ്റൊരു തലം സമ്മാനിച്ച ഫ്ളവേഴ്സ് ടിവി വിജയഗാഥ തുടരുകയാണ്. കണ്ട് വന്ന....
‘ഈ കളക്ടർ സകലകലാവല്ലഭയാണ്’; മനോഹരം ദിവ്യ എസ് അയ്യരുടെ സംഗീത യാത്ര!
മലയാളികൾക്കിടയിൽ ഏറെ ജനപ്രീതി നേടിയ ഒരു സാമൂഹിക പ്രവർത്തകയാണ് ദിവ്യ എസ് അയ്യർ. ജനസമ്മിതി നേടിയ ഒരു സാമൂഹിക പ്രവർത്തക....
“കേട്ടെങ്കിൽ പിന്നെന്തിനാ വീണ്ടും ചോദിക്കുന്നേ?”; തഗ്ഗുകൾക്ക് മേൽ തഗ്ഗുമായി പാറുക്കുട്ടി!
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പാറുക്കുട്ടി. ജനിച്ച് മൂന്നാം....
‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ് ചാപ്റ്റർ 3’; പാട്ടിന്റെ മാമാങ്കത്തിന് കൊച്ചിയൊരുങ്ങി!
“ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ് ചാപ്റ്റർ 3” യാഥാർഥ്യമാകാൻ ഇനി ഒരുനാൾ കൂടി. കോഴിക്കോട്ടും തിരുവനന്തപുരത്തും ആവേശം തീർത്ത ഡിബി....
‘മദ്യാസക്തിയും മയക്കുമരുന്ന് ദുരുപയോഗവും’: അഭിമുഖം ഇന്ന് വൈകുന്നേരം 5 മണിക്ക്, സംശയങ്ങൾ ഡോക്ടറോട് ചോദിക്കാം!
ഫ്ളവേഴ്സും 24 ന്യൂസും ചേർന്ന് ‘Are you happy‘ എന്ന മെന്റൽ ഹെൽത്ത് ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ 15 വരെയാണ് ക്യാമ്പയിൻ നീളുന്നത്.....
‘ആർ യൂ ഹാപ്പി’; ഫ്ളവേഴ്സും ട്വൻറിഫോറും ചേർന്നൊരുക്കുന്ന മെന്റൽ ഹെൽത്ത് ക്യാമ്പയിൻ നാളെ മുതൽ!
ഫ്ളവേഴ്സും 24 ന്യൂസും ചേർന്ന് ‘Are you happy‘ എന്ന മെന്റൽ ഹെൽത്ത് ക്യാമ്പയിന് തുടക്കമിടുകയാണ്. നാളെമുതൽ ഡിസംബർ 15....
വിധികർത്താക്കളോട് കടങ്കഥ ചോദിച്ച് ജാൻവി; പിന്നാലെ എം.ജി അങ്കിളിന്റെ ഉത്തരവും!
മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട ടെലിവിഷൻ ഷോകളിൽ ഒന്നാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമാണ്....
“ശ്യാമമേഘമേ നീ..”; ടോപ് സിംഗർ വേദിയുടെ കൈയടി ഏറ്റുവാങ്ങിയ ആൻ ബെൻസന്റെ പാട്ട്
പാട്ട് വേദിയിലെ മിടുക്കി ഗായികയാണ് ആൻ ബെൻസൺ. മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആനിന്റെ പാട്ടിന് ആരാധകരേറെയാണ്. അടിപൊളി....
ഇല്ലാതാക്കരുത് പച്ചപ്പ്; ജൈവ വൈവിധ്യത്തെ ആഘോഷമാക്കാം: ഇന്ന് ലോക പരിസ്ഥിതി ദിനം
ഇന്ന്, ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം. മനുഷ്യനെ പോലെ പരിപാലനം ആവശ്യമാണ് പരിസ്ഥിതിക്കും. മനുഷ്യനും ദൈവവും പ്രകൃതിയും ചേരുന്നതാണ്....
‘കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നെള്ളും മൂര്‍ത്തി….’ എന്ന ഗാനത്തിന് മനോഹരമായ നൃത്തം ചെയ്ത് സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന താരമാണ് സാരംഗി കൃഷ്ണ.....
“പ്രണവിനെയാണോ ദുല്‍ഖറിനെയാണോ കൂടുതല്‍ ഇഷ്ടം” എന്ന് ചോദ്യം; ആരും പ്രതീക്ഷിക്കാത്ത മറുപടിയുമായി മോഹന്‍ലാല്‍: വീഡിയോ
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം, മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം....
കേരളത്തിന്റെ അതിജീവനത്തിന് സഹായഹസ്തവുമായി ‘ഉപ്പും മുളകും’ എപ്പിസോഡ്; കൈയടികളോടെ വരവേറ്റ് പ്രേക്ഷകര്‍
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ഇപ്പോഴിതാ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ....
അരവിന്ദിന് രോഗവിമുക്തമായ നാളുകള്‍ വാഗ്ദാനം ചെയ്ത് ‘അനന്തരം’
രോഗങ്ങളുടെ പിടിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്സ് ടിവിയിലെ അനന്തരം പരിപാടി. ഈ പരിപാടിയിലൂടെ മഹാരോഗങ്ങളോട് പൊരുതി....
‘അനന്തരം’: ‘ മനക്കരുത്തില്‍ തളരാത്ത ശശി കുമാറിന് സഹായഹസ്തവുമായി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ‘
സുമനസ്സുകളുടെ കാരുണ്യ പ്രവാഹം കൊണ്ട് ജനങ്ങള്‍ ഏറ്റെടുത്ത ഫ്ളവേഴ്സ് ടി വി യുടെ അനന്തരം പരിപാടി ഇന്ന് അതിന്റെ ലക്ഷ്യങ്ങളിലേയ്ക്ക്....
‘അനന്തരം’: അലീനയുടെ കൗമാര സ്വപ്നങ്ങള്ക് നിറം പകര്‍ന്നു കോഴിക്കോട് ഹൈടെക് ആയൂര്‍ മെഡിസിറ്റി
ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില് എത്തിച്ചു, ക്ലേശഭരിതമായ കാലഘട്ടത്തിലൂടെ കടന്നു പോകുന്നവരെ പ്രേക്ഷകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുന്ന ഫ്ളവേഴ്സ് ടി വി....
വൃക്ക രോഗത്തോട് പൊരുതുന്ന ആശയുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകി ‘അനന്തരം’
മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, സന്തോഷത്തിന്റെയും ശുഭപ്രതീക്ഷയുടെയും പുതിയ ദിവസങ്ങള്‍ അവര്‍ക്കായി ഒരുക്കാന്‍ ലോകമെങ്ങുമുള്ള....
അമ്മയേപ്പോല്‍ സ്നേഹം, കരുതല്‍; ഓര്‍മ്മയാകുന്നത് ‘സൂപ്പര്‍മോം’
മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണല്ലോ വിശേഷിപ്പിക്കാറ്. മരണം ചിലപ്പോഴൊക്കെ അങ്ങനെയാണ്. പ്രിയപ്പെട്ടവരെ പെട്ടെന്നങ്ങ് കവര്‍ന്നെടുക്കും. ഒരു മുന്‍കരുതലുമില്ലാതെ ജീവിതത്തിന്റെ....
വര്‍ഷം എത്ര കഴിഞ്ഞാലും ദേ, ഇതുപോലെ ആദ്യപ്രണയത്തെ ഓര്‍ക്കാറുണ്ടാകില്ലേ….! വീഡിയോ
‘പ്രണയം’ എത്രയോ തീവ്രമായ അനുഭവം. ജീവിതം പ്രണയസുരഭിലമായിരിക്കണമെന്ന് കഥാകാരന് വൈക്കം മുഹമ്മദ് ബഷീര്‍ പോലും കുറിച്ചിട്ടുണ്ട്. പ്രണയത്തെക്കുറിച്ച് പറയാനും ഓര്‍ക്കാനും....
കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല റിച്ചുക്കുട്ടന്റെ ഈ പാട്ട്: വീഡിയോ
കുറഞ്ഞ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. മനോഹരമായ ആലാപനംകൊണ്ട്....
ഗോകുലം ഗ്രൂപ്പ് ഫൗണ്ടേഴ്സ് ഡേ ആഘോഷ പരിപാടികള്‍ക്ക് ചെന്നൈയില്‍ തുടക്കം
ഗോകുലം ഗ്രൂപ്പ് ഫൗണ്ടേഴ്സ് ഡേ ആഘോഷ പരിപാടികള്‍ ചെന്നൈയില്‍ ആരംഭിച്ചു. ഫ്ളവേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

