മുപ്പത്തിമൂന്നാം വയസ്സിലെ ആ ഒറ്റയാൾ പോരാട്ടത്തിനാണ് എന്റെ ഓസ്കാർ- അമ്മയെക്കുറിച്ച് ഹൃദയംതൊട്ടൊരു കുറിപ്പ്
വനിതാ ദിനത്തോടനുബന്ധിച്ച് ഫ്‌ളവേഴ്‌സ് ടിവി സംഘടിപ്പിച്ച കോണ്ടസ്റ്റായിരുന്നു ജീവിതയാത്രയിൽ വഴിത്തിരിവുകൾ സമ്മാനിച്ച വനിതകൾക്ക് നന്ദി പറയാൻ ഒരു അവസരം. ജീവിതത്തെ....
പ്രണയം പങ്കുവെക്കാൻ സീതയും ഇന്ദ്രനും വീണ്ടുമെത്തുന്നു; ‘സീതപ്പെണ്ണ്’ മാർച്ച് 28 മുതൽ ഫ്‌ളവേഴ്‌സിൽ
മലയാളി പ്രേക്ഷകർ നെഞ്ചോടേറ്റിയ പരമ്പരയായിരുന്നു ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘സീത.’ മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ....
ഇനി കല്ലുവിന്റെയും മാത്തുവിന്റെയും ചിരിയോട്ടം; ‘അടിച്ചു മോനെ’ തിങ്കളാഴ്ച മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ആരംഭിക്കുന്നു
മലയാളികളുടെ മാറിവരുന്ന ആസ്വാദന അഭിരുചികൾക്കൊപ്പം വളർന്ന ചാനലാണ് ഫ്‌ളവേഴ്‌സ് ടി വി. ജനപ്രിയ ഷോകളും പരമ്പരകളുമായി കഴിഞ്ഞ ഏഴുവർഷമായി ഫ്‌ളവേഴ്‌സ്....
“എങ്ങനെയാണ് ഒരാൾക്ക് ഇത്ര മനോഹരമായി പാടാൻ കഴിയുന്നത്”; അമൃതവർഷിണിയുടെ പാട്ടിൽ മിഴിയും മനസ്സും നിറഞ്ഞ് ശ്രീനിവാസ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല....
ജനമധ്യത്തിൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ മാത്തുവും കല്ലുവും; ‘അടിച്ചു മോനെ’ മാർച്ച് 14 തിങ്കളാഴ്ച മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ
പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരിപാടികൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ഫ്‌ളവേഴ്‌സ് ടിവി. ഫ്‌ളവേഴ്‌സ് ടിവിയുടെ ഓരോ പ്രോഗ്രാമിനും വലിയ ജനപ്രീതിയാണുള്ളത്. പ്രായഭേദമന്യേയേയാണ്....
ജീവിതയാത്രയിൽ സ്വാധീനംചെലുത്തിയ വനിതകൾക്ക് നന്ദി പറയാൻ ഒരു സുവർണ്ണാവസരം..
പെണ്മയുടെ ആഘോഷമാണ് മാർച്ച് 8. സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും സമത്വത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി എല്ലാ വർഷവും മാർച്ച് 8....
നിങ്ങളുടേത് ഒരു സ്മാർട്ട് കുടുംബമാണോ? എങ്കിൽ നിങ്ങളുടെ വീടുകളിലേക്ക് എത്തുന്നു, ‘വീട്ടിൽ കേറി ക്വിസ്സ്’ ഷോയുമായി ഫ്‌ളവേഴ്‌സ്
നവീന ആശയങ്ങൾ ടെലിവിഷൻ പ്രേക്ഷകർക്കായി ഒരുക്കി ദൃശ്യ വിസ്മങ്ങൾ സമ്മാനിക്കാറുള്ള ജനപ്രിയ ചാനലാണ് ഫ്‌ളവേഴ്‌സ് ടി വി. സംഗീത ലോകത്തെ....
ശബ്ദം കേട്ടാൽ പോലും എല്ലുകൾ പൊടിയും; 32 വർഷത്തിനിടെ ഒരിക്കൽ പോലും നടന്നിട്ടില്ല- വീൽചെയറിൽ ലോകത്തിന് പ്രകാശം പകർന്ന് ധന്യ രവി
വെല്ലുവിളികളെ അതിജീവിക്കുന്നവർ എന്നും അംഗീകരിക്കപ്പെടാറുണ്ട്. അങ്ങനെ മലയാളി മനസുകളിൽ ഇടംനേടിയ വ്യക്തിയാണ് പാലക്കാട് സ്വദേശിനി ധന്യ രവി. ഓസ്റ്റിയോ ജെനസിസ് ഇമ്പെർഫെക്ട....
‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ കോണ്ടസ്റ്റിൽ പങ്കെടുക്കൂ, കാത്തിരിക്കുന്നത് കൈ നിറയെ സമ്മാനങ്ങൾ..
മനോഹരമായ കിടപ്പുമുറി ആരുടേയും മനസിന് നൽകുന്ന സംതൃപ്തി ചെറുതല്ല. ആഡംബര ഹോട്ടലുകളിലെ മുറികളിൽ ഉറങ്ങിയാലും സ്വന്തം കിടപ്പുമുറി നൽകുന്ന സുരക്ഷിതത്വം....
സ്റ്റാർ മാജിക് താരങ്ങളുടെ ‘ചമ്മൽ’ ഭാവങ്ങൾ- രസകരമായ വിഡിയോ
മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം....
നൃത്തംചെയ്തുകൊണ്ട് കാലുകളാൽ മോഹൻലാലിൻറെ മുഖം വരച്ച് അതുല്യ കലാകാരി- വിഡിയോ
വൈവിധ്യമാർന്ന കഴിവുകളിലൂടെ മലയാളികളെ അമ്പരപ്പിച്ച ഒട്ടേറെ കലാകാരന്മാരും കലാകാരികളുമുണ്ട്. ജന്മസിദ്ധമായ കഴിവുകൾക്ക് കൂടുതൽ പകിട്ട് നൽകി ശ്രദ്ധേയരാകുന്നവരുടെ പട്ടികയിൽ ഇപ്പോൾ....
ശ്രീനാഥിനൊപ്പം മധുരമായി മിയക്കുട്ടി പാടി, ‘മാണിക്യ മലരായ പൂവി..’- ഹൃദ്യ വിഡിയോ
ചുരുങ്ങിയ സമയംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടംനേടിയ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കൊച്ചുകുട്ടികളിലെ സർഗപ്രതിഭ കണ്ടെത്താൻ ആരംഭിച്ച ഫ്‌ളവേഴ്‌സ്....
ചിരിക്കാന്‍ മടിച്ചിരുന്ന കാലത്ത് അവിചാരിതമായി കണ്ട വിഡിയോ; പിന്നെ ചിരി ജീവിതത്തിന്റെ ഭാഗമായി- കടല്‍ കടന്നെത്തി ചിരിയും പാട്ടും നൃത്തവുമായി സി. കാര്‍മല്‍
ജീവിതത്തില്‍ വല്ലാതെ ദുഃഖം തോന്നിയ ഒരു ദിവസം പാട്ടു കേള്‍ക്കാനായി ഫോണ്‍ എടുത്തതാണ് സിസ്റ്റര്‍ കാര്‍മല്‍. പാട്ടുകള്‍ കേള്‍ക്കുന്നതിനിടെയില്‍ യുട്യൂബില്‍....
പ്രേക്ഷകര്‍ക്ക് നര്‍മ്മത്തിന്റെ മധുരവുമായി ‘ചക്കപ്പഴം’; ഇന്നു മുതല്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍
ചക്ക കുഴഞ്ഞതുപോലെയുള്ള ഒരു കൂട്ടുകുടുംബത്തിലെ രസക്കാഴ്ചകളുമായി ചക്കപ്പഴം ഇന്നുമുതല്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. രാത്രി പത്ത് മണിക്കായിരിക്കും ചക്കപ്പഴം....
ഫ്‌ളവേഴ്‌സ് ഉടന്‍ ആരംഭിക്കുന്ന ഫാമിലി ഷോയിലേക്ക് ദമ്പതികള്‍ക്ക് സുവര്‍ണ്ണാവസരം ഒരുങ്ങുന്നു
‘ജീവിതം യവ്വനതീഷ്ണവും പ്രേമസുരഭിലവുമായിരിക്കണമെന്ന്’ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. യവ്വനത്തിന്റെ ചുറുചുറുക്കും സ്‌നേഹത്തിന്റെ കരുത്തും കൈമുതലുള്ള ദമ്പതികള്‍ക്കായി ഒരു....
ഡെന്‍ നെറ്റ്‌വര്‍ക്കില്‍ ഫ്ളവേഴ്‌സ് ടിവി ഇനി മുതല്‍ ചാനല്‍ നമ്പര്‍ 607-ല്‍
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ ചാനലാണ് ഫ്‌ളവേഴ്‌സ് ടിവി. ചിരിയും ചിന്തയും സ്‌നേഹവും നിറച്ച പരിപാടികളിലൂടെ ഫ്‌ളവേഴ്‌സ് സ്വീകരണ....
ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി റിബിന്‍ റിച്ചാര്‍ഡിന്റെ ‘നാടന്‍ വൈബ്’
കാലത്തിന്റെ ഒഴുക്കിന് അനുസരിച്ച് സംഗീതപ്രേമികളുടെ അഭിരുചികളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. മെലോഡിയസ് ഗാനങ്ങള്‍ മാത്രം ചേക്കേറിയിരുന്ന ഹൃദയങ്ങളില്‍ ഫാസ്റ്റ് നമ്പറും ന്യൂജനറേഷന്‍....
അതിജീവനത്തിന്റെ വെളിച്ചം പകര്‍ന്ന് ദേശീയ ഗാനത്തിന് ഒരു പുത്തന്‍ സംഗീതാവിഷ്‌കാരം: ഇത് കൊവിഡ് പോരാളികള്‍ക്കുള്ള സ്‌നേഹാദരം
വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് കൊവിഡ് പോരാളികളുടെ പ്രവര്‍ത്തനങ്ങള്‍. മാസങ്ങളേറെയായി സ്വന്തം ജീവന്‍ പോലും മറന്ന് കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ....
ഇല്ലാതാക്കരുത് പച്ചപ്പ്; ജൈവ വൈവിധ്യത്തെ ആഘോഷമാക്കാം: ഇന്ന് ലോക പരിസ്ഥിതി ദിനം
ഇന്ന്, ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം. മനുഷ്യനെ പോലെ പരിപാലനം ആവശ്യമാണ് പരിസ്ഥിതിക്കും. മനുഷ്യനും ദൈവവും പ്രകൃതിയും ചേരുന്നതാണ്....
“ചേട്ടാ കുറച്ച് ചോറിടട്ടേ…”;മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹിറ്റ് ഡയലോഗുകള്‍ അടുക്കളയിലും: സ്റ്റാറാണ് ശ്രുതി ജോയ്
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാണ് ഇന്ത്യയിലും. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

